ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ർ​ഡ് ഗെ​യിം​സ്
Monday, February 17, 2020 9:52 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള 56 ചീ​ട്ടു​ക​ളി മ​ത്സ​രം ഈ ​വ​ർ​ഷം ഏ​പ്രി​ൽ 19ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ മൗ​ണ്ട് പ്രോ​സ്പെ​ക്റ്റി​ലു​ള്ള സി​എം​എ ഹാ​ളി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്.

ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന ടീ​മി​ന് ജോ​സ് മു​ല്ല​പ്പ​ള്ളി സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന കു​ര്യ​ൻ മു​ല്ല​പ്പ​ള്ളി മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും. ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് സാ​ബു ക​ട്ട​പ്പു​റം സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന കെ.​സി. ലൂ​ക്കോ​സ് ക​ട്ട​പ്പു​റം എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ എ​ത്ര​യും നേ​ര​ത്തേ റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (847 477 0564) സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം(312 685 6749) ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ (630 607 2208) എ​ന്നി​വ​ർ അ​റി​യി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ജോ​ർ​ജ് പു​തു​ശ്ശേ​രി (847 882 9401)ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര (773 405 5954)ആ​ൽ​വി​ൻ ഷി​ക്കൂ​ർ (630 274 5423) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം