എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338-ാം ഓർമപ്പെരുന്നാള്‍ ആചരിച്ചു
Sunday, October 8, 2023 4:38 PM IST
ഷിബി പോൾ
ന്യൂഡൽഹി: കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളിയില്‍ കബറടങ്ങിയ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 338-ാം ഓർമപ്പെരുന്നാള്‍ ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ വികാരി ഫാ. ജോൺ കെ ജേക്കബിന്‍റെ നേതൃത്വത്തിൽ ആചരിച്ചു.

നേർച്ചയായി നെയ്യപ്പവും പഴവും ഇടവകയിൽ വിതരണം ചെയ്തു.