x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ മെ​റി​റ്റ്ഡേ ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 12, 2026 01:21 AM IST | Updated: July 12, 2026 01:21 AM IST

അ​മ​ല​യി​ൽ മെ​റി​റ്റ്ഡേ ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ സി. ​ബി​ൻ​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ​ഠ​ന​ത്തി​ൽ മി​ക​വു​പു​ല​ർ​ത്തി​യ​വ​ർ​ക്കും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കും ബെ​സ്റ്റ് എം​പ്ലോ​യീ​സി​നു​മു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ ​ദ്ഘാ​ട​നം ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ സി. ​ബി​ൻ​സി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ 160 പേ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ബെ​റ്റ് സി തോ​മ​സ്, സി​സ്റ്റ​ർ ലി​ത എ​ലി​സ​ ബ​ത്ത്, സി​സ്റ്റ​ർ മി​നി​മോ​ൾ, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ സൈ​ ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ, എ​ച്ച്ആ​ർ മാ​നേ​ജ​ർ അ​ഡ്വ. ഫി​ൽ​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Merit Day Nattuvishesham District news

Recent News

Corehub Up