അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ
Saturday, February 24, 2024 11:43 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​അ​മേ​രി​ക്ക​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. ജൂ​ൺ നാ​ലി​ന് അ​മേ​രി​ക്ക​യി​ലെ സേ​വ​നം ഗൂ​ഗി​ൾ പേ ​അ​വ​സാ​നി​പ്പി​ക്കും.

അ​മേ​രി​ക്ക​യി​ൽ ഗൂ​ഗി​ൾ വാ​ല​റ്റി​നാ​ണ് കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ള്ള​ത്. ഇ​താ​ണ് ഗൂ​ഗി​ൾ പേ ​സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണം.

ഗൂ​ഗി​ൾ വാ​ല​റ്റ് എ​ന്ന പു​തി​യ ആ​പ്പി​ലേ​ക്ക് മാ​റാ​നാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.