എ​ലി​സ​ബ​ത്ത് ചാ​ക്കോ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Friday, December 1, 2023 10:15 AM IST
ന്യൂ​യോ​ർ​ക്ക്: പു​തു​പ്പ​ള്ളി ആ​ക്കാം​കു​ന്നേ​ൽ പ​രേ​ത​നാ​യ എ.​ജെ.​ചാ​ക്കോ​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ചാ​ക്കോ(90) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ഇ​ത്തി​ത്താ​നം പ​ഴ​യാ​റ്റി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: ശാ​ന്ത​മ്മ ജേ​ക്ക​ബ് - പാ​പ്പ​ച്ച​ൻ മ​ത്താ​യി, സാ​ലി മോ​ൾ എ​ബ്ര​ഹാം - ഇ​ടി​ക്കു​ള എ​ബ്ര​ഹാം, സാ​റാ​മ്മ ജേ​ക്ക​ബ് - കെ.​എ. മാ​ത്യു (ഷി​ക്കാ​ഗോ), ജേ​ക്ക​ബ് ഫി​ലി​പ്പ് - ബി​നി ചാ​ക്കോ, ഷെ​ർ​ലി മോ​ൾ ജേ​ക്ക​ബ് - ജ​യിം​സ് പോ​ൾ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: ജേ​ക്ക​ബ് ഫി​ലി​പ്പ് - 516 225 9183.

വാർത്ത: ജീ​മോ​ൻ റാ​ന്നി