ചെ​റു​ക​ര കൃ​ഷ്ണ​ക്കു​റു​പ്പ് ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു
Wednesday, May 7, 2025 4:40 PM IST
ന്യൂ​യോ​ര്‍​ക്ക്: ആ​ല​പ്പു​ഴ ചെ​റി​യ​നാ​ട് ആ​ല​പ്പാ​ട്ട് കു​ടും​ബാം​ഗം ചെ​റു​ക​ര കൃ​ഷ്ണ​ക്കു​റു​പ്പ് (87) ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സേ​വ​ന​മ​നു​ഷ്‌ഠി​ച്ച് ക്യാ​പ്റ്റ​ന്‍ പ​ദ​വി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​തി​നു ശേ​ഷം മ​ക്ക​ളോ​ടൊ​പ്പം ന്യൂ​യോ​ര്‍​ക്കി​ല്‍ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സംസ്കാരം നടത്തി.

ഭാര്യ: സ​ര​സ​മ്മ കു​റു​പ്പ്. മ​ക്ക​ള്‍: സു​ശീ​ല്‍ കു​റു​പ്പ്, സു​രേ​ഷ് കു​റു​പ്പ്. മ​രു​മ​ക്ക​ള്‍: നീ​ന കു​റു​പ്പ്, ഗീ​ത കു​റു​പ്പ്.