Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
തൊഴിലാളികള്‍ തെരുവില്‍ മരിക്കുമ്പോഴും കേന്ദ്ര തൊഴില്‍മന്ത്രിക്ക് മിണ്ടാട്ടമില്ല
Wednesday, May 20, 2020 8:19 PM IST
ന്യൂഡല്‍ഹി: കോവിഡും ലോക്ക്ഡൗണും മൂലം ദിവസക്കൂലിക്കാരും ഇതര സംസ്ഥാനക്കാരും കര്‍ഷകത്തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും മുതല്‍ വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ അടക്കം രാജ്യത്തെ 55 കോടി തൊഴിലാളികള്‍ ദുരിതത്തിലായ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന്റെ മൗനം വിവാദമാകുന്നു.
ജോലിയും കൂലിയും സംരക്ഷണവുമില്ലാതെ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി സ്വന്തം നാട്ടിലേക്കു പലായനം ചെയ്ത അമ്പതിലേറെ പേരുടെ ജീവന് റോഡുകളില്‍ പൊലിഞ്ഞിട്ടും സജീവ ആര്എസ്എസുകാരന് കൂടിയായ തൊഴില്‍മന്ത്രിയെ കാണാനായില്ല!. രാജ്യത്തെ എട്ടു കോടിയിലേറെ വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ രണ്ടു മാസത്തോളമായി കൊടിയ ദുരിതത്തിലായിട്ടും കേന്ദ്രത്തിലെ തൊഴില്‍ വകുപ്പിന്റെ സമ്പൂര്‍ണ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിക്കു മിണ്ടാട്ടമേയില്ലെന്നതാണ് ഞെട്ടിച്ചത്. മാര്‍ച്ച് 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് 56 ദിവസം പിന്നിട്ടിട്ടും ഇതരസംസ്ഥാന തൊഴിലാളികള്‍ അഭയവും സംരക്ഷണവുമില്ലാതെ ഇപ്പോഴും തെരുവുകളില്‍ പലായനം തുടരുകയാണ്.
പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ചില കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും ട്വിറ്റര്‍ സന്ദേശങ്ങള്‍ റീട്വീറ്റു ചെയ്യുന്നതില്‍ ഒതുങ്ങുകയായിരുന്നു പ്രധാനമായും തൊഴില്‍മന്ത്രിയുടെ പ്രതികരണം. യുപിയിലെ റോഡപകടത്തില്‍ 26 ഇതരസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ ഖേദം പ്രകടിപ്പിച്ച് ഹിന്ദിയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിനു പുറത്ത്, പ്രസ്താവനകളിറക്കാനോ, പത്രസമ്മേളനം നടത്തി തൊഴിലാളികള്‍ക്ക് ആശ്വാസവാക്കുകളെങ്കിലും പറയാനോ തൊഴില്‍മന്ത്രി തയാറായിട്ടില്ല. യുപിയിലെ ബറേലിയില്‍ നിന്നു എട്ടാം തവണ പാര്‍ലമെന്റിലേക്കു ജയിച്ചു കയറിയ മുതിര്‍ന്ന ബിജെപി നേതാവായ തൊഴില്‍മന്ത്രിയുടെ സ്വന്തം കുറിപ്പുകള്‍ ട്വിറ്ററില്‍ പോലും തീര്‍ത്തും വിരളമായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപി ഭരണ സംസ്ഥാനങ്ങളായ യുപി, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളികളുടെ ഉള്ള അവകാശങ്ങള്‍ കൂടി ഇല്ലാതാക്കിയപ്പോഴും കേന്ദ്ര തൊഴില്‍മന്ത്രി ദുരൂഹമായ മൗനം തുടര്‍ന്നു. തൊഴില്‍ നിയമ ഭേദഗതിക്കെതിരേ പ്രതിപക്ഷത്തിന്റെ രൂക്ഷമായ ആക്രമണങ്ങളില്‍ നിന്നു ബിജെപി മുഖ്യമന്ത്രിമാരെ സംരക്ഷിക്കാനോ, ന്യായീകരിക്കാനോ പോലും സന്തോഷ് ഗാംഗ്വാര്‍ ഉണ്ടായില്ല. ആര്‍എസ്എസിന്റെ തൊഴിലാളി സംഘടന പോലും നിയമഭേദഗതിക്കെതിരേ വിമര്‍ശനം ഉന്നയിച്ചപ്പോഴും മന്ത്രിക്കു വിശദീകരണമില്ലായിരുന്നു.
കഴിഞ്ഞ മേയ് 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ തൊഴിലില്ലായ്മ 14.8 പോയിന്റുകള്‍ കൂടി 24 ശതമാനം ആയി ഉയര്ന്നതായി് സെന്റര്‍ ഫോര്‍ മോണിറ്ററിംദഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) യുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ 26ന് അവസാനിച്ച ആഴ്ചയിലും അതിനു തൊട്ടുമുമ്പിലും തൊഴിലില്ലായ്മ നിരക്ക് 35.4 മുതല്‍ 38.8 ശതമാനം വരെയായിരുന്നു. ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ വിവിധ മേഖലകളിലായി 15 വയസിനു മുകളിലുള്ള 52 കോടി തൊഴിലാളികളുണ്ട്. 2019ല്‍ 51,94,69,299 പേരായിരുന്നു തൊഴിലാളികളുടെ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.
ബിജെപിയുടെ തലമുതിര്‍ന്ന നേതാവും എട്ടു തവണ എംപിയുമായ സന്തോഷ് ഗാംഗ്വാറിനെ മോദി സാവധാനം ഒതുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. 2016 ജൂലൈയില്‍ സ്വതന്ത്ര ചുമതലയുള്ള ടെക്സ്റ്റൈല്‍ മന്ത്രിയായിരുന്ന സന്തോഷിനെ ധനമന്ത്രാലയത്തിലെ മറ്റൊരു സഹമന്ത്രിയായി മോദി തരംതാഴ്ത്തിയിരുന്നു. വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയായിരുന്ന നേതാവിനെയാണു 17 വര്‍ഷം കഴിഞ്ഞ് അതേ തസ്തിക നല്കി അപമാനിച്ചത്.
പിന്നീട് 14 മാസം കഴിഞ്ഞ് 2017 സെപ്റ്റംബറിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചെത്തിയ സന്തോഷിനു വകുപ്പു നിലനിര്‍ത്തിയെങ്കിലും ഇക്കുറിയും കാബിനറ്റ് പദവി നിഷേധിച്ചു. പക്ഷേ, പരിഭവങ്ങളും പരാതികളും പുറത്തറിയിക്കാതെ, പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഓഫീസുകളില്‍ നിന്നു കിട്ടുന്ന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയാണ് ഇപ്പോഴും സന്തോഷ്. സന്തോഷിന് പേരില്‍ മാത്രമേ സന്തോഷത്തിനു വകയുള്ളൂവെന്നാണ് ഒരു മുതിര്‍ന്ന ബിജെപി നേതാവ് തമാശ പറഞ്ഞത്.
മോദി സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ തവണ ലോക്സഭയിലേക്കു ജയിച്ച മന്ത്രിയാണ് സന്തോഷ്. 2009ല്‍ ഒഴികെ 1989 മുതല്‍ യുപിയിലെ ബറേലി മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി എട്ടുതവണയാണ് സന്തോഷ് വിജയിച്ചത്. യുപിയിലെ ഇരുപതോളം മണ്ഡലങ്ങളിലെ പ്രബല ശക്തിയായ ഗാംഗ്വാര്‍ സമുദായംഗമാണ്. നിര്‍ഭാഗ്യകരമെങ്കിലും ഒന്നോ, രണ്ടോ മാനഭംഗങ്ങളുടെ പേരില്‍ വലിയ പ്രശ്നം ഉണ്ടാക്കരുതെന്ന് 2018 ഏപ്രിലില്‍ നടത്തിയ പ്രസ്താവനയാണ് സന്തോഷിന്റെ പേരിലുള്ള വിവാദം. രാജ്യത്ത് ആവശ്യത്തിനു തൊഴിലുണ്ടെന്നും എന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് മതിയായ യോഗ്യത ഇല്ലെന്നും കഴിഞ്ഞ സെപ്റ്റംബറില്‍ സന്തോഷ് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര നേ
പ്ലസ്ടു പരീക്ഷയിൽ തോറ്റു; ഡൽഹിയിൽ വിദ്യാർഥി ജീവനൊടുക്കി
ന്യൂഡൽഹി: പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവന
സ്വീകരണം നൽകി
ന്യൂഡൽഹി: കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ
ഡിഎംഎയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ, ധ്യാന ക്ലാസുകൾ ബുധനാഴ്ച മുതൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ
ദിയ എൽസ വർഗീസ് ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: എരുമേലി തുലാപ്പള്ളി തൂമ്പുങ്കൽ ദിയ എൽസ വർഗീസ്(19) ഡ
ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ആശുപത്രികളിൽ ബോംബ് ഭീഷണി. ബുരാഡി സർ
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ന്യൂഡൽഹി: ഡൽഹി അതിരൂപതയുടെ ജുഡീഷ്യൽ വികാരി റവ. ഡോ. മാത്യു കോ
ഡൽഹിയിൽ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
ന്യൂഡൽഹി: ഡൽഹിയിലെ ജംഗ്പുരയിൽ 63 കാരനായ ഡോക്ടറെ വീട്ടിൽ കൈക
ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
ന്യൂഡൽഹി: പൊടിക്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ ഡൽഹിയിൽ രണ്ട
ഫരീദാബാദ് ഡിവൈനിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി
ന്യൂഡൽഹി: ഫരീദാബാദ് ഡിവൈൻ ആശ്രമത്തിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി. ഡൽ
രാജഗോപാലിന് ഡിഎംഎയുടെ നേതൃത്വത്തിൽ ഡൽഹി മലയാളികളുടെ ആദരം
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ഡൽഹി മലയാളി അസോസിയേഷൻ മുൻ രക്
സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ
ന്യൂഡൽഹി: സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാ
ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്ത
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്
ടി.വി. തോമസ് ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറ
ഡല്‍ഹിയിലെ എട്ട് സ്കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാന മേഖലയിലെ എട്ട് സ്കൂളുകളി
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹീന്ദ്ര പാർക്ക് ഏരിയയി
ഡിഎംഎ സംഘടിപ്പിക്കുന്ന സിപിആർ പരിശീലനം ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയ ഡിനി
ഡൽഹി ബാലഗോകുലങ്ങളിൽ വിഷു ഗ്രാമോത്സവം
ന്യൂഡൽഹി: ഡൽഹിബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാ

ഡിഎംഎ രോഹിണി ഏരിയയ്ക്ക് നവനേതൃത്വം
ന്യൂഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ രോഹിണി ഏരിയയുടെ പുതിയ സാ
ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിൽ 19 കാരനാ
ഡൽഹിയിൽ യൂട്യൂബര്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി
ന്യൂഡൽഹി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്നിന്ന
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷം സംഘടിപ
ഡിഎംഎ ജനക്പുരി ഏരിയയിൽ വിഷു ആഘോഷം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജനക്പുരി ഏരിയയുടെ വിഷു ദി
മജീഷ് ഗോപാൽ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: എറണാകുളം പെരുമ്പാവൂർ സ്വദേശി മജീഷ് ഗോപാൽ(38) ഡൽഹിയ
ഡിഎംഎ ലാജ്പത് നഗർ ഏരിയ മലയാള ഭാഷാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയ മലയാള ഭാഷ
ഈസ്റ്റർ - വിഷു ആഘോഷം സംഘടിപ്പിച്ച് ഡൽഹി മലയാളി അസോസിയേഷൻ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയ ഈസ്റ്റർ - വിഷു
ബിപിഡി കേരളയുടെ അഞ്ചാമത് വാർഷിക ആഘോഷം നടത്തി
ന്യൂഡൽഹി ബിപിഡി കേരളയുടെ അഞ്ചാമത് വാർഷിക ആഘോഷം 10,000 യൂണിറ്റ് പൂ
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിഷു മഹോത്സവം
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിഷു
ഡിഎംഎ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏര
കുട്ടികളെ പണം കൊടുത്തു വാങ്ങും, കൂടിയ തുകയ്ക്കു വില്‍ക്കും; ദന്പതികൾ ഉൾപ്പെടെ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: പണം കൊടുത്തു പിഞ്ചുകുഞ്ഞുങ്ങളെ വാങ്ങി ഉയർന്ന തുകയ്ക്
ബിനു പോൾ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: പേരമംഗലം കലൂർ കഴുക്കോട്ടിൽ വീട്ടിൽ കെ.പി. പോളിന്റെ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാ
ഡിഎംഎ ലാജ് പത് നഗർ ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ബുധാനാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ് പത് നഗർ ഏരിയയുടെ ആഭിമ
ഡിഎംഎ ലാജ്പത് നഗർ ഏരിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയയിൽ താൽക്ക
ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അലമാരയിൽ ഒളിപ്പിച്ച പ്രതി പിടിയിൽ
ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അലമാരിയിൽ ഒളിപ്പി
കുട്ടിക്കടത്ത്; ഡല്‍ഹിയില്‍ ഏഴ് പേര് അറസ്റ്റില്‍; മൂന്ന് നവജാതശിശുക്കളെ രക്ഷിച്ചെന്ന് സിബിഐ
ന്യൂഡല്‍ഹി: കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് ഡല്‍ഹ
ഡിഎംഎ രോഹിണി ഏരിയ വാർഷിക പൊതുയോഗം 21ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ രോഹിണി ഏരിയയുടെ വാർഷിക പൊ
ബിപിഡി കേരളയുടെ അഞ്ചാം വാർഷികം ഞായറാഴ്ച
ന്യുഡൽഹി: ബ്ലഡ് പ്രോവയ്ഡേഴ്സ് ഡ്രീം കേരളയുടെ (ബിപിഡി കേരള) അ
ഡൽഹിയിൽ യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; പങ്കാളി ഒളിവിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഫ്ലാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. 26
ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു
ജനക്പുരി: പുതിയതായി തെരഞ്ഞെടുത്ത ഡൽഹി മലയാളി അസോസിയേഷൻ ജന
പ്രദീപ് ജി. കുറുപ്പിന് യാത്രയയപ്പു നൽകി
ന്യൂഡൽഹി: വർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾക്ക് സ്നേഹ സാന്ത്വന
ഡിഎംഎ കരോൾ ബാഗ്കണാട്ട് പ്ലേസ് ഏരിയ വാർഷിക പൊതുയോഗം ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്കണാട്ട് പ്ലേസ് ഏരി
ഡിഎംഎ ലാജ് പത് നഗർ ഏരിയ അഡ്ഹോക് കമ്മിറ്റി രൂപീകരണ യോഗം ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ് പത് നഗർ ഏരിയയുടെ പ്രവ
സ്നേഹ സാന്ത്വനം മെഗാ ഷോ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചി
ജാർഖണ്ഡിൽ വാഹനാപകടം; മലയാളി കന്യാസ്ത്രീ മരിച്ചു
റാഞ്ചി: ജാർഖണ്ഡിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ പൈസക്കരി സ്വദേ
കെ.ആർ. വർഗീസ് അന്തരിച്ചു
വടശേരിക്കര: തലച്ചിറ കരുവേലി വീട്ടിൽ കെ.ആർ. വർഗീസ് (90) അന്തരിച്ചു. ഭാര്യ പരേതയായ
സെന്റ് സ്റ്റീഫന്‍സ് ഇടവകയിൽ ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവ
സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ദു:ഖവെള്ളി ആചരിച്ചു
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണ
Latest News
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top