Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foundation Stone

Malappuram

പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഞ്ചേ​രി​യു​ടെ പൈ​ത്യ​കം വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വേ​ശ​ന ക​വാ​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ത​റ​ക്ക​ല്ലി​ട്ടു. മു​ട്ടി​പ്പാ​ല​ത്ത് ​എം. റ​ഹ്‌​മ​ത്തു​ള്ള എം​എ​ല്‍​എ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സി​ടി​ഡി​എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ട്ടി​പ്പാ​ല​ത്ത് ക​വാ​ടം നി​ര്‍​മി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ടി​ഡി​എ​സ് പ്ര​തി​നി​ധി എം.​പി. സു​ധീ​ര്‍ ബാ​ബു പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ക്കീ​ര്‍ വ​ല്ലാ​ഞ്ചി​റ, കെ. ​പി. ഉ​മ്മ​ര്‍, എം. ​വി. അ​ബൂ​ബ​ക്ക​ര്‍, റി​സ്‌വാ​ന സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​ജീ​ബ് മു​ട്ടി​പ്പാ​ലം, കെ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വ​ല്ലാ​ഞ്ചി​റ ബു​ഷ്റാ​ബി, സ​ബാ​ന സ​ലീം, ജ​യ​ശ്രീ ശ​ങ്ക​ര​ന്‍, നി​ഷാ​ന്ത് അ​രു​കി​ഴാ​യ, യു. ​ശ്രീ​കാ​ന്ത്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ ഹു​സൈ​ന്‍ മേ​ച്ചേ​രി, എ.പി. മ​ജീ​ദ് മാ​സ്റ്റ​ര്‍, ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ, മു​ന്‍ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി. ​സ​ക്കീ​ന, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ശ്രീ​വി​ദ്യ എ​ട​ക്ക​ണ്ട​ത്തി​ല്‍, സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ല്‍, സിടിഡിഎ​സ് സിഇഒ ഇ.​കെ. ലി​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മൂ​ന്നാ​ര്‍ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്കു ശി​ല​യി​ട്ടു

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ക്കു​ന്ന മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ദേ​വി​കു​ളം ആ​ര്‍​ഡി​ഒ ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡ്വ. എ. ​രാ​ജാ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശി​ലാ​ഫ​ല​കം എം​എ​ല്‍​എ അ​നാ​വ​ര​ണം ചെ​യ്തു. 63.28 കോ​ടി രൂ​പ​യാ​ണ് ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സു​രേ​ഷ് വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ര്‍. ഈ​ശ്വ​ര​ന്‍, സി. ​നെ​ല്‍​സ​ണ്‍, ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷാ​രോ​ണ്‍ മാ​മ്മ​ന്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ശി​ലാ​സ്ഥാ​പ​നം

ആ​ല​പ്പു​ഴ: രാ​മ​ങ്ക​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ​യും ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം ആ​ല​പ്പു​ഴ ജി​ല്ലാ കോ​ട​തി കോം​പ്ല​ക്സി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ നി​ർ​വ​ഹി​ച്ചു.

ല​ഭ്യ​മാ​യ വി​ഭ​വ​ശേ​ഷി ഉ​പ​യോ​ഗി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​മ്പോ​ഴാ​ണ് നി​യ​മ​ജ്ഞ​ർ​ക്കും മി​ക​ച്ച രീ​തി​യി​ൽ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ പ​റ​ഞ്ഞു. ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ളെ​യും അ​വി​ടെ ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രു​ടെ ല​ഭ്യ​ത​യെ കു​റി​ച്ചും പ​രി​ശോ​ധി​ച്ചു. അ​ങ്ങ​നെ​യാ​ണ് വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് സ്വ​ന്തം ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​വാ​ൻ ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്.

കോ​ട​തി​ക​ൾ കേ​വ​ലം കെ​ട്ടി​ട​ങ്ങ​ള​ല്ല. നീ​തി ല​ഭ്യ​മാ​കു​ന്ന ഇ​ട​ങ്ങ​ളാ​ണ്. ഇ​വി​ടെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് മി​ക​ച്ച അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മ്പോ​ഴാ​ണ് മി​ക​ച്ച നി​ല​യി​ൽ നീ​തി ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഹൈ​ക്കോ​ട​തി ജ​ഡ്ജ് സി.​എ​സ്.​ഡ​യ​സ് അ​ധ്യ​ക്ഷ​നാ​യി. ജ​സ്റ്റി​സ് വി.​എം.​ശ്യാം​കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജെ.​റാം​ലാ ബീ​വി പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ജി.​ഗോ​പ​കു​മാ​ർ, ഗ​വ. പ്ലീ‌‌​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രോ​സി​ക്യു​ട്ട​ർ അ​ഡ്വ.​ല​ജി​ത ഡി​ക്രൂ​സ്, ബാ​ർ കൗ​ൺ​സി​ലം​ഗം അ​ഡ്വ.​എ​സ്.​സു​ധ​ർ​ശ​ന​കു​മാ​ർ, ബാ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​വി​ജ​യ​കു​മാ​ർ, അ​ഡ്വ​ക്കേ​റ്റ് ക്ല​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ‌​ഡ്‌‌​ജ് കെ.​കെ.​ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും, ഡി.​എ​ൽ.​എ​സ്.​എ സെ​ക്ര​ട്ട​റി പ്ര​മോ​ദ് മു​ര​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

ചേ​ത​ന ഗാ​നാ​ശ്ര​മം ശി​ലാ​സ്ഥാ​പ​നം ഒ​ന്നി​ന്

തൃ​​​ശൂ​​​ർ: ചേ​​​ത​​​ന ഗാ​​​നാ​​​ശ്ര​​​മം ശി​​​ലാ​​​സ്ഥാ​​​പ​​​നം ഉ​​​പ​​​രാ​​​ഷ്ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു രാ​​​വി​​​ലെ 10നു ​​​ദേ​​​വ​​​മാ​​​താ സ്കൂ​​​ളി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും.

ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ അ​​​ർ​​​ലേ​​​ക്ക​​​ർ, കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി അ​​​ഡ്വ. കെ. ​​​രാ​​​ജ​​​ൻ, മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, ഡോ.​​​കെ.​​​ജെ. യേ​​​ശു​​​ദാ​​​സ് (ഓ​​​ണ്‍​ലൈ​​​നി​​​ൽ), ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ദേ​​​വ​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ റ​​​വ.​​​ഡോ. ജോ​​​സ് ന​​​ന്തി​​​ക്ക​​​ര, സ്വാ​​​മി ന​​​ന്ദാ​​​ത്മ​​​ജാ​​​ന​​​ന്ദ, ഓ​​​ണ​​​ന്പി​​​ള്ളി മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സി, ഫാ. ​​​തോ​​​മ​​​സ് വാ​​​ഴ​​​ക്കാ​​​ല, റ​​​വ.​​​ഡോ. പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ൽ, ഫാ. ​​​ജി​​​ന്‍റോ ചി​​​റ​​​യ​​​ത്ത് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

50 ഗാ​​​യ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ്വാ​​​ഗ​​​ത​​​ഗാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഗാ​​​നാ​​​ശ്ര​​​മം അ​​​ഭ്യു​​​ദ​​​യ​​​കാം​​​ക്ഷി​​​ക​​​ളാ​​​യ പി.​​​എ​​​ൻ.​​​സി. മേ​​​നോ​​​ൻ, ന​​​സീ​​​ർ വെ​​​ളി​​​യി​​​ൽ, ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ, ഡോ.​​​വി.​​​എ. ജോ​​​സ​​​ഫ്, ജോ​​​സ് ആ​​​ലു​​​ക്ക, ജോ ​​​ജോ​​​സ​​​ഫ്, റോ​​​ബി​​​ൻ​​​സ​​​ൻ മൈ​​​ക്കി​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഉ​​​പ​​​രാ​​​ഷ്ട്ര​​​പ​​​തി ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കും. പ്ര​​​വേ​​​ശ​​​നം പാ​​​സ് മൂ​​​ലം നി​​​യ​​​ന്ത്രി​​​ക്കും. വി​​​വി​​​ഐ​​​പി​​​ക​​​ൾ​​​ക്കു​​​ മാ​​​ത്ര​​​മാ​​​ണ് സ്കൂ​​​ൾ കോ​​​ന്പൗ​​​ണ്ടി​​​ൽ പാ​​​ർ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യം. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഗി​​​രി​​​ജ തി​​​യ​​​റ്റ​​​റി​​​നു സ​​​മീ​​​പ​​​വും ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ, കേ​​​ര​​​ള ബാ​​​ങ്ക് പ​​​രി​​​സ​​​ര​​​ത്തും പാ​​​ർ​​​ക്ക് ചെ​​​യ്യ​​​ണ​​​മെ​​​ന്നു റ​​​വ.​​​ഡോ. പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സി.​​​എ. സ​​​ലിം, ഫാ. ​​​തോ​​​മ​​​സ് വാ​​​ഴ​​​ക്കാ​​​ല, സോ​​​ളി തോ​​​മ​​​സ്, ര​​​മേ​​​ഷ് കു​​​റു​​​പ്പ​​​ത്ത് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Kerala

വ​യ​നാ​ടി​ന് ആ​ശ്വാ​സം; കോ​ൺ​ഗ്ര​സി​ന്‍റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടു

വ​യ​നാ​ട്: മു​ണ്ട​ക്കൈ - ചൂ​ര​ല്‍​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു. ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ് നി​ര്‍​വ​ഹി​ച്ച​ത്.

ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ 100 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി. ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള ധ​ന സ​ഹാ​യ​വും ച​ട​ങ്ങി​ല്‍ കൈ​മാ​റി. 40 പേ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​മാ​ണ് കൈ​മാ​റി​യ​ത്.

ദു​ര​ന്ത​ത്തെ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ധീ​ര​ത​യോ​ടെ നേ​രി​ട്ടു. ജാ​തി മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു​നി​ന്നു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ധീ​ര​ത​യാ​ണ് വ​യ​നാ​ട​ൻ ജ​ന​ത കാ​ണി​ച്ച​ത്. പ​ദ്ധ​തി​ക്കാ​യി ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് എ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഉ​റ​പ്പു​ന​ൽ​കി.

മു​സ്‌​ലീം ലീ​ഗി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ദു​ര​ന്ത​ബാ​ധി​ത​രു​ടെ വി​ഷ​യം ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ നി​ര​ന്ത​രം ശ​ബ്ദ​മു​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ൻ വ​യ​നാ​ട്ടി​ലെ ഓ​രോ കു​ടും​ബ​ത്തി​ലെ​യും അം​ഗ​ത്തെ പോ​ലെ​യാ​ണെ​ന്ന് പ്രി​യ​ങ്കാ ഗാ​ന്ധി എം​പി പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ധൈ​ര്യം അ​സാ​മാ​ന്യ​മാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ര​സ്പ​രം താ​ങ്ങാ​യാ​ണ് എ​ല്ലാ​വ​രും വ​യ​നാ​ട് ദു​ര​ന്ത​ത്തെ നേ​രി​ട്ട​ത്. ഞാ​ൻ അ​പ്പോ​ൾ നി​ങ്ങ​ളു​ടെ എം​പി​യാ​യി​രു​ന്നി​ല്ല. എ​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​യി​രു​ന്നു അ​ന്ന് വ​യ​നാ​ട്ടി​ലെ എം​പി. ഇ​പ്പോ​ൾ ഞാ​ൻ നി​ങ്ങ​ളു​ടെ എം​പി​യാ​ണ്. ഇ​പ്പോ​ൾ ഞാ​ൻ നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്. ആ ​സ​മ​യ​ത്ത് നി​ങ്ങ​ൾ അ​നു​ഭ​വി​ച്ച സം​ഘ​ർ​ഷ​ത്തെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ കു​ടും​ബം പ​ഴ​യ​തു​പോ​ലെ​യാ​ക്കാ​ൻ ശ്ര​മി​ച്ച​തും ഞാ​ൻ അ​റി​ഞ്ഞി​ട്ടു​ണ്ട്.

നി​ങ്ങ​ളു​ടെ ഉ​റ്റ​വ​ർ കൂ​ടെ​യി​ല്ലാ​ത്ത ജീ​വി​തം ബു​ദ്ധി​മു​ട്ടാ​ണ്. കൃ​ഷി ന​ഷ്ട​പ്പെ​ട്ട് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് ജീ​വി​തം കൊ​ണ്ടു​പോ​കു​ന്ന മ​നു​ഷ്യ​നെ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രെ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടും ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ക​രു​ത്ത​രാ​യ യു​വാ​ക്ക​ളെ​യും ഞാ​ൻ ഇ​വി​ടെ ക​ണ്ടു.

നി​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സി​ലു​ള്ള എ​ല്ലാ​വ​രും ശ​ബ്ദ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ൽ ഈ ​പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം പ്രാ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ എം​പി​മാ​രും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ ക​ണ്ട് വ​യ​നാ​ട്ടി​ലെ ദു​ര​ന്തം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഇ​തി​നു​വേ​ണ്ടി ക​ത്തെ​ഴു​തി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്ത് ഞ​ങ്ങ​ൾ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​വേ​ണ്ടി ഞ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും അ​ധീ​ത​മാ​യി നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നാ​യി ശ്ര​മി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി വൈ​കി​യ​തി​ൽ വി​ഷ​മ​മു​ണ്ട്. എ​ന്നാ​ൽ സാ​ങ്കേ​തി​ക​മാ​യ ഒ​ട്ടേ​റെ ക​ട​മ്പ​ക​ൾ ക​ട​ന്നാ​ണ് ഇ​പ്പോ​ൾ ത​റ​ക്ക​ല്ലി​ട​ലി​ലേ​ക്ക് എ​ത്തി​യ​ത്. ഭൂ​മി വാ​ങ്ങു​ന്ന​തും രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തും വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. 3.24 ഏ​ക്ക​ർ ഭൂ​മി ഇ​തി​ന​കം വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ബാ​ക്കി സ്ഥ​ല​ത്തി​നാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

 

Business

കി​ൻ​ഫ്ര​യ്ക്ക് 1000 കോ​ടി വ​രെ വാ​യ്പയെടു​ക്കാ​ൻ അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും മ​​​റ്റു​​​മാ​​​യി 1000 കോ​​​ടി രൂ​​​പ വ​​​രെ സ്വ​​​ന്തം നി​​​ല​​​യി​​​ൽ വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​ൻ കി​​​ൻ​​​ഫ്ര​​​യ്ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. കി​​​ൻ​​​ഫ്ര ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​തു​​​വ​​​രെ കി​​​ഫ്ബി പോ​​​ലു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് കി​​​ൻ​​​ഫ്ര ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്. ഇ​​​നി മു​​​ത​​​ൽ 1000 കോ​​​ടി രൂ​​​പ​​​വ​​​രെ കി​​​ൻ​​​ഫ്ര​​​യ്ക്ക് വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഗ്യാ​​​ര​​​ണ്ടി ന​​​ൽ​​​കും.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​രി​​​ക്കും ഈ ​​​സൗ​​​ക​​​ര്യം ആ​​​ദ്യം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ക​​​ഴ​​​ക്കൂ​​​ട്ടം ഫി​​​ലിം ആ​​​ൻ​​​ഡ് ഐ​​​ടി പാ​​​ർ​​​ക്കി​​​ൽ പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ധാ​​​ര​​​ണാ​​​പ​​​ത്ര​​​വും ച​​​ട​​​ങ്ങി​​​ൽ കൈ​​​മാ​​​റി.

Kerala

വ​​​യ​​​നാ​​​ട് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു ​​വീ​ട്: 26ന് ​രാ​ഹു​ൽ ഗാ​ന്ധി ത​റ​ക്ക​ല്ലി​ടും

തൃ​​​ശൂ​​​ർ: വ​​​യ​​​നാ​​​ട് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ 26ന് ​​​ഉ​​​ച്ച​​​യ്ക്കു 2.30നു ​​​ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി നി​​​ർ​​​വ​​​ഹി​​​ക്കും. ക​​​ൽ​​​പ്പ​​​റ്റ മേ​​​പ്പാ​​​ടി​​​യി​​​ൽ 3.24 ഏ​​​ക്ക​​​ർ സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഈ​​​യാ​​​ഴ്ച​​​ത​​​ന്നെ 2.18 ഏ​​​ക്ക​​​ർ സ്ഥ​​​ലം​​​കൂ​​​ടി ഏ​​​റ്റെ​​​ടു​​​ക്കും.

ആ​​​കെ 5.42 ഏ​​​ക്ക​​​റി​​​ൽ 1100 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള 50 വീ​​​ടു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​മാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. ആ​​​റു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ഒ​​​രു​​​കോ​​​ടി രൂ​​​പ ന​​​ൽ​​​കി. കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ച​​​തും എ​​​ഐ​​​സി​​​സി, അ​​​ധ്യാ​​​പ​​​ക- പെ​​​ൻ​​​ഷ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​ർ സ്വ​​​രൂ​​​പി​​​ച്ച​​​തു​​​മാ​​​യ പ​​​ണ​​​വും നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കും. ച​​​ട​​​ങ്ങി​​​ൽ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, വി.​​​ഡി. സ​​​തീ​​​ശ​​​ൻ, സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, പി.​​​ജെ. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

മേ​​​പ്പാ​​​ടി കു​​​ന്ന​​​ന്പ​​​റ്റ​​​യി​​​ലാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ വീ​​​ടു നി​​​ർ​​​മി​​​ക്കു​​​ക. ഏ​​​ഴാ​​​ഞ്ചി​​​റ​​​യി​​​ൽ അ​​​ഞ്ച് ഏ​​​ക്ക​​​ർ​​​കൂ​​​ടി ഏ​​​റ്റെ​​​ടു​​​ത്ത് ബാ​​​ക്കി അ​​​ന്പ​​​തു വീ​​​ടു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ക്കും. എ​​​ട്ടു സെ​​​ന്‍റി​​​ൽ 25 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വി​​​ലാ​​​ണു വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക. ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രാ​​​യ​​​വ​​​ർ, പാ​​​ഡി​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​വ​​​ർ, സാ​​​ങ്കേ​​​തി​​​ക​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ സ​​​ർ​​​ക്കാ​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ.

മ​​​ണ്ണി​​​ന്‍റെ ഘ​​​ട​​​ന, നീ​​​രൊ​​​ഴു​​​ക്ക്, പാ​​​രി​​​സ്ഥി​​​തി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഏ​​​റ്റ​​​വും മി​​​ക​​​ച്ച സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള വീ​​​ടു​​​ക​​​ളാ​​​കും കൈ​​​മാ​​​റു​​​ക. മു​​​ണ്ട​​​ക്കൈ​​​യി​​​ലെ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ ക​​​ച്ച​​​വ​​​ട​​​സ്ഥ​​​ല​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 40 വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു​​​ല​​​ക്ഷം വീ​​​തം ച​​​ട​​​ങ്ങി​​​ൽ ന​​​ൽ​​​കും.

ഷാ​​​ഫി പ​​​റ​​​മ്പി​​​ല്‍ എം​​​പി, എ.​​​പി. അ​​​നി​​​ല്‍ കു​​​മാ​​​ര്‍, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ് എ​​​ന്നി​​​വ​​​രും വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

District News

ദേവാ​ല​യ​ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

കോ​യ​ന്പ​ത്തൂ​ർ: വ​ട​വ​ള്ളി വി​ശു​ദ്ധ യാ​ക്കോ​ബി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ബിഷപ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഡി​എം​കെ കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ര​വി, സോ​ണ​ൽ ചെ​യ​ർ​മാ​ൻ ദൈ​വാ​നൈ ത​മി​ഴ്മ​റൈ, വീ​ര​കേ​ര​ളം ഏ​രി​യ സെ​ക്ര​ട്ട​റി ബാ​ബു ബാ​ല​സു​ബ്ര​ഹ്മ​ണ്യം, വ​ട​വ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി വി.​എം. ഷ​ണ്മു​ഖ സു​ന്ദ​രം, രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.
വി​കാ​രി ഫാ. ​ജി​യോ കു​ന്ന​ത്തു​പ​റ​മ്പി​ൽ, ച​ർ​ച്ച് ക​ൺ​സ്ട്ര​ക്ഷ​ൻ ക​ൺ​വീ​ന​ർ അ​ഞ്ചേ​രി​ൽ ജോ​ൺ ആ​ന്‍റ​ണി, പ്രോ-​വി​കാ​രി ഫാ. ​ബി​ബി​ൻ വ​ലി​യ​നി​ര​പ്പേ​ൽ എം​സി​ബി​എ​സ്, പ​ള്ളി നി​ർ​മാ​ണ​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

District News

കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

ഇ​രി​ട്ടി: കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക പു​തു​താ​യി നി​ർ​മി​ക്കു​ന്ന പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ക​ല്ല് വെ​ഞ്ച​രി​ച്ച് ആ​ശീ​ർ​വ​ദി​ച്ച് സ്ഥാ​പി​ച്ചു.


സ​മൂ​ഹ​ബ​ലി​ക്ക് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഫൊ​റോ​ന​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

Business

സി​ആ​ർ​എം​എ​എ​സി​ന്‍റെ പു​തി​യ ഗ​വേ​ഷ​ണ- നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട് മ​ന്ത്രി പി. ​രാ​ജീ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ലൈ​​​ഫ് സ​​​യ​​​ൻ​​​സ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. ബ​​​യോ 360 ലൈ​​​ഫ് സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കി​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ റി​​​സ​​​ർ​​​ച്ച് ഓ​​​ൺ മോ​​​ളി​​​ക്കു​​​ലാ​​​ർ ആ​​​ൻ​​​ഡ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് (സി​​​ആ​​​ർ​​​എം​​​എ​​​എ​​​സ്) എ​​​ന്ന ആ​​​ധു​​​നി​​​ക ഗ​​​വേ​​​ഷ​​​ണ-​​​നി​​​ർ​​​മാ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ ച​​​ട​​​ങ്ങ് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ബ​​​യോ-​​​മെ​​​ഡി​​​ക്ക​​​ൽ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ ഹ​​​ബ്ബാ​​​യി മാ​​​റാ​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പു​​​തി​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യെ​​​ന്നു വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. വി​​​ക്രം സാ​​​രാ​​​ഭാ​​​യ് സ്പേ​​​സ് സെ​​​ന്‍റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യും വി​​​വി​​​ധ ഐ​​​ഐ​​​ടി, എ​​​ൻ​​​ഐ​​​ടി​​​ക​​​ളു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന സ്ഥാ​​​പ​​​നം പു​​​തി​​​യ യൂ​​​ണി​​​റ്റി​​​ലൂ​​​ടെ നൂ​​​റി​​​ല​​​ധി​​​കം ഹൈ​​​സ്കി​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പു​​​തി​​​യ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ഇ​​​ല​​​ക്‌ട്രി​​​ക് പ​​​ൾ​​​സ് സ്റ്റി​​​മു​​​ലേ​​​ഷ​​​ൻ സി​​​സ്റ്റം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ടെ​​​ക്നോ​​​ള​​​ജി മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ന്നെ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി ഒ​​​രു​​​ങ്ങു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ന​​​വീ​​​ന ഡി​​​സീ​​​സ് മോ​​​ഡ​​​ലിം​​​ഗ് സി​​​സ്റ്റ​​​ങ്ങ​​​ൾ, ന്യൂ​​​റോ​​​ണ​​​ൽ സ്റ്റി​​​മു​​​ലേ​​​ഷ​​​ൻ, കാ​​​ർ​​​ഡി​​​യാ​​​ക് റീ​​​മോ​​​ഡ​​​ലിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​കേ​​​ന്ദ്രം പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്നു സി​​​ആ​​​ർ​​​എം​​​എ​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​രാ​​​ജേ​​​ഷ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

ആ​​​യു​​​ർ​​​വേ​​​ദ​​​വും ബ​​​യോ​​​മ​​​റ്റീ​​​രി​​​യ​​​ൽ​​​സും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ട്രാ​​​ൻ​​​സ്‌ലേ​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് ഹ​​​ബ്ബാ​​​യി സി​​​ആ​​​ർ​​​എം​​​എ​​​സ് മാ​​​റു​​​മെ​​​ന്നും ആ​​​ഗോ​​​ള ശാ​​​സ്ത്ര​​​ജ്ഞ​​​രെ ഏ​​​കോ​​​പി​​​പ്പി​​​ച്ച് പ്രാ​​​യോ​​​ഗി​​​ക ഫ​​​ല​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ര​​​ണ്ട് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​നാ​​​ണ് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്‌ ഇ​​​ന്ന​​​ലെ ത​​​റ​​​ക്ക​​​ല്ലി​​​ട്ട​​​ത്.

District News

ആ​ന​പ്പ​ന്തി ക​രു​ണാ​മ​യ​നാ​യ ഈ​ശോ​യു​ടെ ‌ പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

ഇ​രി​ട്ടി: ആ​ന​പ്പ​ന്തി ക​രു​ണാ​മ​യ​നാ​യ ഈ​ശോ​യു​ടെ പു​തി​യ പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. രാ​വി​ലെ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ശി​ലാ​സ്ഥാ​പ​ന ക​ർ​മം.

തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ത്തി. ര​ജ​ത​ജൂ​ബി​ലി അ​നു​മോ​ദ​ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മൂ​ക്കി​ലി​ക്കാ​ട്ട്, എ​ടൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി, കു​ന്നോ​ത്ത് മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു പ​ട്ട​മ​ന, റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ചെ​രി​പു​റ​ത്ത്, എ​സ്എ​ബി​എ​സ് പ്രൊ​വി​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​നി​ല മ​ണ്ണൂ​ർ, ഷാ​ജു ഇ​ട​ശേ​രി​ൽ, കെ.​സി. തോ​മ​സ് കാ​ഞ്ഞ​മ​ല, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​കാ​രി ഫാ. ​സേ​വ്യ​ർ (ബി​ജു) തേ​ല​ക്കാ​ട്ട് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Latest News

Corehub Up