Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Humanity

യു​ദ്ധം മാ​ന​വി​ക​ത​യ്ക്ക് തീ​രാ​ന​ഷ്ടം: ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ

കൊ​​​ച്ചി: യു​​​ദ്ധം ഒ​​​ന്നി​​​നും പ​​​രി​​​ഹാ​​​ര​​​മ​​​ല്ലെ​​​ന്നും അ​​​ത് മാ​​​ന​​​വി​​​ക​​​ത​​​യ്ക്ക് തീ​​​രാ​​​ന​​​ഷ്ട​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നും യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വ. ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തു​​​ന്ന പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക​​​യു​​​ണ​​​ർ​​​ത്തു​​​ന്നു.

സ​​​മാ​​​ധാ​​​നംകൊ​​​ണ്ട് നേ​​​ടു​​​ന്ന വി​​​ജ​​​യ​​​മാ​​​ണ് ശാ​​​ശ്വ​​​തം. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പ​​​ശ്ചി​​​മേ​​​ഷ്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ക​​​ഴി​​​യു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സു​​​ര​​​ക്ഷ​​​യി​​​ൽ സ​​​ഭ​​​യ്ക്ക് വ​​​ലി​​​യ ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ട്.

ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും സ​​​ഭാം​​​ഗ​​​ങ്ങ​​​ളും വ​​​ലി​​​യ മാ​​​ന​​​സി​​​ക പ്ര​​​യാ​​​സ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ഈ ​​​പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ൽ അ​​​വ​​​രെ​​​യെ​​​ല്ലാം പ്ര​​​ത്യേ​​​ക​​​മാ​​​യി ഓ​​​ർ​​​ത്ത് പ്രാ​​​ർ​​​ഥി​​​ക്ക​​​ണം.
സ​​​ഭ​​​യു​​​ടെ എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലും ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ശ്രേ​​​ഷ്ഠ ബാ​​​വ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

Latest News

Corehub Up