പെണ്ണമ്മ ജോർജ് നിര്യാതയായി
Tuesday, May 26, 2020 9:39 AM IST
ഹൂസ്റ്റൺ: ചെങ്ങന്നൂർ തയ്യിൽ പരേതനായ ടി.ഐ ജോർജിന്‍റെ ഭാര്യ പെണ്ണമ്മ ജോർജ് (92) നിര്യാതയായി. സംസ്കാരം മേയ് 26 നു (ചൊവ്വ) ഉച്ച കഴിഞ്ഞു 3 നു ചെങ്ങന്നൂർ ഇടനാട് സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ നടക്കും. പരേത ചെങ്ങന്നൂർ ചന്തപീടികയിൽ കുടുംബാംഗമാണ്.

മക്കൾ: വർഗീസ് ജോർജ് (ബാബു), മറിയാമ്മ ജോർജ് (ലില്ലിക്കുട്ടി) ഡിട്രോയിറ്റ്, ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ) ഡിട്രോയിറ്റ്, ഇടിക്കുള ജോർജ് (മോനി) ഡിട്രോയിറ്റ്, അന്നമ്മ ജോൺ (എൽസി) ഹൂസ്റ്റൺ, സാറാമ്മ ജേക്കബ് (വത്സമ്മ) ഡിട്രോയിറ്റ്.

ശുശ്രൂഷകൾ തത്സമയം http://www.cleardigitalstudio.in/ ലൂടെ ലഭ്യമാണ്.

മോനി: 586 265 3515, അജു വാരിക്കാട്‌ : 832-846-0763

റിപ്പോർട്ട് : ജീമോൻ റാന്നി