തിരുവല്ല: ലഹരിക്കെതിരേയുള്ള സന്ദേശവുമായി തിരുവല്ല ബസീലിയൻ പബ്ലിക് സ്കൂൾ തിരുവല്ല മാർക്കറ്റിൽ ഫ്ലാഷ് മോബ് നടത്തി. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ക്രിസ്റ്റീന ജോണി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ജോജി തോമസ്, അധ്യാപക പ്രതിനിധി എൻ. കെ. സംഗീതമോൾ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Flash mob against drunk driving