x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി


Published: June 13, 2026 09:18 PM IST | Updated: June 13, 2026 09:18 PM IST

ആ​ല​പ്പു​ഴ: കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ന് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി കോ​ള​ജി​ന് സ​മീ​പ​ത്തെ ചി​ത്തി​നേ​ത്ത് പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്പ​ടി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​മാ​യ​തി​നാ​ൽ ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ എ​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു കാ​യം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags : ganja plant found isolated house kayamkulam

Recent News

Corehub Up