Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kayamkulam

Alappuzha

കാ​യം​കു​ളം താ​ലൂ​ക്ക് രൂ​പീ​ക​ര​ണം: പ്ര​തീ​ക്ഷ​ക​ൾ​ക്ക് വീ​ണ്ടും ചി​റ​കു​മു​ള​യ്ക്കു​ന്നു

കാ​യം​കു​ളം: കാ​യം​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് താ​ലൂ​ക്ക് വേ​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യ​ത്തി​ന് വീ​ണ്ടും ചി​റ​ക് മു​ള​യ്ക്കു​ന്നു . പു​തി​യ ജി​ല്ല​ക​ളും താ​ലൂ​ക്കു​ക​ളും സാധ്യതാപഠനം സം​ബ​ന്ധി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മാ​ണ് അ​ര​നൂ​റ്റാ​ണ്ടാ​യു​ള്ള കാ​യം​കു​ളം താ​ലൂ​ക്ക് രൂ​പീ​ക​ര​ണ ആ​വ​ശ്യം വീ​ണ്ടും ച​ർ​ച്ച​യാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ജ​ന​ങ്ങ​ളു​ടെ ചി​രകാ​ല സ്വ​പ്ന​മാ​യ താ​ലൂ​ക്ക് രൂ​പീക​ര​ണം സാ​ക്ഷാ​ത്ക​രി​ക്കു​മെ​ന്നാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ന്ത്രി എം. ​ലി​ജു ഉ​റ​പ്പു ന​ൽ​കു​ന്ന​ത്. സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​തിന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. താ​ലൂ​ക്ക് ആ​വ​ശ്യ​ക​ത പുതി​യ ക​മ്മി​റ്റി​ക്കു മു​ന്നി​ൽ സ​മ​ർ​പ്പി​ക്കും. 1970 മു​ത​ലു​ള്ള താ​ലൂ​ക്ക് ആ​വ​ശ്യ​മാ​ണ് രാ​ഷ്‌ട്രീയ-സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​ട്ടി​മ​റി​ക്ക​പ്പെ ട്ട​ത്.

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യും ദേ​വി​കു​ള​ങ്ങ​ര, കൃ​ഷ്ണ​പു​രം, പ​ത്തി​യൂ​ർ, ക​ണ്ട​ല്ലൂ​ർ, മു​തു​കു​ളം, ആ​റാ​ട്ടു​പു​ഴ, വ​ള്ളി​കു​ന്നം, ഭ​ര​ണി​ക്കാ​വ് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്ത് താ​ലൂ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന​ാ​യി​രു​ന്നു നി​ർ​ദേ​ശം.

1979ൽ ​താ​ലൂ​ക്ക് പ്ര​ഖ്യാ​പ​നം വ​ന്നെ​ങ്കി​ലും മന്ത്രി​സ​ഭ രാ​ജി​വച്ച​ത് ത​ട​സ​മാ​യി.1987​ൽ തി​രൂ​ര​ങ്ങാ​ടി​ക്കൊ​പ്പം മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തി​നാ​ൽ ന​ട​ന്നി​ല്ല. 1993ൽ ​വി​ഷ​യം സ​ബ്‌​മി​ഷ​നാ​യി സ​ഭ​യി​ൽ വ​ന്ന​പ്പോ​ൾ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു മ​റു​പടി. ​പു​തി​യ താ​ലൂ​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​നാ​യി നി​ശ്ച​യി​ച്ച സ​ക്ക​റി​യ മാ​ത്യു ക​മ്മീ​ഷ​ൻ, 1991ലെ ​ഡോ. ബാ​ബു​പോ​ൾ. ക​മ്മീ​ഷ​ൻ, 1995ലെ ​എം.​ജി.​കെ. മൂ​ർ​ത്തി ക​മ്മീ​ഷ​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം കാ​യം​കു​ള​ത്തി​ന് അ​നു​കൂ​ല​മാ​യി റി​പ്പോ​ർ​ട്ട് എ​ഴു​തി​യി​രു​ന്നു.

34 താ​ലൂ​ക്കു​ക​ൾകൂ​ടി സ്ഥാ​പിക്ക​ണ​മെ​ന്ന ബാ​ബു​പോ​ൾ ക​മ്മീഷ​ൻ ശി​പാ​ർ​ശ​യി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കേ​ണ്ടവയിൽ ​കാ​യം​കു​ള​വും ഉ​ൾ​പ്പെ​ട്ടു. 1996 ഏ​പ്രി​ലി​ൽ ജി. ​സു​ധാ​ക​ര​ന്‍റെ ചോ​ദ്യ​ത്തി​നും അ​നു​കൂ​ല മ​റു​പ​ടി​യാ​ണ് അ​ന്ന​ത്തെ റ​വ​ന്യു മ​ന്ത്രി ന​ൽ​കി​യ​ത്. പി​ന്നീ​ട് മൂ​ർ​ത്തി ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യി​ൽ കാ​യം​കു​ളം അ​ട​ക്ക​മു​ള്ള താ​ലൂ​ക്കു​ക​ൾ 2001ൽ ​മ​ന്ത്രി കെ.​ഇ. ഇ​സ്മാ​യി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.​

പി​ന്നീ​ടു വ​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ 24 താ​ലൂ​ക്കു​ക​ൾ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​തി​ൽ വി​ഭ​ജി​ക്കു​ന്ന താ​ലൂ​ക്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് പ്ര​ഖ്യാ​പി​ച്ച പു​തി​യ 12 താ​ലൂ​ക്കു​ക​ളി​ലും ഇ​ടം​കി​ട്ടി​യി​ല്ല. പി​ന്നീ​ട് ഇ​ട​തു​മു​ന്ന​ണി​യു​ടെ വാ​ഗ്ദാ​നത്തി​ൽ ഇ​ടംപി​ടി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക​ത്വം ചൂ​ണ്ടിക്കാ​ട്ടി​യു​ള്ള ത​ട​സ​ങ്ങ​ളാ​ൽ അ​ട്ടി​മ​റി​ക്കപ്പെടുകയാ​യി​രു​ന്നു.

പ​ത്തു​വ​ർ​ഷം മു​മ്പ് ഇ​ട​തു​മു​ന്ന​ണി താ​ലൂ​ക്ക് സ്ഥാ​പിക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഭ​ര​ണ​ത്തി​ൽ വ​ന്ന​പ്പോ​ൾ പി​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത് കാ​യം​കു​ളം താ​ലൂ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കും എ​ന്ന​താ​യി​രു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ത​ന്നെ പു​തി​യ താ​ലൂ​ക്കു​ക​ൾ രൂ​പീ​ക​രിക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം കാ​യം​കു​ള​ത്തി​നും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി. മ​ന്ത്രി എ​ന്ന നി​ല​യി​ൽ എം. ​ലിജു​വി​ന്‍റെ ഇ​ട​പെ​ട​ലും താ​ലൂ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​കുമെ​ന്ന പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

District News

കാ​യം​കു​ള​ത്ത് വീ​ടു​ക​ളി​ൽ മോ​ഷ​ണം

കാ​യം​കു​ളം: ന​ഗ​ര​ത്തി​ൽ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. കാ​യം​കു​ളം പു​തി​യി​ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് തെ​ക്കു​വ​ശ​മു​ള്ള വീ​ടു​ക​ളി​ലാ​ണ് ക​വ​ർ​ച്ച​യും ക​വ​ർ​ച്ചാ​ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തെ ഒ​ന്നി​ല​ധി​കം വീ​ടു​ക​ളി​ൽ ഒ​രേ രാ​ത്രി​യി​ൽ മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യ​ത് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ത​റ​യി​ൽ ജോ​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽനി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. മു​ൻ​വാ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള ജ​നാ​ല​യു​ടെ ചി​ല്ല് ത​ക​ർ​ത്ത മോ​ഷ്ടാ​ക്ക​ൾ അ​തി​ലൂ​ടെ അ​ക​ത്തു​ണ്ടാ​യി​രു​ന്ന താ​ക്കോ​ലെ​ടു​ത്ത് വാ​തി​ൽ തു​റ​ന്നാ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് ജോ​സി​ന്‍റെ ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റാ​യി​ര​ത്തോ​ളം രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​ക​ൾ മു​ഴു​വ​ൻ തു​റ​ന്ന് പ​രി​ശോ​ധി​ച്ച നി​ല​യി​ലാ​ണ്. ഈ ​വീ​ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വാ​സു​നി​കേ​ത​ൻ എ​ന്ന വീ​ട്ടി​ലും സ​മാ​ന​മാ​യരീ​തി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന സ​മ​യ​ത്ത് വീ​ട്ടു​കാ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന ഡി​വി​ആ​ർ എ​ടു​ത്തുകൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

വീ​ട്ടു​കാ​ർ തി​രി​ച്ചെ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​വി​ടെനി​ന്ന് എ​ന്തെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​കൂ. ​ഇ​വ​യ്ക്കു പു​റ​മേ സ​മീ​പ​ത്തു​ള്ള മ​റ്റ് ര​ണ്ടു വീ​ടു​ക​ളി​ലും മോ​ഷ്ടാ​ക്ക​ൾ ക​യ​റാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തെത്തുട​ർ​ന്ന് കാ​യം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

District News

ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​കാ​തെ കാ​യം​കു​ളം കാ​യ​ലോ​ര ടൂ​റി​സം

കാ​യം​കു​ളം: വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​യം​കു​ളം കാ​യ​ലോ​ര ടൂ​റി​സം പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ല്ല. കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ നാ​ഥ​നി​ല്ലാ​ക​ള​രി പോ​ലെ​യും കാ​ടുക​യ​റി​യ നി​ല​യി​ലു​മാ​ണ്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര ടൂ​റി​സം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പ​രാ​തി​യും പ​രി​ദേ​വ​ന​വു​മാ​യി ക​ഴി​യു​ക​യാ​ണ്.

കാ​യ​ലോ​ര​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ന​ട​പ്പാ​ത​ക​ൾ​ക്കു സ​മീ​പം ഇ​പ്പോ​ൾ കാ​ടുക​യ​റി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് മെ​ഗാ ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 2013 ജൂ​ലൈ 12നാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. ദേ​ശീ​യ​പ​ദ്ധ​തി​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് 52.25 കോ​ടി രൂ​പ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ചു. കാ​യം​കു​ള​ത്ത് മാ​ത്ര​മാ​യി പ​ദ്ധ​തി​ക്ക് 7.83 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണകേ​ന്ദ്രം, ഭ​ക്ഷ​ണ​ശാ​ല, ലൈ​ഫ് ഗാ​ർ​ഡി​നുവേ​ണ്ടി​യു​ള്ള മു​റി, പോ​ലീ​സ് ബൂ​ത്ത്, കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​ന് ബോ​ട്ട് വാ​ക് വ്യൂ, ​കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക്, മ​ത്സ്യ ക​ന്യ​ക​യു​ടെ ശി​ൽ​പ്പം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​ത്. മ​ത്സ്യക​ന്യ​ക ശി​ൽ​പ്പം നി​റം മ​ങ്ങി പാ​യ​ൽ പി​ടി​ച്ചു. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​യോ​ജ​ന​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ മെ​ഗാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​യം​കു​ളം തീ​ര​ദേ​ശ ടൂ​റി​സം പ​ദ്ധ​തി ആ​വി​ഷ്ക രി​ച്ച​ത്.

യു​പി​എ സ​ർ​ക്കാ​രാ​ണ് 7.9 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സി.​കെ.​ സ​ദാ​ശി​വ​ൻ കാ​യം​കു​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​മ്പോ​ഴാ​ണ് 2010ൽ ​കാ​യം​കു​ളം ജ​ലോ​ത്സ​വ​ത്തി​ന് ആ​രം​ഭം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് 2016,17,18 വ​ർ​ഷ​ങ്ങ​ളി​ൽ ജ​ലോ​ത്സ​വം നി​ർ​ത്തി​വെ​ച്ച​ങ്കി​ലും പി​ന്നീ​ട് ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗാ​യി എ​ല്ല​വ​ർ​ഷ​വും ജ​ലോ​ത്സ​വം ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട് . കാ​യ​ലോ​ര ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശം കാ​ല​ത്തി​നൊ​ത്ത് വ​ള​രാ​ത്ത​ത് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചു.

വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യാ​ണ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​പ​രി​പാ​ടി. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ജി​ല്ലാ​ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് പ​ദ്ധ​തി പ്ര​ദേ​ശം കൈ​മാ​റി​യി​ട്ടും ടൂ​റി​സം പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല.

District News

തെ​രു​വു​നാ​യ ഭീ​തി​യി​ൽ കാ​യം​കു​ളം; വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ര​ക്ഷ​യി​ല്ല

കാ​യം​കു​ളം: ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കാ​യം​കു​ള​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം​ കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ൾ നാ​യ്ക്ക​ളെ പേ​ടി​ച്ചാ​ണ് സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പു​ല്ലു​കു​ള​ങ്ങ​ര, കാ​യം​കു​ളം ഐ​ക്യ ജം​ഗ്‌​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യ​ട​ക്കം 12 പേ​രെ​യാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. ഇ​തി​നു പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും മ​റ്റു തെ​രു​വു​നാ​യ്ക്ക​ളെ​യും പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ ക​ടി​ച്ചി​രു​ന്നു.
ഇ​വ​യെ​യെ​ല്ലാം ക​ണ്ടെ​ത്തി വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്കു​ക എ​ന്ന​ത് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ​ക്കൂ​ടി ന​ട​ന്നു​പോ​യ​വ​രെ​യും വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന​വ​രെ​യു​മെ​ല്ലാം പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ ക​ടി​ച്ചി​രു​ന്നു.

സ്കൂ​ട്ട​റി​ൽ പോ​യ ആ​ളെ​വ​രെ ചാ​ടി​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ​ കുട്ടി​ക​ൾ​ക്കും ക​ടി​യേ​റ്റി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും നാ​യ​ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. രാ​ത്രി​യാ​യാ​ൽ മി​ക്ക ഇ​ട​റോ​ഡു​ക​ളും ഇ​പ്പോ​ൾ നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലോ ന​ട​ന്നോ പോ​യാ​ൽ നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​ടി​വീ​ഴും. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ക​ടി​ച്ചു​കൊ​ല്ലു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.
കൂ​ട്ട​ത്തോ​ടെ എ​ത്തി​യാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Kerala

നാ​ട് വി​റ​പ്പി​ച്ച് തെ​രു​വ് നാ​യ്ക്ക​ൾ: കാ​യം​കു​ള​ത്ത് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഉ​ൾ​പ്പ​ടെ എ​ട്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു

കാ​യം​കു​ളം: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി കാ​യം​കു​ള​ത്ത് വീ​ണ്ടും തെ​രു​വ് നാ​യ ആ​ക്ര​മ​ണം. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പ​ടെ എ​ട്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു. കാ​യം​കു​ളം ഐ​ക്യ ജം​ഗ്‌​ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ മു​ത്ത​ശി​യു​ടെ കൈ​യി​ലി​രു​ന്ന നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ‌​ക്ക് തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ കാ​യം​കു​ളം ഐ​ക്യ ജം​ഗ്‌​ഷ​നി​ൽ വീ​ണ്ടും തെ​രു​വ് നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഐ​ക്യ ജം​ഗ്‌​ഷ​ൻ ഇ​ല്ലി​ക്കു​ള​ത്ത് നൗ​ഷാ​ദി​ന്‍റെ മ​ക​ൾ നെ​ഹ്‌​റ ഫാ​ത്തി​മ, ഐ​ക്യ ജം​ഗ്‌​ഷ​ൻ കൊ​പ്രാ​പു​ര​യി​ൽ സു​നീ​റി​ന്‍റെ മ​ക​ൾ ഫൈ​സ ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കൂ​ടാ​തെ മു​രു​ക​ൻ (52), വ​ലി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി സു​രേ​ഷ് (59), ഐ​ക്യ തെ​ക്കേ​ത്ത​ല​യ്ക്ക​ൽ സ​ര​സ​ൻ (65), ശം​ഭു (28),മു​ണ്ട​ക​ത്തി​ൽ ന​സീ​ർ (60) ഐ​ക്യ​ജം​ഗ്‌​ഷ​ൻ കീ​രി​ക്കാ​ട് തെ​ക്ക് കോ​ട്ട​യ്ക്കാ​ട്ട് പ​ടീ​റ്റ​തി​ൽ ബി​നു (47) എ​ന്നി​വ​രും തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മു​രു​ക​ൻ, ശം​ഭു, എ​ന്നി​വ​രെ​യും ഐ​ക്യ ജം​ഗ്‌​ഷ​ൻ സ്വ​ദേ​ശി ന​സീ​റി​നെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​മ​റ്റു​ള്ള​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

 

 

Kerala

കാ​യം​കു​ള​ത്ത് തെ​രു​വ് നാ​യ ആ​ക്ര​മ​ണം; നാ​ല് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്ക്

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് നാ​ല് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. കാ​യം​കു​ളം പ​ത്തി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ്രീ​സ​ധ​ന​ത്തി​ല്‍ രാ​ജ​മ്മ​യേ​യും നാ​ല് മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി​യെ​യു​മാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്.

കു​ഞ്ഞ് രാ​ജ​മ്മ​യു​ടെ കൈ​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കു​ഞ്ഞി​ന്‍റെ കാ​ലി​ന് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. പു​ല്ലു​കു​ള​ങ്ങ​ര​യി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ഏ​റ്റ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

District News

വെ​ള്ള​ത്തി​ൽ മു​ങ്ങി കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ

കാ​യം​കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ബ​സ് സ്റ്റേ​ഷ​ൻ വെ​ള്ള​ത്തി​ലാ​യ​ത്. മ​ഴ​യും വെ​യി​ലു​മേ​ൽ​ക്കാ​തെ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നു മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

കെ​ട്ടി​ട​നി​ർ​മാ​ണം നീ​ളു​ന്ന​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ബ​സ് സ്റ്റേ​ഷ​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച​ത്. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ബ​ജ​റ്റ് വി​ഹി​ത​മാ​യി 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ർ​മാ​ണം ടെ​ൻ​ഡ​ർ ചെ​യ്യു​ന്ന​തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ച്ചെ​ങ്കി​ലും അ​ടി​ത്ത​റ​പോ​ലു​മാ​യി​ട്ടി​ല്ല.

പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ ഭാ​ഗ​ത്തു​ത​ന്നെ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്റ്റോ​ൺ​കോ​ളം രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. കെ​ട്ടി​ട​ത്തി​നു വി​ള്ള​ലൊ​ഴി​വാ​ക്കാ​നാ​ണ് ഈ ​രീ​തി പി​ന്തു​ട​രു​ന്ന​ത്.

ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ 19,500 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​ത്. ശീ​തീ​ക​രി​ച്ച കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ൾ, വി​ശ്ര​മ​മു​റി​ക​ൾ, വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​ത്.​ കാ​യം​കു​ളം ഡി​പ്പോ​യി​ൽ ദി​വ​സ​വും ദീ​ർ​ഘ ദൂ​ര യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണെ​ത്തു​ന്ന​ത്.

Kerala

കൈ​കാ​ലു​ക​ൾ കെ​ട്ടി​യ നി​ല​യി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്

കാ​യം​കു​ളം: ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കൈ​യും കാ​ലും കെ​ട്ടി​യ നി​ല​യി​ൽ കാ​യ​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മു​തു​കു​ളം തെ​ക്ക് ക​ന​ക​ക്കു​ന്ന് സാ​ധു​പു​ര​ത്ത് തെ​ക്കേ​തി​ൽ ത​ങ്ക​മ്മ​യു​ടെ (80) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​യ​ലി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​യ​ലി​ന് ന​ടു​വി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൈ​കാ​ലു​ക​ൾ കെ​ട്ടി ക​ല്ലി​നൊ​പ്പം താ​ഴ്ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ക​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം വേ​റൊ​രു വീ​ട്ടി​ലും, മ​ക​ൾ വി​വാ​ഹ​ശേ​ഷം ഭ​ർ​ത്തൃ​വീ​ട്ടി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന ത​ങ്ക​മ്മ​യെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മ​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൾ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കാ​യ​ലി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി മൃ​ത​ദേ​ഹം കാ​യ​ലി​ൽ കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ന​ക​ക്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

Kerala

മകനെ അപമാനിച്ചു; വെള്ളാപ്പള്ളിക്കെതിരേ കേസിന് അനുമതി തേടി യു. പ്രതിഭ

കായംകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി തേടി കായംകുളത്തെ സിപിഎം മുൻ എംഎൽഎ യു. പ്രതിഭ. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ

തന്‍റെ മകനെ വ്യക്തിഹത്യ നടത്തുകയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നാണ് പ്രതിഭയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു കത്ത് നൽകി.

എന്നാൽ, പാർട്ടി ജില്ലാ നേതൃത്വം നിലവിൽ ഈ ആവശ്യത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിനു പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Kerala

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ അ​ടി​ച്ചു​വീ​ഴ്‌​ത്തി മാ​ല ക​വ​ർ​ന്നു

കാ​യം​കു​ളം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ അ​ടി​ച്ചു വീ​ഴ്ത്തി മ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​റ്റാ​ന​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചാ​ത്ത​വ​ന സ്വ​ദേ​ശി​നി വ​സ​ന്ത​കു​മാ​രി​യു​ടെ (50) മാ​ല​യാ​ണ് അ​പ​ഹ​രി​ച്ച​ത്. ക​റ്റാ​നം - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ ഭ​ര​ണി​ക്കാ​വ് ഇ​ല്ല​ത്തു​മു​ക്കി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വ​സ​ന്ത​കു​മാ​രി​യെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് വീ​ണ വ​സ​ന്ത​കു​മാ​രി​ക്ക് ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. കു​റ​ത്തി​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ​സ​ന്ത​കു​മാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു.

Kerala

കാ​യം​കു​ള​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ക​ണ്ട​ല്ലൂ​രി​ൽ എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ട​ല്ലൂ​ർ തെ​ക്കു​മു​റി പു​ളി​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ ര​തീ​ഷ് കു​മാ​റി​നെ​യാ​ണ് (44) അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ൽ നി​ന്ന് വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന​ര ലി​റ്റ​ർ മ​ദ്യം ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ വീ​ട്ടി​ലും പ​രി​സ​ര​ത്തു​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ രാ​ഹു​ൽ കൃ​ഷ്ണ​ൻ, ഇ​മ്മാ​നു​വ​ൽ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ വാ​ണി സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Kerala

ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ!. യു. പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി

ചേർത്തല: തന്‍റെ പരാജയത്തിനായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടൽ നടത്തിയെന്ന കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ ആരോപണത്തിനെതിരേ വിമർശനവുമായി വെള്ളാപ്പള്ളി. കായംകുളത്ത് സിപിഎം തന്നെ പല ഗ്രൂപ്പ് ആയിരുന്നെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

യു. പ്രതിഭയ്ക്ക് അവിടെ നിൽക്കാനുള്ള അർഹതയില്ലെന്നു ജനം കണ്ടുപിടിച്ചു. ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ. അവർ തോറ്റതിന് താൻ അല്ല കുറ്റക്കാരൻ. ജയിച്ചതെല്ലാം അവരുടെ ഗുണംകൊണ്ടും തോറ്റതെല്ലാം തന്‍റെ കുറ്റം കൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇതിനിടെ, പത്രസമ്മേളനത്തിൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യെ വാനോളം പു​ക​ഴ്ത്താനും വെ​ള്ളാ​പ്പ​ള്ളി മറന്നില്ല. കെ​സി വേ​ണു​ഗോ​പാ​ൽ ഇ​ന്ത്യ​യി​ലെ അ​തി​കാ​യ​നാ​യ നേ​താ​വാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വി​ജ​യ​ത്തിന്‍റെ ശി​ൽ​പ്പി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.
യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്‍റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്‌ലിം ലീഗ് ആണ്. താൻ മുസ്‌ലിം വിരോധിയല്ല. മുസ്‌ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നതു പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Kerala

പാ​ലാ​യി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

കോ​ട്ട​യം: പാ​ലാ ക​ട​നാ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കാ​വും​ക​ണ്ടം വാ​ർ​ഡു​മെ​മ്പ​റു​മാ​യ ജി​ജി ത​മ്പി​ക്കാ​ണ് വീ​ടി​നു സ​മീ​പ​ത്തു വ​ച്ച് പാ​മ്പു​ക​ടി​യേ​റ്റ​ത്. അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ണ് ക​ടി​ച്ച​ത്.

ജി​ജി ത​മ്പി​യെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​യം​കു​ള​ത്ത് 15 വ​യ​സു​കാ​രി​ക്കും വെ​ള്ളി​യാ​ഴ്ച രാ​ത്രി പാ​മ്പു​ക​ടി​യേ​റ്റു. കാ​യം​കു​ളം എ​രു​വ ത​റ​യി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ അ​നാ​മി​ക​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്.

സം​സ്ഥാ​ന​ത്ത് താ​പ​നി​ല വ​ർ​ധി​ച്ച​തോ​ടെ പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

Kerala

കാ​യം​കു​ള​ത്ത് വീ​ട്ട​മ്മ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു

 

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വീ​ട്ട​മ്മ​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റ് ദാ​രു​ണാ​ന്ത്യം. ചേ​രാ​വ​ള്ളി വ​ട​ക്കേ​തോ​പ്പി​ല്‍ സെ​ലീ​ന(42) ആ​ണ് മ​രി​ച്ച​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ സ​ത്കാ​ര​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു സെ​ലീ​ന.

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഇ​രു​ച​ക്ര വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. വി​വാ​ഹ സ​ത്കാ​ര​ത്തി​ന് പി​ന്നാ​ലെ വാ​ഹ​ന​മെ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു പാ​മ്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

കാ​യം​കു​ള​ത്തെ ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സ്; ഇ​ര​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന ഇ​ന്ന് വീ​ണ്ടും ന​ട​ത്തും

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്കു നേ​രെ​യു​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. കൃ​ത്യ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്ന ഇ​ര​യു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് വീ​ണ്ടും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു.

ഇ​ര​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി കാ​യം​കു​ളം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി സി​നി​ൽ സ​ബാ​ദ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കേ​സി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ഒ​പ്പ​മു​ള്ള​വ​ർ​ക്ക് പ​ണം വാ​ഗ്ദാ​നം ചെ​യ്തെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി സി​നി​ൽ സ​ബാ​ദ്നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് കാ​യം​കു​ള​ത്ത് വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ന്ന​ത്.

Kerala

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. കേ​സി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

അ​ന്വേ​ഷ​ണ ചു​മ​ത​ല ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി ഇ​ന്ന് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​നി​ൽ സ​ബാ​ദി​നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തും.

അ​തി​ജീ​വി​ത​യു​ടെ ര​ഹ​സ്യ മൊ​ഴി മാ​വേ​ലി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നാ​യി ആ​ല​പ്പു​ഴ സി​ജെ​എം കോ​ട​തി മാ​വേ​ലി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി. ഏ​പ്രി​ൽ നാ​ലി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

സം​ഭ​വം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ല്ലെ​ന്നും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​തി​ജീ​വി​ത ആ​രോ​പി​ച്ചി​രു​ന്നു.

 

Kerala

ടി​പ്പ​ർ ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ചാ​രും​മൂ​ട്: ടി​പ്പ​ർ ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​രി​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി കാ​ട്ടി​ൽ​കു​ള​ത്തി​ൽ വീ​ട്ടി​ൽ ജോ​ർ​ജ് മാ​ത്യു ക്രി​സ്റ്റി (40 ) ആ​ണ് മ​രി​ച്ച​ത്. കെ​പി റോ​ഡി​ൽ വി​വി​എ​ച്ച്എ​സ്എ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി ജോ​ർ​ജ് മാ​ത്യു ക്രി​സ്റ്റി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം പി​ന്നീ​ട് ന​ട​ത്തും.

 

District News

കാ​യം​കു​ള​ത്ത് അ​ട്ടി​മ​റിവി​ജ​യം പ്ര​തീ​ക്ഷി​ച്ച് യു​ഡി​എ​ഫ്

കായം​കു​ളം: വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ കാ​യം​കു​ളം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ വി​ജ​യപ്ര​തീ​ക്ഷ​ക​ളു​മാ​യി മു​ന്ന​ണി​ക​ൾ. ഇ​ട​ത് ആ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ച്ച് യു​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നും എം. ​ലി​ജു വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നു​മു​ള്ള വ​ലി​യ ആ​ത്മവി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

കാ​യം​കു​ളം ദേ​ശീ​യ​പാ​ത​യി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മി​ക്കാ​ൻ എം​എ​ൽ​എ ഇ​ട​പെ​ടാ​ത്ത​തി​നെ​തി​രേ​യു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​വും സി​പി​എം വോ​ട്ടു​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യ​താ​യും ഇ​തെ​ല്ലാം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കു​മെ​ന്നും അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നു​മാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ.

കാ​യം​കു​ളം ന​ഗ​ര​സ​ഭ, ചെ​ട്ടി​കു​ള​ങ്ങ​ര, ക​ണ്ട​ല്ലൂ​ർ, കൃ​ഷ്ണ​പു​രം, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റം നേ​ടു​മെ​ന്നും ഐ​ക്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം ഗു​ണം ചെ​യ്‌​തെ​ന്നും യു​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​യും ഹാ​ട്രി​ക് വി​ജ​യ​ത്തോ​ടെ എ​ൽ​ഡി​എ​ഫ് മി​ക​ച്ച​വി​ജ​യം നേ​ടി മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്നും യു. ​പ്ര​തി​ഭ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ.

യു​ഡി​എ​ഫ് ന​ട​ത്തി​യ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ ജ​നം ത​ള്ളു​മെ​ന്നും പ​ത്തുവ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​നം അം​ഗീ​ക​രി​ച്ച​താ​യും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ത​മ്പി മേ​ട്ടു​ത​റ​യും തി​ക​ഞ്ഞ വി​ജ​യപ്ര​തീ​ക്ഷ​യി​ലാ​ണ് ക​ന്നിവോ​ട്ട​ർ​മാ​രും സാ​മു​ദാ​യി​ക വോ​ട്ടു​ക​ളും ഇ​ക്കു​റി ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.​ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ 75.71 ശ​ത​മാ​നത്തി​ന്‍റെ മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ർ​ധ​ന

ആ​ല​പ്പു​ഴ: വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ക​ണ​ക്ക് പു​റ​ത്തു​വ​ന്ന​പ്പോ​ൾ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ർ​ധ​ന. എ​ന്നാ​ൽ ജി​ല്ല​യി​ലെ ആ​കെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല.

മ​ണ്ഡ​ലം തി​രി​ച്ചു​ള്ള
പോ​ളിം​ഗ് ശ​ത​മാ​നം.
അ​രൂ​ർ: 83.35
ചേ​ർ​ത്ത​ല: 82.07
ആ​ല​പ്പു​ഴ: 81.29
അ​മ്പ​ല​പ്പു​ഴ: 80.75
കു​ട്ട​നാ​ട്: 71.84
ഹ​രി​പ്പാ​ട്: 76.83
കാ​യം​കു​ളം: 75.71
മാ​വേ​ലി​ക്ക​ര: 72.62
ചെ​ങ്ങ​ന്നൂ​ർ: 71.05

ആ​കെ വോ​ട്ട​ർ​മാ​ർ- 16,82,697
വോ​ട്ട് ചെ​യ്ത​വ​ർ-13,02,358
സ്ത്രീ ​വോ​ട്ട​ർ​മാ​ർ: 8,71,041
വോ​ട്ട് ചെ​യ്ത​വ​ർ: 6,82,430
പു​രു​ഷ വോ​ട്ട​ർ​മാ​ർ: 8,11,641
വോ​ട്ട് ചെ​യ്ത​വ​ർ: 6,19,921
ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ്: 15
വോ​ട്ട് ചെ​യ്ത​ത്: 7

ജി​ല്ല​യി​ലെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ
പോ​ളിം​ഗ് ശ​ത​മാ​നം.

2016: 79.88
2021: 74.75
2026: 77.40

Kerala

കോ​ൺ​ഗ്ര​സി​ന്‍റെ ഡീ​ൽ ജ​ന​ങ്ങ​ളു​മാ​യി​ട്ട്; ബി​ജെ​പി​യെ ജ​യി​പ്പി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല: ശ​ശി ത​രൂ​ർ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ചി​ട്ട് യാ​തൊ​രു കാ​ര്യ​വു​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ എം​പി. സം​സ്ഥാ​ന​ത്ത് ബി​ജെ​പി - സി​പി​എം ഡീ​ലു​ണ്ട്. അ​തി​നു ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​യം​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ലി​ജു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലാ​ണ് ശ​ശി ത​രൂ​ർ സി​പി​എ​മ്മി​നെ​തി​രെ ഡീ​ൽ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്. ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​ണ് ഡീ​ലു​ള്ള​തെ​ങ്കി​ലും മ​ത്സ​രം ന​ട​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണ്.

കോ​ൺ​ഗ്ര​സി​ന്‍റെ ഏ​ക ഡീ​ൽ ജ​ന​ങ്ങ​ളോ​ടാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​യം​കു​ള​ത്തെ ജ​ന​ങ്ങ​ൾ ലി​ജു​വി​നെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്കു​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

Kerala

  യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

Kerala

യു.​ പ്ര​തി​ഭ​യ്ക്കെ​തി​രേയു​ള്ള ആ​ക്ഷേ​പം പ്ര​തി​ഷേ​ധാ​ർ​ഹം: സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​യം​​​കു​​​ള​​​ത്തെ ഇ​​​ട​​​തു​​​സ്ഥാ​​​നാ​​​ർ​​​ഥി യു. ​​​പ്ര​​​തി​​​ഭ​​​യ്ക്കെ​​​തി​​​രേ യു​​​ഡി​​​എ​​​ഫ് നേ​​​താ​​​വ് ന​​​ട​​​ത്തി​​​യ ആ​​​ക്ഷേ​​​പം അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു സി​​​പി​​​എം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുരം​​​ഗം രാ​​​ഷ്‌ട്രീയ​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളും വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടാ​​​നു​​​ള്ള​​​താ​​​ണ്.

എ​​​ന്നാ​​​ൽ അ​​​തി​​​ൽനി​​​ന്നും വ്യ​​​ത്യ​​​സ്ത​​​മാ​​​യി സ്ത്രീ​​​ക​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള രം​​​ഗ​​​മാ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ മാ​​​റ്റു​​​ന്ന രീ​​​തി കേ​​​ര​​​ള​​​ത്തി​​​ന് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വു​​​ന്ന​​​ത​​​ല്ലെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് പ​റ​ഞ്ഞ​ത്; വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ വി​തു​മ്പി യു. ​പ്ര​തി​ഭ

കാ​യം​കു​ളം: ത​നി​ക്കെ​തി​രെ യു​ഡി​എ​ഫ് നേ​താ​വ് ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കാ​യം​കു​ളം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞാ​യി​രു​ന്നു യു. ​പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ലീ​ഗ് നേ​താ​വ് പ​റ​ഞ്ഞ​തെ​ന്ന് പ്ര​തി​ഭ പ​റ​ഞ്ഞു. ആ ​വാ​ക്കു​ക​ൾ ഞെ​ട്ട​ൽ ഉ​ണ്ടാ​ക്കി. ത​ൻ്റെ ശ​രീ​ര​ഭാ​ഷ പോ​ലും മോ​ശ​മാ​ക്കി​യാ​ണ് പ​റ​ഞ്ഞ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്കം അ​ത് കേ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പോ​ലും സ്ത്രീ​ക​ളോ​ട് ഇ​ത്ത​ര​ത്തി​ലാ​ണ് സ​മീ​പ​നം.

സ്ത്രീ​ക​ളെ മൊ​ത്ത​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ് യു​ഡി​എ​ഫ് നേ​താ​വി​ൻ്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. ഒ​രു സ്ത്രീ​യു​ടെ ശ​രീ​ര​മോ മു​ഖ​മോ അ​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്. പോ​ലീ​സി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. പ​രാ​മ​ർ​ശം വ​ലി​യ വേ​ദ​ന​യു​ണ്ടാ​ക്കി​യ​താ​യും കു​റ്റം ചെ​യ്തി​ട്ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​തി​ഭ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കാ​യം​കു​ളം-കോ​ട്ട​യം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

പ​​​റ​​​വൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ൽ ഇ​​​ന്ന് കാ​​​യം​​​കു​​​ളം കോ​​​ട്ട​​​യം റൂ​​​ട്ടി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി റെ​​​യി​​​ൽ​​​വേ.​​​

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.40ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 16525 ബം​​​ഗ​​​ളൂ​​​രു ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സി​​​ന് ശേ​​​ഷം കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് 16304 വ​​​ഞ്ചി​​​നാ​​​ട് എ​​​ക്സ്പ്ര​​​സ് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വ​​​ഞ്ചി​​​നാ​​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം 5.45 ആ​​​യി​​​രി​​​ക്കും. ഇ​​​ന്ന് വ​​​ഞ്ചി​​​നാ​​​ടി​​​നു ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ഭാ​​​ഗ​​​ത്തു​​​നി​​​ന്നും കോ​​​ട്ട​​​യ​​​ത്തേ​​​ക്കു​​​ള്ള അ​​​ടു​​​ത്ത സ​​​ർ​​​വീ​​​സ് ഞാ​​​യ​​​ർ പു​​​ല​​​ർ​​​ച്ചെ 05.15ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 20634 വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

മാ​​​വേ​​​ലി​​​ക്ക​​​ര ചെ​​​ങ്ങ​​​ന്നൂ​​​ർ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ (സ്റ്റീ​​​ൽ ഗി​​​ർ​​​ഡ​​​ർ മാ​​​റ്റു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്) 14 മ​​​ണി​​​ക്കൂ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​മാ​​​ണ് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ല് മു​​​ത​​​ൽ നാ​​​ളെ പു​​​ല​​​ർ​​​ച്ചെ ആ​​​റു​​​വ​​​രെ​​​യാ​​​ണ് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു​​​ള്ള 16525 ഐ​​​ല​​​ൻ​​​ഡ്, 16310 കാ​​​യം​​​കു​​​ളം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു, 66316 കൊ​​​ല്ലം - കോ​​​ട്ട​​​യം മെ​​​മു, 16304 വ​​​ഞ്ചി​​​നാ​​​ട് എ​​​ന്നി​​​വ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്ന് കോ​​​ട്ട​​​യം സ്റ്റേ​​​ഷ​​​നി​​​ൽ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം എ​​​ത്തി​​​ച്ചേ​​​രു​​​ക.

ഇ​​​ന്നു രാ​​​ത്രി 09.05ന് ​​​കൊ​​​ല്ല​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 66310 കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു റ​​​ദ്ദാ​​​ക്കി. മ​​​ധു​​​ര ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് കൊ​​​ല്ല​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഗു​​​രു​​​വാ​​​യൂ​​​ർ - മ​​​ധു​​​ര എ​​​ക്സ്പ്ര​​​സ് നാ​​​ളെ കൊ​​​ല്ല​​​ത്ത് നി​​​ന്നാ​​​ണ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക. ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന ചെ​​​ന്നൈ-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് നാ​​​ളെ കോ​​​ട്ട​​​യ​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഇ​​​ന്നു രാ​​​ത്രി 8.05ന് ​​​കോ​​​ട്ട​​​യ​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​ട്രെ​​​യി​​​ൻ ചെ​​​ന്നൈ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​നും കോ​​​ട്ട​​​യ​​​ത്തി​​​നും ഇ​​​ട​​​യി​​​ൽ ഈ ​​​ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത​​​ല്ല.

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് കാ​​​യം​​​കു​​​ളം വ​​​രെ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - ചെ​​​ന്നൈ മെ​​​യി​​​ൽ, ശ്രീ ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ എ​​​ക്സ്പ്ര​​​സ്, ബം​​​ഗ​​​ളൂ​​​രു ഹം​​​സ​​​ഫ​​​ർ, മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ്, വി​​​വേ​​​ക് എ​​​ക്സ്പ്ര​​​സ്, അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ്, നി​​​ല​​​മ്പൂ​​​ർ രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സ്, മം​​​ഗ​​​ലാ​​​പു​​​രം എ​​​ക്സ​​​പ്ര​​​സ് എ​​​ന്നി​​​വ ഇ​​​ന്ന് ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

Kerala

യു​വ​തി​യെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ‌

കാ​യം​കു​ളം: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ യു​വ​തി​യെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കൊ​ല്ലം ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി മെ​ന്‍റ​ൽ അ​പ്പു എ​ന്ന അ​ൽ​ത്താ​ഫ് (27), ഇ​ര​വി​പു​രം വ​ട​ക്കേ​വി​ള സ്വ​ദേ​ശി തൗ​ഫീ​ഖ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​യം​കു​ളം പോ​ലീ​സ് ഇ​ര​വി​പു​ര​ത്ത് നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. മാ​ർ​ച്ച് അ​ഞ്ചി​ന് രാ​വി​ലെ 6.15ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ക​രീ​ല​ക്കു​ള​ങ്ങ​ര സ്പി​ന്നിം​ഗ് മി​ല്ലി​ലെ ജീ​വ​ന​ക്കാ​രി​യും കൃ​ഷ്ണ​പു​രം കാ​പ്പി​ൽ സ്വ​ദേ​ശി​നി​യു​മാ​യ യു​വ​തി​യ്ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ടു ​വീ​ല​റി​ൽ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന പ്ര​തി​ക​ൾ കാ​യം​കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് മു​ൻ​വ​ശം വ​ച്ച് യു​വ​തി​യെ ത​ല​യ്ക്കും ക​ഴു​ത്തി​നും ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ മാ​ല​യു​ടെ കൊ​ളു​ത്ത് പൊ​ട്ടി യു​വ​തി​യു​ടെ വ​സ്ത്ര​ത്തി​നു​ള്ളി​ലേ​ക്ക് വീ​ണി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി വീ​ണ​തോ​ടെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് നാ​ല് ദി​വ​സം കൊ​ണ്ട് 250ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഹെ​ൽ​മെ​റ്റ് ധ​രി​ച്ചെ​ത്തി​യ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

Kerala

കായംകുളത്ത് യുവാക്കൾക്ക് നേരെ വധശ്രമം; മൂന്ന് പ്രതികൾ അറസ്റ്റിൽ

കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.

കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ഈമാസം ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്കു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തു വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.

കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Kerala

കാ​യം​കു​ള​ത്ത് യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ്; കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്ത് യു​വാ​ക്ക​ളെ വീ‌‌‌​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ
കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ. "കാ​ക്ക ഷാ​ൻ' എ​ന്ന് വി​ളി​ക്കു​ന്ന ഷാ​ൻ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.

കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ് ഷാ​ൻ. യു​വാ​ക്ക​ളെ വാ​ളു​കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നൊ​പ്പം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളും സ്കൂ​ട്ട​റും ഇ​യാ​ൾ അ​ടി​ച്ചു​ത​ക​ർ​ത്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ നാ​ലി​ന് രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ കാ​യം​കു​ളം ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്ഐ​മാ​രാ​യ ര​തീ​ഷ് ബാ​ബു, പ്രേം​ജി​ത്ത് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, റെ​ജി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഖി​ൽ മു​ര​ളി, അ​നു, പ്ര​വീ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Kerala

കാ​യം​കു​ള​ത്ത് ന​വ​ജാ​ത ശി​ശു മ​രി​ച്ചു; ആ​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു മ​രി​ച്ചു​വെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ കാ​യം​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

അ​ജീ​ഷ്-​അ​തു​ല്യ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ഹാ​ർ​ട്ട് ബീ​റ്റ് കു​റ​വാ​യ​തി​നാ​ൽ കു​ഞ്ഞി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

കെ. ​മു​ര​ളീ​ധ​ര​നെ കാ​യം​കു​ള​ത്ത് മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​സ്റ്റ​ർ

കാ​യം​കു​ളം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​നെ കാ​യം​കു​ള​ത്ത് മ​ത്സ​രി​പ്പിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ര്‍. കോ​ണ്‍​ഗ്ര​സ് കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ല്‍ ന​ഗ​ര​ത്തി​ൽ പ​തി​ച്ച പോ​സ്റ്റ​റി​ല്‍ കെ. ​മു​ര​ളീ​ധ​ര​നെ കാ​യം​കു​ള​ത്തി​ന് ത​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര മു​ഖ​മാ​ണ് കെ. ​മു​ര​ളീ​ധ​ര​നെ​ന്നും മ​ത്സ​രി​ച്ചാ​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും പോ​സ്റ്റ​റി​ലു​ണ്ട്.

2006 മു​ത​ല്‍ സി​പി​എം ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് കാ​യം​കു​ളം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​രി​താ ബാ​ബു​ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു ജ​ന​വി​ധി തേ​ടി​യെ​ങ്കി​ലും യു. ​പ്ര​തി​ഭ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.


സീ​റ്റി​നാ​യി പി​ടി​മു​റു​ക്കി വ്യാ​പാ​രി സം​ഘ​ട​ന​യും

കാ​യം​കു​ളം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​സം​ഘ​ട​ന​യും പി​ടി​മു​റു​ക്കി​യ​തോ​ടെ യു​ഡി​എ​ഫി​ൽ ഇ​ത് സം​ബ​ന്ധ​മാ​യ ച​ർ​ച്ച സ​ജീ​വ​മാ​യി. സീ​റ്റ് ല​ഭി​ച്ചാ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​യെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം.​

ഇ​ദ്ദേ​ഹം കാ​യം​കു​ളം സ്വ​ദേ​ശി​യാ​ണ്.​ എ​ന്നാ​ൽ, സ​ജീ​വ ച​ർ​ച്ച ഉ​ണ്ടെ​ന്നും സീ​റ്റ് സം​ബ​ന്ധി​ച്ച് ഒ​രു തീ​രു​മാ​ന​വും ആ​യി​ട്ടി​ല്ലെ​ന്നും രാ​ജു അ​പ്സ​ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ, കാ​യം​കു​ളം സീ​റ്റി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​രി​ത​ ബാ​ബു, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ. ​സ​മീ​ർ, കെ. ​പി. ശ്രീ​കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നു​രാ​ജ് എ​ന്നി​വ​രു​ടെ പേ​രു​ക​ളും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

Kerala

കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ്: രണ്ട് പേർ അറസ്റ്റിൽ

ആ​ല​പ്പു​ഴ: വ്യാ​പാ​രി സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ മ​റ​വി​ൽ കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റെ കാ​യം​കു​ളം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ നു​ജു​മു​ദ്ദീ​ൻ ആ​ലും​മൂ​ട്ടി​ൽ (65) അ​റ​സ്റ്റി​ൽ. സൊ​സൈ​റ്റി​യു​ടെ ചാ​രും​മൂ​ട് ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്ന കാ​യം​കു​ളം കീ​രി​ക്കാ​ട് ഹ​രി​ശ്രീ വീ​ട്ടി​ൽ ഹ​രി​കു​മാ​റി​നെ​യും (53) പോ​ലീ​സ് പി​ടി​കൂ​ടി.

ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്ന നു​ജു​മു​ദ്ദീ​ൻ ഒ​രാ​ഴ്ച മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ പ​രാ​തി​ക്കാ​ർ രേ​ഖ​ക​ളു​മാ​യി എ​ത്തി​യ​തോ​ടെ പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും, ജി​ല്ലാ കോ​ട​തി ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് നൂ​റ​നാ​ട് എ​സ്ഐ ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്.

2020 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നു​ജു​മു​ദ്ദീ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ചാ​രും​മൂ​ട് ബ്രാ​ഞ്ച് കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പാ​രി​ക​ളി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ചി​ട്ടി​യാ​യും സ്ഥി​ര​നി​ക്ഷേ​പ​മാ​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സൊ​സൈ​റ്റി സ​മാ​ഹ​രി​ച്ചി​രു​ന്നു. വ​ൻ പ​ലി​ശ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണം തി​രി​കെ ന​ൽ​കാ​തി​രി​ക്കു​ക​യും, തു​ക ചോ​ദി​ച്ചെ​ത്തി​യ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം 6,18,68,346 രൂ​പ​യു​ടെ ന​ഷ്ടം സൊ​സൈ​റ്റി​ക്ക് സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നൂ​റ​നാ​ട് സ്റ്റേ​ഷ​നി​ൽ മാ​ത്രം ഇ​തു​വ​രെ 18 കേ​സു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

കൂ​ടാ​തെ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം ​പി മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​പ്ര​കാ​രം പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

നി​ല​വി​ൽ പ്ര​തി​ക​ൾ മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലാ​ണ്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്റാ​യി​രു​ന്ന​നു​ജു​മു​ദീ​ൻ ആ​ലും​മൂ​ട്ടി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​യം​കു​ളം ന​ഗ​ര​സ​ഭ 26-ാം വാ​ർ​ഡി​ൽ നി​ന്ന്ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക​യും കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും​ചെ​യ്തി​രു​ന്നു.

 

Kerala

ചോരപുരണ്ട കത്തിയുമായി കൊലവിളി; യുവ അഭിഭാഷകനെ കീഴടക്കിയത് സാഹസികമായി

കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്‍റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്‍റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്‍റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.

District News

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ സീ​റ്റു​ക​ളെച്ചൊല്ലി യത​ർ​ക്കം

കാ​യം​കു​ളം: ത​ദ്ദേ​ശ സ്വ​യ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് തീയ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടും കാ​യം​കു​ള​ത്ത് യുഡിഎ​ഫി​ൽ സീ​റ്റ് ത​ർ​ക്കം തു​ട​രു​ന്നു. പ്ര​ധാ​ന​മാ​യും കോ​ൺ​ഗ്ര​സ് -ലീ​ഗ് സീ​റ്റ് ത​ർ​ക്ക​മാ​ണ് കീ​റാ​മു​ട്ടി​യാ​യി തീ​ർ​ന്നി​രി​ക്കു​ന്ന​ത്. ലീ​ഗ് മ​ത്സ​രി​ക്കു​ന്ന ഏഴു വാ​ർ​ഡു​ക​ളി​ൽ ചി​ല​ത് വാ​ർ​ഡ്‌ പു​ന​ർനി​ർ​ണ​യ​ത്തി​ലൂ​ടെ വി​ഭ​ജി​ക്ക​പ്പെ​ട്ട​താണ് ച​ർ​ച്ച കീ​റാ​മു​ട്ടി​യാ​യ​ത്. ആ​റാം വാ​ർ​ഡി​നുവേ​ണ്ടി യാണ് ലീ​ഗ് അ​വ​കാ​ശം ഉ​ന്ന​യി​ച്ച​ത്.

അ​ത് കോ​ൺ​ഗ്ര​സ് സ്ഥി​രം മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡായ​തി​നാ​ൽ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വി​ട്ടുകൊ​ടു​ക്കാ​ൻ സ​മ്മ​തി​ച്ചി​ല്ല. ഇ​തി​നി​ട​യി​ലാണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ്ഥാ​നം പ​ട്ടി​ക​ജാ​തി സം​വ​ര​ണമായി മാ​റി​യ​ത്. അ​തോ​ടെ വാ​ർ​ഡ് ഒ​ന്ന് ലീ​ഗി​ന് എ​ന്ന രീ​തി​യി​ലാ​യി ച​ർ​ച്ച. അ​വി​ടെ​യും ത​ർ​ക്ക​മാ​യി, ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച വാ​ർ​ഡാണ് ഒ​ന്ന്. പ​ക്ഷെ പു​ന​ർനി​ർ​ണ​യ പ്ര​കാ​രം അ​തും വി​ഭ​ജി​ക്ക​പ്പെ​ട്ട് വാ​ർ​ഡ്‌ 45 എ​ന്ന പു​തി​യ വാ​ർ​ഡ്‌ ഉ​ണ്ടാ​യി. പ​ഴ​യ ര​ണ്ടി​ലെ ഭൂ​രി​പ​ക്ഷം വോ​ട്ടു​ക​ളും പു​തി​യ ഒ​ന്നി​ലാ​യി.

വാ​ർ​ഡ് 45 ലീ​ഗി​ന് ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാണ്. അ​ത് വ​നി​താ വാ​ർ​ഡാണ് എ​ന്ന​താ​ണ് പ്ര​ശ്നം. ഒ​രു ലീ​ഗ് നേ​താ​വി​ന് സീ​റ്റി​നു വേ​ണ്ടി​യാ​ണ് മു​ന്ന​ണി താ​ത്പ​ര്യം നോ​ക്കാ​തെ പ​ത്തുവ​ർ​ഷ​മാ​യി ഇ​ട​തു മു​ന്ന​ണി ഭ​രി​ക്കു​ന്ന ന​ഗ​രഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള അ​വ​സ​രം അ​നാ​വ​ശ്യ ത​ർ​ക്ക​ങ്ങ​ളി​ലൂ​ടെ ന​ശി​പ്പി​ക്കു​ന്നു എന്നാ​ണ് കോ​ൺ​ഗ്ര​സി​ലെ ചി​ല​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​ത്.

District News

കാ​യം​കു​ളം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്കം


കാ​യം​കു​ളം: ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്കം. കാ​യം​കു​ളം ഗ​വ​. ബോ​യ്സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ യു. ​പ്ര​തി​ഭ എം എ​ൽഎ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി. ​ശ​ശി​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ ജെ. ​ആ​ദ​ർ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ന്തോ​ഷ്, ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ​സ്. കേ​ശു​നാ​ഥ്, ഷാ​മി​ല അ​നി​മോ​ൻ, എഇഒ സി. ​മ​ധു, സ്വീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. ബി​ജു, ക​ൺ​വീ​ന​ർ ഡി. ​കി​ര​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ ച​ന്ദ്ര​ൻ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ശ​ശി ക​ന്നി​ക്കാ​വി​ൽ, സീ​നി​യ​ർ സൂ​പ്ര​ണ്ട് രാ​മ​നാ​ഥ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി വി.​എ​സ്. അ​നി​ൽ​കു​മാ​ർ, പിടിഎ പ്ര​സി​ഡന്‍റ് ബി​ജു സൂ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശാ​സ്ത്ര​മേ​ള​യി​ൽ ഓ​വ​റോ​ൾ വി​ജ​യി​ച്ച സ്കൂ​ളു​ക​ൾ​ക്കു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക​ൾ എംഎ​ൽഎ വി​ത​ര​ണം ചെ​യ്തു. എ​ട്ടു വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ കാ​യം​കു​ളം ഉ​പ​ജി​ല്ല​യി​ലെ 6000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ലോ​ത്സ​വം പ​ത്തി​നു സ​മാ​പി​ക്കും.​
സ​മാ​പ​ന സ​മ്മേ​ള​നം എം.​എ​സ്. അ​രു​ൺ​കു​മാ​ർ എംഎൽ എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

 

Latest News

Corehub Up