x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല​പ്പാ​ട് പള്ളി പാ​രി​ഷ് ഹാ​ളി​ന് ത​റ​ക്ക​ല്ലി​ട്ടു

വെബ് ഡെസ്ക്
Published: August 19, 2026 02:04 AM IST | Updated: August 19, 2026 02:04 AM IST

വ​ല​പ്പാ​ട് ഇ​ട​വ​ക പാ​രി​ഷ് ഹാ​ളി​ന് വി​കാ​രി ഫാ. ​ജെ​ൻ​സ് ത​ട്ടി​ൽ ത​റ​ക്ക​ല്ലി​ടു​ന്നു.

വ​ല​പ്പാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ 525-ാം ജൂ​ബി​ലി വ​ർ​ഷ സ്മാ​ര​ക​മാ​യി നി​ർ​മി​ക്കു​ന്ന പാ​രി​ഷ് ഹാ​ളി​ന് ത​റ​ക്ക​ല്ലി​ട്ടു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​ൻ​സ് ത​ട്ടി​ൽ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ക​പ്പു​ച്ചി​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​വി​ൽ​ജോ നീ​ല​ങ്കാ​വി​ൽ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​ജോ​സ് പോ​ന്നോ​ർ ആ​ശി​ർ​വാ​ദം​ന​ട​ത്തി. കാ​ർ​മ​ൽ കോ​ൺ​വ​ന്‍റ് മ​ദ​ർ കൊ​ച്ചു​ത്രേ​സ്യ സി​എം​സി, ഇ​ട​വ​ക കൈ​ക്കാ​ര​ൻ​മാ​ർ, നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Foundation stone NattuVishasham DistrictNews

Recent News

Corehub Up