"പ്രളയാവർത്തനവും ഗാഡ്ഗിലും' ഫിൽഡൽഫിയ മലയാള സാഹിത്യ വേദി ചർച്ച സെപ്റ്റംബർ 8 ന്
Wednesday, August 14, 2019 9:54 PM IST
ഫിലഡൽഫിയ: "പ്രളയാവർത്തനവും കേരളവും പിന്നെ ഗാഡ്ഗിലും മറ്റും' എന്ന വിഷയത്തെ ആസ്പദമാക്കി ഫിലഡൽഫിയ മലയാള സാഹിത്യ വേദി ചർച്ച നടത്തുന്നു. സെപ്റ്റംബർ 8 ന് (ഞായർ) വൈകുന്നേരം 4 ന് നടക്കുന്ന ചർച്ചയിൽ ഡോ. സിജോ ചെമ്മണ്ണൂർ മുഖ്യ പഠനം അവതരിപ്പിക്കും.

വിവരങ്ങൾക്ക് : പ്രഫ. കോശി തലയ്ക്കൽ (പ്രസിഡന്‍റ്) 267 212 6487, നീനാ പനíൽ (വൈസ് പ്രസിഡന്‍റ്) 215 722 6741, അശോകൻ വേങ്ങശേരി (വൈസ് പ്രസിഡന്‍റ്) 267 969 9902, ജോർജ് നടവയൽ (ജനറൽ സെക്രട്ടറി) 215 494 6420, ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ) 215 605 7310, ഡോ. സിജോ ചെമ്മണ്ണൂർ (ജോയിന്‍റ് സെക്രട്ടറി) 267 665 1738.

റിപ്പോർട്ട്: ജോർജ് നടവയൽ