x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മാ​പു​രം സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു


Published: June 13, 2026 02:54 AM IST | Updated: June 13, 2026 02:54 AM IST

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ലു​മി​ന​റി-2026 മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ജോ​ജോ മൈ​ലാ​ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ബി​നു തോ​മ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ക​ണ്ണ​ന്താ​നം, അ​സി. മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ, സൈ​ജു അ​ഗ​സ്റ്റി​ൻ, ജോ​സു​കു​ട്ടി തോ​മ​സ്, ജോ​സ​ഫ് ചെ​റി​യാ​ൻ ഇ​ല​ഞ്ഞി​മ​റ്റം, ജോ​മോ​ൾ തെ​രേ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Merit Day Nattuvishesham District News

Recent News

Corehub Up