ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണ മേഖലയുടെ വാർഷിക പൊതുയോഗത്തിൽ 2020-21 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ സൂം ആപ്പ് വഴി നടന്ന വിർച്വൽ മീറ്റിംഗിലായിരുന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി എം.എസ് ജെയിനെയും ജനറൽ സെക്രട്ടറിയായി മനോജ് പ്രിയംവദനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി മാർഗദർശി പി.എസ്. ഗോപാലകൃഷ്ണൻ, രക്ഷാധികാരി മുരളീധരൻ, സഹാരക്ഷാധികാരിമാർ ശശിധരൻ നായർ, റെജി കുമാർ, ഭഗിനിപ്രമുഖ ശ്രീകല അനിൽ, സഹഭഗിനി പ്രമുഖ അഞ്ജന വിനോദ്, വൈസ് പ്രസിഡന്റ്മാർ പ്രദീപ് വി, വിജയകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി ബാബുരാജ്, സെക്രട്ടറിമാർ അരവിന്ദാക്ഷൻ, ബിജുകുമാർ, ട്രഷറര്‍ പ്രസാദ് ഡി, സമ്യക്ക് കോർഡിനേറ്റർ ഇ കെ രമേശൻ, മീഡിയ കോർഡിനേറ്റർ രതീഷ് വി ആർ, കയ്യെഴുത്തു മാസിക കോർഡിനേറ്റർ സുജാത സുതൻ, മലയാളം മിഷൻ കോർഡിനേറ്റർ റാണി പ്രദീപ്, യൂത്ത് കോർഡിനേറ്റർ വിപിൻ, അസിസ്റ്റന്റ് യൂത്ത് കോർഡിനേറ്റർസ് ആകാശ് ആർ, അശ്വിൻ ഉദയ്,അമൃതഭാരതി പരീക്ഷാ കോർഡിനേറ്റർ പ്രശാന്ത്, നിർവാഹക സമിതി അംഗങ്ങൾ സുരേഷ് നൂറനാട്, മോഹൻദാസ്, കൃഷ്ണകുമാർ, ദേവദാസ്, സുരേഷ്, സന്തോഷ് കുമാർ എന്നിവര്െ തെരഞ്ഞെടുത്തത്.
റിപ്പോർട്ട്: പി.എൻ. ഷാജി