x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​പ്പ​ന്തി ക​രു​ണാ​മ​യ​നാ​യ ഈ​ശോ​യു​ടെ ‌ പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി


Published: November 10, 2025 01:02 AM IST | Updated: November 10, 2025 01:02 AM IST

ആ​ന​പ്പ​ന്തി ക​രു​ണാ​മ​യ​നാ​യ ഈ​ശോ​യു​ടെ പു​തി​യ പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കു​ന്നു.

ഇ​രി​ട്ടി: ആ​ന​പ്പ​ന്തി ക​രു​ണാ​മ​യ​നാ​യ ഈ​ശോ​യു​ടെ പു​തി​യ പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. രാ​വി​ലെ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ശി​ലാ​സ്ഥാ​പ​ന ക​ർ​മം.

തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ടി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ത്തി. ര​ജ​ത​ജൂ​ബി​ലി അ​നു​മോ​ദ​ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മൂ​ക്കി​ലി​ക്കാ​ട്ട്, എ​ടൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി, കു​ന്നോ​ത്ത് മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു പ​ട്ട​മ​ന, റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ചെ​രി​പു​റ​ത്ത്, എ​സ്എ​ബി​എ​സ് പ്രൊ​വി​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​നി​ല മ​ണ്ണൂ​ർ, ഷാ​ജു ഇ​ട​ശേ​രി​ൽ, കെ.​സി. തോ​മ​സ് കാ​ഞ്ഞ​മ​ല, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​കാ​രി ഫാ. ​സേ​വ്യ​ർ (ബി​ജു) തേ​ല​ക്കാ​ട്ട് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags : foundation stone nattuvisesham local news

District News

കു​ന്നോ​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല; ധാ​ര​ണ​യാ​യി ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​രു​ടെ സം​ഗ​മം കു​ന്നോ​ത്ത് ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്നു. പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ​ദ്ധ​തി​ക്കാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല സം​രം​ഭ​ക​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു‌. പു​തു​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് സം​രം​ഭ​ക സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. മു​ന്നി​ൽ​നി​ന്നു വ​ള​രു​ക​യും പി​ന്നി​ലു​ള്ള​വ​രെ വ​ള​ർ​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. വി​ജ​യി​ച്ച സം​രം​ഭ​ക​ർ പു​തു​സം​രം​ഭ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​യാ​റാ​യാ​ൽ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ളും തൊ​ഴി​

Recent News

Corehub Up