തോ​മ​സ് നൈ​നാ​ൻ ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി
Thursday, February 25, 2021 8:38 PM IST
ഡാ​ള​സ്: പു​തു​പ​ള്ളി ക​റു​ക​പ്പ​ടി ഇ​വാ​ഞ്ച​ലി​സ്റ്റ് തോ​മ​സ് നൈ​നാ​ൻ ഗ്രേ​യ്സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നും ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന തോ​മ​സ് നൈ​നാ​ൻ (നോ​ബി​ൾ-34) ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി. . ഡാ​ള​സ് അ​ഗ​പ്പ ബ്ര​ദ​റ​ണ്‍ അ​സം​ബ്ലി അം​ഗ​മാ​ണ്. ഭാ​ര്യ : അ​ബി​യ (അ​ങ്ക​മാ​ലി ഇ​വാ​ഞ്ച​ലി​സ്റ്റ് ബാ​ബു തോ​മ​സി​ന്‍റെ മ​ക​ളാ​ണ്).

സ​ഹോ​ദ​രി​മാ​ർ : നി​സിി ജോ​ജി (ഡാ​ള​സ്), എ​മി​ലി ലൈ​ജു (തി​രു​വ​ന​ന്ത​പു​രം).

പൊ​തു​ദ​ർ​ശ​നം : ഫെ​ബ്രു​വ​രി 26 വെ​ള്ളി വൈ​കി​ട്ട് 4.30 മു​ത​ൽ മ​ക്കാ​ർ​ത​ർ ബി​ല​വ​ഡ് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് (8001 മ​സ്താം​ഗ് ഡ്രൈ​വ് ഇ​ർ​വിം​ഗ്)

സം​സ്കാ​ര ശു​ശ്രൂ​ഷ: ഫെ​ബ്രു​വ​രി 27 നു ​രാ​വി​ലെ 9.30 മു​ത​ൽ മ​ക്കാ​ർ​ത​ർ ബി​ല​വ​ഡ് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച്, തു​ട​ർ​ന്ന് കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സം​സ്കാ​രം.

വി​വ​ര​ങ്ങ​ൾ​ക്ക് : സ്റ്റീ​വ് തോ​മ​സ് 469 226 4949

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ