ഐ​ഒ​സി കേ​ര​ള "ഓ​ണം - 2022'
Tuesday, August 2, 2022 8:00 PM IST
ജോ​സ​ഫ് ഇ​ടി​ക്കു​ള
മി​സി​സാ​ഗ: മ​ല​യാ​ളി​ക്ക് എ​ന്നും എ​വി​ടെ​യും ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ൾ ഉ​ണ​ർ​ത്തു​ന്ന തി​രു​വോ​ണം കാ​ന​ഡ​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ​ഒ​സി കാ​ന​ഡ​യു​ടെ ആ​ഭി​മു​ഘ്യ​ത്തി​ൽ ഈ ​വ​ർ​ഷം ന്ധ​ഓ​ണം 2022 ന്ധ ​എ​ന്ന പേ​രി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് ശ​നി​യാ​ഴ്ച വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

മി​സി​സാ​ഗ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക, ക​ലാ - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന​തും, വി​വി​ധ നാ​ട​ൻ ക​ലാ രൂ​പ​ങ്ങ​ൾ, നാ​ട​ൻ പാ​ട്ട്, വി​വി​ധ ത​ര​ത്തി​ൽ ഉ​ള്ള ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് .

ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും, ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ​മീ​പി​ക്കു​ക ശ്രീ ​റി​നി​ൽ മാ​ക്കോ​രം +1 226 -201-2603.