ഫീ​നി​ക്സി​ൽ മാ​ർ​ത്തോ​മ ക​ണ്‍​വ​ൻ​ഷ​ൻ 20 മു​ത​ൽ
Tuesday, September 17, 2019 10:09 PM IST
അ​രി​സോ​ണ: ഫീ​നി​ക്സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക ഇ​ട​വ​ക മി​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 22 ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കും. 2927 ഈ​സ്റ്റ് കാം​ബ​ൽ അ​വ​ന്യൂ​വി​ലു​ള്ള ദേ​വാ​ല​യ​ത്തി​ൽ ദി​വ​സ​വും വൈ​കി​ട്ട് 7 മു​ത​ൽ 9.30 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​യോ​ടെ സ​മാ​പി​ക്കും.

ക്രി​സ്തീ​യ പ്ര​ഭാ​ഷ​ക​നും ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക അം​ഗ​വു​മാ​യ ബ്ര​ദ​ർ എ​ബി ചെ​റി​യാ​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. ത​ക​ർ​ന്ന​വ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ദൂ​തു​ക​ൾ ന​ൽ​ക​പ്പെ​ടും. യു​വ​ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും.

ഇ​ട​വ​ക വി​കാ​രി റ​വ. ഗീ​വ​ർ​ഗീ​സ് കൊ​ച്ചു​മ്മ​ൻ, സെ​ക്ര​ട്ട​റി കി​ര​ണ്‍ കോ​ശി, ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കു​ന്നു. ഏ​വ​രേ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മ​നു തു​രു​ത്തി​ക്കാ​ട​ൻ