ക്രൗ​ലി അ​പ​ക​ടം; മ​രി​ച്ച​ത് നാ​വി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ
Thursday, December 7, 2023 4:50 PM IST
പി.​പി.​ചെ​റി​യാ​ൻ
ക്രൗ​ലി: ചി​ഷോം ട്ര​യ​ൽ പാ​ർ​ക്ക്‌​വേ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞു. നാ​വി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

35 കാ​രി​യാ​യ ക്രി​സ്റ്റ​ൻ ഹ​ഡി​ൽ​സ്റ്റ​ണും 42 കാ​ര​നാ​യ ജാ​രെ​ഡ് ഹ​ഡി​ൽ​സ്റ്റ​ണു​മാ​ണി​തെ​ന്ന് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് സ​ഥീ​ക​രി​ച്ചു. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ 27 കാ​ര​നാ​യ ആ​ൻ​ഡ്രൂ ആ​ഡം​സ​നും പ​രിക്കേ​റ്റു. ഇ​യാ​ളു​ടെ പ​രിക്ക് ഗു​രു​ത​ര​മ​ല്ല. നി​ല​വി​ൽ ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.