ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുന്നു.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഹൈസ്കൂളില്‍ നിന്നു വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നൗഷാദ് നടുവില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുറഹ്മാന് പെരുവണ, എച്ച്എസ്എസ് പ്രിന്‍സിപ്പൽ എം. പി. അഹമ്മദ്, കെ.വി. മുസ്തഫ, ടി.സി. സറീന എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews