x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ലീ​ഡേ​ഴ്സ് ട്രെ​യി​നിം​ഗ് ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 19, 2026 05:41 AM IST | Updated: September 19, 2026 05:41 AM IST

പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ട്രെ​യി​നിം​ഗ് ക്യാ​മ്പി​ൽ

പെ​രു​മ്പ​ട​വ്: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ട്രെ​യി​നിം​ഗ് ക്യാ​മ്പി​ന് പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ത​ളി​പ്പ​റ​മ്പ് ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി. ഗോ​പി, ദീ​പു ജോ​ർ​ജ്, ഷി​ജി ടോ​മി, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സാ​ൽ​വി സെ​ബാ​സ്റ്റ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ റി​ൻ​സി ഏ​ബ്ര​ഹാം, സി. ​ര​ഘു​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പ് ലീ​ഡ​ർ പി. ​ബാ​ബു ക്യാ​മ്പ് വി​ശ​ദീ​ക​ര​ിച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up