കെ. ​വി. തോ​മ​സ് നി​ര്യാ​ത​നാ​യി
Tuesday, December 10, 2019 7:28 PM IST
ന്യു​യോ​ർ​ക്ക്: തി​രു​വ​ല്ല കാ​വും​ഭാ​ഗം കീ​ച്ചേ​രി​ൽ ഗ്രേ​സ്ഭ​വ​നി​ൽ കെ.​വി. തോ​മ​സ് (85, റി​ട്ട. സെ​യ്ൽ​സ് ടാ​ക് ഓ​ഫി​സ​ർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഗ്രേ​സി തോ​മ​സ്. മ​ക്ക​ൾ: ഷീ​ബ റ​ജി (ന്യു​യോ​ർ​ക്ക്), ശോ​ഭ ഷാ​ജി (ഫി​ല​ഡ​ൽ​ഫി​യ), ഷീ​ല സ​ന്തോ​ഷ് (ഖ​ത്ത​ർ). സം​സ്കാ​രം ബു​ധ​നാ​ഴ്ച 11ന് ​കാ​വും​ഭാ​ഗം ക​ട്ട​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: 94 95 71 76 97.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ