x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

വെബ് ഡെസ്ക്
Published: September 19, 2026 05:04 AM IST | Updated: September 19, 2026 05:04 AM IST

മ​ഞ്ചേ​രി മു​ട്ടി​പ്പാ​ല​ത്ത് നി​ര്‍​മി​ക്കു​ന്ന ന​ഗ​ര​സ​ഭാ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍എം. ​റ​ഹ്മ​ത്തു​ള്ള എംഎ​ല്‍എ നി​ര്‍​വ​ഹി​ക്കു​ന്നു.

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഞ്ചേ​രി​യു​ടെ പൈ​ത്യ​കം വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വേ​ശ​ന ക​വാ​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ത​റ​ക്ക​ല്ലി​ട്ടു. മു​ട്ടി​പ്പാ​ല​ത്ത് ​എം. റ​ഹ്‌​മ​ത്തു​ള്ള എം​എ​ല്‍​എ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സി​ടി​ഡി​എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ട്ടി​പ്പാ​ല​ത്ത് ക​വാ​ടം നി​ര്‍​മി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ടി​ഡി​എ​സ് പ്ര​തി​നി​ധി എം.​പി. സു​ധീ​ര്‍ ബാ​ബു പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ക്കീ​ര്‍ വ​ല്ലാ​ഞ്ചി​റ, കെ. ​പി. ഉ​മ്മ​ര്‍, എം. ​വി. അ​ബൂ​ബ​ക്ക​ര്‍, റി​സ്‌വാ​ന സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​ജീ​ബ് മു​ട്ടി​പ്പാ​ലം, കെ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വ​ല്ലാ​ഞ്ചി​റ ബു​ഷ്റാ​ബി, സ​ബാ​ന സ​ലീം, ജ​യ​ശ്രീ ശ​ങ്ക​ര​ന്‍, നി​ഷാ​ന്ത് അ​രു​കി​ഴാ​യ, യു. ​ശ്രീ​കാ​ന്ത്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ ഹു​സൈ​ന്‍ മേ​ച്ചേ​രി, എ.പി. മ​ജീ​ദ് മാ​സ്റ്റ​ര്‍, ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ, മു​ന്‍ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി. ​സ​ക്കീ​ന, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ശ്രീ​വി​ദ്യ എ​ട​ക്ക​ണ്ട​ത്തി​ല്‍, സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ല്‍, സിടിഡിഎ​സ് സിഇഒ ഇ.​കെ. ലി​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Foundation stone entrance gate

Recent News

Corehub Up