Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Merit Day

Ernakulam

മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജി​ല്‍ (ഓ​ട്ടോ​ണ​മ​സ്) 2025-26 അ​ക്കാ​ദ​മി​ക വ​ര്‍​ഷ​ത്തി​ലെ മി​ക​വു​റ്റ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മെ​റി​റ്റ് ഡേ ​ആ​ഘോ​ഷ​ങ്ങ​ള്‍ ച​ല​ച്ചി​ത്ര​താ​രം ഡോ. ​മു​ത്തു​മ​ണി സോ​മ​സു​ന്ദ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ റാ​ങ്കു​ക​ള്‍ നേ​ടി​യ 49 വി​ദ്യാ​ര്‍​ഥി​ക​ളെ​യും, എ ​പ്ല​സ് ഗ്രേ​ഡോ​ടെ വി​ജ​യി​ച്ച 41 വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​ദ​രി​ക്കു​ക​യും പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജെ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ്, ഓ​ട്ടോ​ണ​മി ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​വി. തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ്, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. സ​ജി ജോ​സ​ഫ്, ബ​ര്‍​സാ​ര്‍ ഫാ. ​പോ​ള്‍ ക​ള​ത്തൂ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​സ്റ്റ​ര്‍ എ​മി ടോ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മെ​റി​റ്റ്ഡേ ആ​ഘോ​ഷി​ച്ചു

അ​ര​ണാ​ട്ടു​ക​ര ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ജി​എ​ച്ച്എ​സിൽ
അ​ര​ണാ​ട്ടു​ക​ര: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ജി​എ​ച്ച്എ​സ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ ​രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ലാ​ലി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സി​ൻ തെ​രേ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ഹി​മ ജോ​ണ്‍, എ​ൽ​പി വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സ്മി​ത മ​രി​യ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സ്ഫി​ൻ, സ്റ്റാ​ഫ് പ്ര​തി​നി​ധി നി​മ്മി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മായന്നൂർ സെന്‍റ് തോമസ് എച്ച്എസ്എസിൽ

തൃശൂർ: മായന്നൂർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ സ​ജു ലൂ​യി​സ്, മാ​യ​ന്നൂ​ർ പ​ള്ളി​വി​കാ​രി ഫാ. ​ജോ​മോ​ൻ ഇ​മ്മ​ട്ടി, പ്രി​ൻ​സി​പ്പ​ൽ ഡ​യ​സ് എം. ​കു​ര്യാ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ലു സ്ക​റി​യ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി​ത പ്ര​സാ​ദ്, ജെ​ൻ​സി ജോ​സ്, ടി.​എ​ൽ. ര​ജി​ത, റീ​ജ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സെ​ന്‍റ് ആ​ൻ​സ് സി​ജി​എ​ച്ച്എ​സി​ൽ മെ​റി​റ്റ് ഡേ

​തൃ​ശൂ​ർ: പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട സെ​ന്‍റ് ആ​ൻ​സ് സി​ജി​എ​ച്ച്എ​സി​ൽ പി​ടി​എ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും മെ​റി​റ്റ് ഡേ​യും ന​ട​ത്തി. കോ​ർ​പറേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യാ​പ​ക​പ്ര​തി​നി​ധി ഡി​ൻ​ഡ പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലിന്‍റോ പോ​ൾ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മ​രി​യ സി​എം​സി, സെ​ന്‍റ് ആ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട​ക്ക​ള​ത്തൂ​ർ, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ സാ​ന്നി​ധ്യ, സ്റ്റാ​ഫ് പ്ര​തി​നി​ധി ആ​ൻ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് മേ​ഖ​ല​യി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു.

District News

തോ​മാ​പു​രം സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ലു​മി​ന​റി-2026 മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ജോ​ജോ മൈ​ലാ​ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ബി​നു തോ​മ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ക​ണ്ണ​ന്താ​നം, അ​സി. മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ, സൈ​ജു അ​ഗ​സ്റ്റി​ൻ, ജോ​സു​കു​ട്ടി തോ​മ​സ്, ജോ​സ​ഫ് ചെ​റി​യാ​ൻ ഇ​ല​ഞ്ഞി​മ​റ്റം, ജോ​മോ​ൾ തെ​രേ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up