മ​ത്താ​യി തോ​മ​സ് ബെ​ൻ​സേ​ല​ത്ത് അ​ന്ത​രി​ച്ചു
Tuesday, October 21, 2025 5:08 PM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
ബെ​ൻ​സേ​ലം: പു​ല്ലാ​ട് വ​ര​യ​ന്നൂ​ർ ഉ​മ്മ​ഴ​ങ്ങ​ത്ത് പ​രേ​ത​രാ​യ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ​യും മ​റി​യാ​മ്മ തോ​മ​സി​ന്‍റെ​യും മ​ക​ൻ മ​ത്താ​യി തോ​മ​സ് (80) ബെ​ൻ​സേ​ല​ത്ത് അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​ട്ട​യ്ക്കാ​ട് കു​മ്പ​നാ​ട് പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ പ​രേ​ത​യാ​യ മ​റി​യാ​മ്മ മ​ത്താ​യി.

പ​രേ​ത​ൻ ഫി​ല​ഡ​ൽ​ഫി​യ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഇ​ട​വാം​ഗ​മാ​ണ്. മേ​ബ​ൽ, മേ​ബി​ൾ, മേ​ബി എ​ന്നി​വ​ർ മ​ക്ക​ളും തോ​മ​സ് ചാ​ണ്ടി, അ​ജി ജോ​ൺ, ഉ​മ്മ​ൻ ഡാ​നി​യ​ൽ എ​ന്നി​വ​ർ മ​രു​മ​ക്ക​ളു​മാ​ണ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു​ധ​നാ​ഴ്ച രാ​വി​ലെ 9.15 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.15 വ​രെ ഫി​ല​ഡ​ൽ​ഫി​യ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ക്കും (10197 Northeast Ave, Philadelphia, PA 19116).


സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ജി എം.​ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും. അ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12.45ന് ​റി​ച്ച്ലി​യൂ റോ​ഡി​ലു​ള്ള റോ​സ്‌​ഡെ​യ്ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020).
">