ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച
Thursday, March 4, 2021 10:10 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച 6 ന് ​രാ​വി​ലെ 10 മു​ത​ൽ 12 വ​രെ (ന്യൂ​യോ​ർ​ക്ക് സ​മ​യം )ന​ട​ക്കു​ന്ന സൂം ​സെ​മി​നാ​റി​ലേ​ക്കു എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

ന്ധ​കോ​വി​ഡ്-19 സൈ​ക്കോ​ള​ജി​ക്ക​ൽ ഇ​ന്പാ​ക്ട് ഓ​ണ്‍ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ബി​യ് ന്ധ​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ശ​സ്ത സൈ​ക്യാ​ട്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ റെ​ജി ആ​റ്റു​പു​റ​ത്ത് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. മു​ൻ ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ലീ​ലാ​മ്മ അ​പ്പു​ക്കു​ട്ട​ന്‍റെ പു​ത്ര​നാ​ണ് ഡോ, ​റെ​ജി. സെ​മി​നാ​റി​ന്‍റെ പാ​ന​ലി​സ്റ്റു​ക​ളാ​യി ഷൈ​ല റോ​ഷി​ൻ, ജ​യാ തോ​മ​സ് എ​ന്നി​വ​ർ​ക്കു പു​റ​മെ പ​രി​പാ​ടി​യു​ടെ എം.​സി. ജെ​സി കു​ര്യ​ൻ ആ​യി​രി​ക്കും. ഈ ​മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തു പാ​ൻ​ഡെ​മി​ക് മ​നു​ഷ്യ മ​ന​സി​ൽ ഉ​ണ്ടാ​കു​ന്ന മാ​ന​സി​ക ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചും പ​രി​ഹാ​ര​ത്തെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​ന്നു. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ന​ഴ്സ​സി​നു ര​ണ്ടു​മ​ണി​ക്കൂ​ർ കോ​ണ്ടാ​ക്ട് ഹ​വേ​ഴ്സ് ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ന​ഴ്സ​സ് അ​സോ​സി​ഷ​ൻ പ്ര​സി​ഡെ​ന്‍റ് അ​ന്ന ജോ​ർ​ജ് 646 732 6143 ഷൈ​ല പോ​ൾ പി​ആ​ർ​ഒ :516 417 6393