Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drunk Driving

America

മ​ദ്യ​പി​ച്ച് കാ​റോ​ടി​ച്ചു; ര​ണ്ട് പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ൽ

ഡാ​ള​സ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച യു​വാ​വ് മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഏ​പ്രി​ൽ അ​ഞ്ചി​ന് പു​ല​ർ​ച്ചെ ഡാ​ള​സി​ലെ ബ​ക്ന​ർ ടെ​റ​സ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.09ഓ​ടെ മി​ലി​ട്ട​റി പാ​ർ​ക്ക്‌​വേ​യി​ലും നോ​ർ​ത്ത് ജിം ​മി​ല്ല​ർ റോ​ഡി​നും സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഐ​സ​ക് ചാ​ക്കോ​ൺ (22) എ​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രേ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് മ​ര​ണം വ​രു​ത്തി​യ​തി​നും അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ​തി​നും കേ​സെ​ടു​ത്തു. ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തും മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്.

ഇ​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ദൃ​ക്സാ​ക്ഷി​ക​ൾ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Kerala

മ​ദ്യ​പി​ച്ച് കാ​റോ​ടി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ വി​​​​ധ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ കാ​​​​റോ​​​​ടി​​​​ച്ച അ​​​​ധ്യാ​​​​പി​​​​ക അ​​​​റ​​​​സ്റ്റി​​​​ൽ. പ​​​​ട​​​​ന്ന​​​​ക്കാ​​​​ട് എ​​​​സ്എ​​​​ൻ​​​​ടി​​​​ടി​​​​ഐ​​​​ക്ക് സ​​​​മീ​​​​പം നാ​​​​ദ​​​​പ​​​​ല്ല​​​​വി​​​​യി​​​​ലെ ജി.​ ​​​പു​​​​ഷ്പ​​​​ല​​​​ത​​​​യെ​​​​യാ​​​​ണ് (52) ഹൊ​​​​സ്ദു​​​​ർ​​​​ഗ് എ​​​​സ്‌​​​​ഐ ടി. ​​​​അ​​​​ഖി​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ഐ​​​​ങ്ങോ​​​​ത്ത് പോ​​​​ലീ​​​​സി​​​​ന്‍റെ വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ അ​​​​മി​​​​ത​​​​വേ​​​​ഗ​​​ത്തി​​​ലെ​​​​ത്തി​​​​യ കാ​​​​ർ ത​​​​ട​​​​ഞ്ഞ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് പു​​​​ഷ്പ​​​​ല​​​​ത മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. കാ​​​​റും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

Latest News

Corehub Up