Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leaders

പിണറായിയുടെ വീടുകളിൽ ഇഡി റെയ്ഡ്: വൻ പ്രതിഷേധവുമായി സിപിഎം നേതാക്കൾ

കണ്ണൂർ: മുൻമുഖ്യമന്ത്രി പിണറായി വിജയന്‍റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഎം.

പരിശോധന നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിലും തിരുവനന്തപുരത്തെ വാടകവീടിനു മുന്നിലും തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്‍റെ വീടിനു മുന്നിലും പ്രതിഷേധം നടന്നു.

കണ്ണൂരിലെ പിണ‍റായിയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും നേതൃത്വം നല്കി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടക്കുന്നതിനു പിന്നിൽ കോൺഗ്രസ്- ബിജെപി ഡീൽ ആണെന്ന് കെ.കെ. രാഗേഷ് പ്രതികരിച്ചു.

Kerala

കോഴ വിവാദം കത്തുന്നു; നേതാക്കൾ പാലക്കാട്ടേയ്ക്ക്

പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന ആരോപണം ഉയർന്ന പാലക്കാട്ട് കണ്ണാടി പഞ്ചായത്തിലേക്ക് നേതാക്കൾ എത്തുന്നു. എൽഡിഎഫ്, യുഡിഎഫ് നേതൃത്വത്തിൽനിന്ന് മുതിർന്ന നേതാകൾ സ്ഥലത്തേയ്ക്ക് എത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് സ്ഥലത്തെത്തി. പണക്കൊഴുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത് റസാഖ് പറഞ്ഞു. മരണ വീടുകളിലും കല്യാണ വീടുകളിലും എത്തി ബിജെപി പണം നൽകിയിരുന്നു. ഇപ്പോൾ പിടിക്കപ്പെട്ടു എന്നേയുള്ളു. ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും റസാഖ് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും സ്ഥലത്തെത്തും. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ കൂ​ടെ​യെ​ത്തി​യ സ്ത്രീ ​വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വയോധികയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.

അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.

Kerala

പ്ര​ചാ​ര​ണം തീ​രു​മ്പോ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്ന​ണി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ക്കു​​​മ്പോ​​​ൾ മു​​​ന്ന​​​ണി​​​ക​​​ൾ പ്ര​​​തീ​​​ക്ഷ​​​യി​​​ലും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലും. ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച​​​യെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫും ഭ​​​ര​​​ണ​​​മാ​​​റ്റ​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫും ഉ​​​റ​​​പ്പി​​​ച്ചു പ​​​റ​​​യു​​​ന്പോ​​​ഴും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഒ​​​രു​​​പ​​​ടി മു​​​ന്നി​​​ൽ യു​​​ഡി​​​എ​​​ഫ് എ​​​ന്നു കാ​​​ണാം.

സ​​​മീ​​​പ​​​കാ​​​ല​​​ത്തൊ​​​ന്നും ഇ​​​ത്ര​​​യും വാ​​​ശി​​​യേ​​​റി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണം ക​​​ണ്ടി​​​ട്ടി​​​ല്ല. ഒ​​​രു പ​​​ഴു​​​തു​​​മി​​​ടാ​​​തെ​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളും കാ​​​ഴ്ച​​​വ​​​ച്ച​​​ത്. പ​​​ര​​​മാ​​​വ​​​ധി വി​​​ഭ​​​വ​​​ങ്ങ​​​ളും പു​​​റ​​​ത്തെ​​​ടു​​​ത്തു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പു​​ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളെ​​​ല്ലാം പ​​​ര​​​സ്യ​​​ബോ​​​ർ​​​ഡു​​​ക​​​ൾ കൊ​​​ണ്ടു നി​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷം ഏ​​​റെ മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു. പി​​​ന്നാ​​​ലെ ടെ​​​ലി​​​വി​​​ഷ​​​നി​​​ലൂ​​​ടെ​​​യും പ​​​ത്ര​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പ​​​ര​​​സ്യ​​​ങ്ങ​​​ളു​​​ടെ കു​​​ത്തൊ​​​ഴു​​​ക്കാ​​​യി​​​രു​​​ന്നു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളു​​​ടെ​​​യും പ​​​ര​​​സ്യ​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞു നി​​​ന്നു. നൂ​​​ത​​​ന​​​മാ​​​യ പ​​​ര​​​സ്യ​​​സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലും മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ളും ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പം നി​​​ന്നു.

പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ദി​​​നം ഡോ. ​​​മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ ഒ​​​രു ബോം​​​ബ് പൊ​​​ട്ടി​​​ച്ചു. 2014 ലെ ​​​മ​​​ഹാ​​​പ്ര​​​ള​​​യം മ​​​നു​​​ഷ്യ​​​നി​​​ർ​​​മി​​​ത​​​മാ​​​യി​​​രു​​​ന്നു എ​​​ന്നും അ​​​തു മ​​​ണ​​​ൽ ലോ​​​ബി​​​ക്കു വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു എ​​​ന്നു​​​മു​​​ള്ള മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ ശ​​​ബ്ദ​​​രേ​​​ഖ​​​യാ​​​ണു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ പു​​​റ​​​ത്തു വി​​​ട്ട​​​ത്. കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി ഇ​​​തു നി​​​ഷേ​​​ധി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​ള​​​യ​​​ദു​​​രി​​​ത​​​ത്തി​​​നി​​​ര​​​യാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് വ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണു സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. മ​​​റ്റൊ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ഷ​​​യ​​​മാ​​​യി മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ങ്കി​​​ലും ഇ​​​തു മാ​​​റി.

സി​​​പി​​​എം-​​​ബി​​​ജെ​​​പി ഡീ​​​ൽ എ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രാ​​​ഷ്ട്രീ​​​യ​​​രം​​​ഗം ഉ​​​ണ​​​ർ​​​ന്നെ​​​ങ്കി​​​ൽ പി​​​ന്നീ​​​ട​​​ങ്ങോ​​​ട്ടു ഡീ​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​വാ​​​ഹ​​​മാ​​​യി​​​രു​​​ന്നു. സ​​​തീ​​​ശ​​​ന്‍റെ ആ​​​രോ​​​പ​​​ണം സി​​​പി​​​എ​​​മ്മി​​​നെ​​​യും ബി​​​ജെ​​​പി​​​യെ​​​യും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കി. പി​​​ന്നാ​​​ലെ എ​​​സ്ഡി​​​പി​​​ഐ പി​​​ന്തു​​​ണ വി​​​വാ​​​ദം സി​​​പി​​​എ​​​മ്മി​​​നും ക്ഷീ​​​ണ​​​മു​​​ണ്ടാ​​​ക്കി. എ​​​സ്ഡി​​​പി​​​ഐ, ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യു​​​മാ​​​യി ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കും ബ​​​ന്ധ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു ബി​​​ജെ​​​പി​​​യും ക​​​ള​​​ത്തി​​​ലെ​​​ത്തി.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ലൗ ​​​ജി​​​ഹാ​​​ദ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ വ​​​രെ എ​​​ത്തി. വ​​​യ​​​നാ​​​ട് ഫ​​​ണ്ട് സം​​​ബ​​​ന്ധി​​​ച്ച് എ​​​ൽ​​​ഡി​​​എ​​​ഫും സി​​​പി​​​എ​​​മ്മും കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​തി​​​രേ വ​​​ന്പ​​​ൻ പ്ര​​​ചാ​​​ര​​​ണം അ​​​ഴി​​​ച്ചു വി​​​ട്ടു. ഒ​​​ടു​​​വി​​​ൽ ക​​​ണ​​​ക്കു​​​ക​​​ൾ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി.

ജി. ​​​സു​​​ധാ​​​ക​​​ര​​​നെ പോ​​​ലെ​​​യു​​​ള്ള പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ൾ പാ​​​ർ​​​ട്ടി​​​ക്കെ​​​തി​​​രേ പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തു വ​​​രി​​​ക​​​യും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങു​​​ക​​​യും ചെ​​​യ്ത​​​ത് സി​​​പി​​​എ​​​മ്മി​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നും വ​​​ലി​​​യ ക്ഷീ​​​ണ​​​മാ​​​യി. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള വി​​​ഷ​​​യ​​​മാ​​​ക്കി​​​യ യു​​​ഡി​​​എ​​​ഫ് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മൗ​​​നം പാ​​​ലി​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞു ബി​​​ജെ​​​പി​​​യെ​​​യും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ, ​​​ബി​​​ജെ​​​പി​​​യു​​​ടെ നി​​​ര​​​വ​​​ധി ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾ എ​​​ല്ലാം കേ​​​ര​​​ള​​​ത്തി​​​ലെ​​​മ്പാ​​​ടും എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യും സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യും ക​​​ർ​​​ണാ​​​ട​​​ക ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റും കോ​​​ണ്‍​ഗ്ര​​​സി​​​നാ​​​യി ക​​​ളം നി​​​റ​​​ഞ്ഞു.

രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ത​​​മ്മി​​​ൽ ചൂ​​​ടേ​​​റി​​​യ വാ​​​ക്പോ​​​രും അ​​​ര​​​ങ്ങേ​​​റി. എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ എ​​​ല്ലാം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​യി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തെ​​മ്പാ​​​ടും നി​​​ര​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ഫ്ളെ​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മെ​​​ല്ലാം പി​​​ണ​​​റാ​​​യി ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ താ​​​രം. എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ഗു​​​ണ​​​മു​​​ണ്ടാ​​​യാ​​​ലും ത​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​യാ​​​ലും ഉ​​​ത്ത​​​ര​​​വാ​​​ദി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ​​​യാ​​​കു​​​മെ​​​ന്ന​​​താ​​​ണു സ്ഥി​​​തി.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷാ​​​ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ സീ​​​റ്റെ​​​ണ്ണം നൂ​​​റും ക​​​ട​​​ന്നി​​​രി​​​ക്കു​​​ന്നു. ഭൂ​​​രി​​​പ​​​ക്ഷം കി​​​ട്ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​വും ഇ​​​പ്പോ​​​ഴും വാ​​​ദി​​​ക്കു​​​ന്നു. ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ൽ ബി​​​ജെ​​​പി​​​യും എ​​​ൻ​​​ഡി​​​എ​​​യും തൃ​​​പ്ത​​​രാ​​​കും.

District News

നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണം ആ​ഘോ​ഷ​മാ​ക്കി മു​ന്ന​ണി​ക​ൾ

തൃ​ശൂ​ർ: നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും കാ​വ​ടി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​സ​മ​ർ​പ്പ​ണം ആ​ഘോ​ഷ​മാ​ക്കി ജി​ല്ല​യി​ലെ വി​വി​ധ മു​ന്ന​ണി​സ്ഥാ​നാ​ർ​ഥി​ക​ൾ. 41 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​ർ​ക്കു പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ​ൻ ജെ. ​പ​ല്ല​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ​ദ്മ​ജ വേ​ണു​ഗോ​പാ​ലും ക​ള​ക്ട​റേ​റ്റി​ലെ​ത്തി ആ​ർ​ഡി​ഒ വി​നോ​ദ് രാ​ജ് മു​ന്പാ​കെ​യാ​ണു പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

രാ​ജ​ൻ പ​ല്ല​നോ​ടൊ​പ്പം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം ജോ​ൺ​സ​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ. റ​ഷീ​ദ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ.​കെ. അ​നീ​ഷ്‌ കു​മാ​ർ, നാ​ട്ടി​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സി.​സി. മു​കു​ന്ദ​ൻ, ചേ​ല​ക്ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി. കെ. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് പ​ദ്മ​ജ പ​ത്രി​ക​സ​മ​ർ​പ്പ​ണ​ത്തി​നു ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ത്. ഇ​വ​രെ​ല്ലാം ആ​ർ​ഡി​ഒ വി​നോ​ദ് രാ​ജി​നാ​ണു പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

പ​ദ്മ​ജ​യു​ടെ അ​ച്ഛ​നും മു​ൻ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി പ​ടി​ഞ്ഞാ​റെ​കോ​ട്ട​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ​യി​ൽ നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ, ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്, പ​ദ്മ​ജ​യു​ടെ ഭ​ർ​ത്താ​വ് ഡോ. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഒ​ല്ലൂ​ർ നി​യോ​ജ​ക​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ന്ത്രി കെ. ​രാ​ജ​നും ചെ​ന്പൂ​ക്കാ​വി​ലെ തൃ​ശൂ​ർ കൃ​ഷി​ഭ​വ​നി​ലെ​ത്തി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ പി. ​ഇ​ന്ദു​നാ​യ​ർ​ക്കു പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്തു​നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വാ​ദ്യ​മേ​ള​വും കാ​വ​ടി​ക​ളു​മാ​യി പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും ഓ​ഫീ​സി​ലെ​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് ക​യ്പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​കെ. വ​ത്സ​രാ​ജ് തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ) സി​സി​ലി ആ​ന്‍റ​ണി​ക്കു പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​പി. ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​ത ഗോ​പി അ​യ്യ​ന്തോ​ൾ ചു​ങ്കം സെ​ന്‍റ​റി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തോ​ടു​മൊ​പ്പം പ്ര​ക​ട​ന​മാ​യാ​ണു ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ. ഷാ​ജ​ൻ, ടി.​ആ​ർ. ര​മേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പു​തു​ക്കാ​ട് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എം. ബാ​ബു​രാ​ജ് എ​ന്നി​വ​ർ ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ പി.​കെ. ബി​ജു മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. മു​തി​ര്‍​ന്ന സി​പി​എം നേ​താ​വാ​യി​രു​ന്ന എം.​എ. കാ​ര്‍​ത്തി​കേ​യ​ന്‍റെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തു​നി​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ പ​ത്രി​ക​സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​ത്.​എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​എ​സ്. പ്രി​ന്‍​സ്, പി.​കെ. ശി​വ​രാ​മ​ന്‍, അ​ഡ്വ.​ടി.​ഐ. സേ​വ്യ​ര്‍, രാ​ഘ​വ​ന്‍ മു​ള​ങ്ങാ​ട​ന്‍, സി.​യു. പ്രി​യ​ന്‍ എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എ​ച്ചി​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട കു​മാ​റി​ന്‍റെ വ​സ​തി​യി​ല്‍​നി​ന്നു​മാ​ണ് ബാ​ബു​രാ​ജ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​യി പു​റ​പ്പെ​ട്ട​ത്. സ്ഥാ​നാ​ര്‍​ഥി​ക്കു കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക മ​ല​യോ​ര നി​വാ​സി​ക​ള്‍ കൈ​മാ​റി. മു​ന്‍ എം​എ​ല്‍​എ എം.​കെ. പോ​ള്‍​സ​ണ്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​പി. പോ​ളി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​വി. ദാ​സ​ന്‍, മു​സ്ലിം ലീ​ഗ് പു​തു​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ട്ടി ഹാ​ജി എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി, ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക​ളാ​യ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​യും യു.​ആ​ർ. പ്ര​ദീ​പും നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം. ​ബാ​ലാ​ജി, എം.​ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ, പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, മേ​രി തോ​മ​സ്, കെ.​എ​സ്. സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. അ​ക്ബ​ർ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ടി. ​ആ​ർ. സം​ഗീ​ത് മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.


ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എ​ച്ച്. റ​ഷീ​ദ് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ടി.​ആ​ർ. സം​ഗീ​ത് മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കൊ​പ്പം നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രു​മാ​യി പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്.ഇ​ന്ന​ല​ത്തേ​ത​ട​ക്കം 44 പേ​രാ​ണ് ആ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

Kerala

സീ​റ്റ് കി​ട്ടാ​ത്ത​വ​ർ പാ​ർ​ട്ടി വി​ട​രു​ത്; പോ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ സീ​റ്റി​ന് അ​ർ​ഹ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്നും സീ​റ്റ് ആ​ഗ്ര​ഹി​ച്ച പ​ല​ർ​ക്കും നി​രാ​ശ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. എ​ന്നാ​ൽ സീ​റ്റ് കി​ട്ടാ​ത്ത​വ​ർ പാ​ർ​ട്ടി വി​ട​രു​തെ​ന്നും പോ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പാ​ർ​ട്ടി​യാ​ണ് എ​ല്ലാ​വ​രെ​യും വ​ള​ർ​ത്തി​യ​തെ​ന്നും നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ പാ​ർ​ട്ടി​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ഓ​ർ​മി​പ്പി​ച്ചു. ഇ​ത്ത​വ​ണ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

സീ​റ്റ് കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​രും പാ​ർ​ട്ടി വി​ട​രു​ത്. വ​ലി​യ നേ​താ​ക്ക​ൾ ഒ​ന്നും പോ​യി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ പ​രി​ഹ​രി​ച്ച​താ​യി നേ​താ​വ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

"ജി. ​സു​ധാ​ക​ര​ന് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ഉ​ട​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ജി. ​സു​ധാ​ക​ര​നെ സി​പി​എം ക​റി​വേ​പ്പി​ല​യാ​ക്കി. വ്യ​ക്ത​ത​യു​ള്ള നി​ല​പാ​ടു​ള്ള നേ​താ​വാ​ണ് അ​ദ്ദേ​ഹം. സി​പി​എം അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ച്ചു. സി​പി​എം കാ​ണി​ച്ച​ത് ക്രൂ​ര​ത​യാ​ണ്.'-​ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

 

Kerala

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​തൃ​പ്തി; ര​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​തൃ​പ്തി​ക്ക് പി​ന്നാ​ലെ ര​ണ്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. 2021ൽ ​ചി​റ​യി​ൻ​കീ​ഴി​ൽ കോ​ൺ​ഗ്ര​സ്‌ സ്ഥാ​നാ​ർ​ഥി ആ​യി​രു​ന്ന ബി.​എ​സ്. അ​നൂ​പും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. അ​രു​ൺ രാ​ജു​മാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

ഇ​രു​വ​ർ​ക്കും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അം​ഗ​ത്വം ന​ൽ​കി. ബി.​എ​സ്.​അ​നൂ​പ് ചി​റ​യി​ൻ​കീ​ഴി​ലും അ​രു​ൺ രാ​ജ് ച​ട​യ​മം​ഗ​ല​ത്തും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളാ​കും. ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗ​മാ​യി​രു​ന്നു ബി.​എ​സ്. അ​നൂ​പ്.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രു​ന്നു അ​രു​ൺ രാ​ജ്. ര​മ്യ ഹ​രി​ദാ​സി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​നൂ​പ് കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. പ്രാ​ദേ​ശി​ക എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് തീ​രു​മാ​നം എ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

Kerala

പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ​നി​ന്നു മാ​ര്യേ​ജ് ബ്യൂ​റോ​യി​ലേ​ക്ക് ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി; സി​പി​എം നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: സി​പി​എം നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ മൊ​ണാ​ലി​സ ഭോ​സ്‌​ല​യും കാ​മു​ക​ന്‍ ഫ​ര്‍​മാ​ന്‍ ഖാ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സി​പി​എം നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് എ​ൻ​ഡി​എ നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​സി. ജോ​ര്‍​ജ് രം​ഗ​ത്ത്. ത​ന്‍റെ ഫോ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​ണ് പി.​സി. ജോ​ർ​ജ് സി​പി​എം നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് പോ​സ്റ്റി​ട്ട​ത്.

‘ശി​വ​ൻ​കു​ട്ടി​യും ഗോ​വി​ന്ദ​നും റ​ഹീ​മും ക​ല്യാ​ണം ന​ട​ത്തി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞു. വേ​ട​ന്‍റെ വി​വാ​ഹം വ​രെ ന​ട​ത്തി​യ സ്ഥി​തി​ക്ക് നി​ങ്ങ​ൾ ആ ​രാ​ഹു​ലി​നെ കൂ​ടെ പി​ടി​ച്ചു കെ​ട്ടി​ക്ക്’ എ​ന്നാ​ണ് പി.​സി. ജോ‍​ർ​ജ് ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ചെ​റു​ക്ക​ൻ ന​ന്നാ​വ​ട്ടെ​യെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യ​ല്ല പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ലി​നെ​യാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും പി.​സി. ജോ‍​ർ​ജ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​രി​ഹ​സി​ച്ചു.

പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ​നി​ന്നും മാ​ര്യേ​ജ് ബ്യൂ​റോ​യി​ലേ​ക്കു​ള്ള കേ​ര​ള ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യെ​ന്നും പി.​സി. ജോ​ർ​ജ് പ​രി​ഹ​സി​ച്ചു.

National

നോട്ട കൊണ്ടു നേതാക്കൾ നന്നായോ?

ന്യൂ​​​ഡ​​​ൽ​​​ഹി: വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നി​​​ൽ "നോ​​​ട്ട' ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ട്ടോ എ​​​ന്ന ചോ​​​ദ്യ​​​വു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി.

ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി മാ​​​ത്ര​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​തെ ആ ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യെ വി​​​ജ​​​യി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണു പ​​​തി​​​വ്. എ​​​ന്നാ​​​ൽ ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി മാ​​​ത്ര​​​മേ ഉ​​​ള്ളൂ​​​വെ​​​ങ്കി​​​ലും വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്തി നോ​​​ട്ട (ന​​​ണ്‍ ഓ​​​ഫ് ദ ​​​എ​​​ബ​​​വ്) എ​​​ണ്ണ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം.

എ​​​ന്നാ​​​ൽ നോ​​​ട്ട ഒ​​​രു വ്യ​​​ക്തി​​​യ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള ഏ​​​ക സ്ഥാ​​​നാ​​​ർ​​​ഥി​​​യെ വി​​​ജ​​​യി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​ത് ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

എ​​​തി​​​രി​​​ല്ലാ​​​തെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്താ​​​ൽ 2013ൽ ​​​സു​​​പ്രീം​​​കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ച "നോ​​​ട്ട' ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശം ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ന്നാ​​​ൽ വി​​​ഷ​​​യം വ​​​ള​​​രെ സാ​​​ങ്ക​​​ല്പി​​​ക​​​മാ​​​ണെ​​​ന്നും നി​​​യ​​​മ​​​ത്തെ അ​​​ങ്ങ​​​നെ പ​​​രീ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യെ എ​​​തി​​​ർ​​​ത്തു​​​കൊ​​​ണ്ട് അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ ആ​​​ർ. വെ​​​ങ്കി​​​ട്ട​​​ര​​​മ​​​ണി വാ​​​ദി​​​ച്ചു. വി​​​ഷ​​​യം ഏ​​​പ്രി​​​ലി​​​ൽ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

National

മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചു; പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം ഉ​ട​ൻ

ഇം​ഫാ​ൽ‌: മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ത് സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കി. സം​സ്ഥാ​ന​ത്ത് പു​തി​യ സ​ർ​ക്കാ​ർ ഇ​ന്ന് ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബി​ജെ​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. മു​തി​ർ​ന്ന നേ​താ​വ് യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​ഭാ​ക​ക്ഷി യോ​ഗം യും​നാം ഖേം​ച​ന്ദി​നെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. കു​ക്കി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യും നാ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യു​മാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത്. നാ​ഗ പീ​പ്പി​ൾ ഫ്ര​ണ്ടി​നാ​ണ് ര​ണ്ടാം ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബി​രേ​ൺ സിം​ഗ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Kerala

പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ൾ വേ​ണ്ട; നേ​താ​ക്ക​ൾ​ക്ക് എം.​വി. ഗോ​വി​ന്ദ​ന്‍റെ താ​ക്കീ​ത്

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ നേ​താ​ക്ക​ൾ ന​ട​ത്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ നേ​താ​ക്ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​രം പ്ര​സ്താ​വ​ക​ളെ പാ​ര്‍​ട്ടി ത​ള​ളു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശം.

മ​ന്ത്രി​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ സ​ജി ചെ​റി​യാ​ന്‍, മു​തി​ര്‍​ന്ന നേ​താ​വ് എ.​കെ. ബാ​ല​ന്‍ എ​ന്നി​വ​ര്‍ സ​മീ​പ കാ​ല​ത്ത് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും വി​ജ​യി​ക​ളു​ടെ പേ​ര് നോ​ക്കി​യാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം അ​റി​യാ​മെ​ന്ന സ​ജി ചെ​റി​യാ​ൻ വാ​ക്കു​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ അ​തി​നെ ന്യാ​യീ​ക​രി​ച്ച​ത് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. തു​ട​ർ​ന്ന് മ​ന്ത്രി ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ക​ര​ണം അ​ന​വ​സ​ര​ത്തി​ലാ​യി​രു​ന്നു എ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​ത്.

Kerala

പി​ണ​റാ​യി​സം അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നു; കൂ​ടു​ത​ൽ സി​പി​എം നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ലെ​ത്തും: പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ പി​ണ​റാ​യി​സം അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മായ പി.​വി. അ​ൻ​വ​ർ. ഐ​ഷാ പോ​റ്റി​ക്ക് പി​ന്നാ​ലെ കൂ​ടു​ത​ൽ സി​പി​എം നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി​യു​ടെ ത​ക​ർ​ച്ച​യു​ടെ കാ​ര​ണം മു​ഹ​മ്മ​ദ് റി​യാ​സ് ആ​ണ്. മ​രു​മോ​നി​സ​മാ​ണ് കോ​ഴി​ക്കോ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ​ത പൂ​ർ​ണ​മാ​യി പ്ര​ക​ട​മാ​യി​ട്ടി​ല്ലെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റ് യു​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്നും അ​ൻ​വ​ർ
പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും മ​ത്സ​രി​ക്കാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​യാ​റാ​ണെ​ന്നും അ​ൻ​വ​ർ അ​റി​യി​ച്ചു. യു​ഡി​എ​ഫി​ൽ ഒ​രു സീ​റ്റും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ത​നി​ക്ക് ഒ​രു ഉ​പാ​ധി​യു​മി​ല്ലെ​ന്നും പ​റ​ഞ്ഞ അ​ൻ​വ​ർ എ​ല്ലാം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Kerala

ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വു​മാ​യി സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി സി​​​പി​​​എം.

ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ 22 വ​​​രെ ഒ​​​രാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി തോ​​​ൽ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു സം​​​സാ​​​രി​​​ക്കും.

ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ പ​​​രാ​​​ജ​​​യ​​​ത്തി​​​ലും സ​​​മാ​​​ന​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം സി​​​പി​​​എം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടേ​​​താ​​​ണു തീ​​​രു​​​മാ​​​നം. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജ​​​നു​​​വ​​​രി 15ന് ​​​ലോ​​​ക്ഭ​​​വ​​​നി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ന​​​ട​​​ത്തും.

Kerala

ചേരിതിരിഞ്ഞ് നേതാക്കള്‍, ദീപ്തിയെ വെട്ടിയതില്‍ കടുത്ത അതൃപ്തി; തൊടുപുഴയിലും പൊട്ടിത്തെറി

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയതോടെ കോണ്‍ഗ്രസില്‍ പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങിയിരിക്കുകയാണ്. വി.കെ. മിനിമോളെയും രണ്ടാം ടേമില്‍ ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വി.കെ. മിനിമോളെയോ ഷൈനി മാത്യുവിനെയോ മേയര്‍ ആക്കണമെന്ന ആവശ്യം ലത്തീന്‍ സഭ നേരത്തെ ഉന്നയിച്ചിരുന്നു. ഇരുവരും ലത്തീന്‍ സഭാംഗങ്ങളാണ്. 2015ല്‍ യുഡിഎഫ് അധികാരം നേടിയപ്പോഴും ലത്തീന്‍ സഭ ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും അന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് നല്‍കിയത്.

അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതോടെ കടുത്ത അതൃപ്തിയാണ് ദീപ്തി അറിയിക്കുന്നത്. ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിച്ചു. കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും ദീപ്തി വ്യക്തമാക്കി.

ദീപ്തിക്ക് മേയര്‍ സ്ഥാനം നിഷേധിച്ചതില്‍ എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര്‍ അഭിലാഷ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ എന്നിവര്‍ ദീപ്തിയെ വെട്ടിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, തൊടുപുഴ നഗരസഭയിലും ഈരാറ്റുപേട്ട നഗരസഭയിലും കോണ്‍ഗ്രസിനുള്ളില്‍ കലാപം നടക്കുന്നുണ്ട്. തൊടുപുഴയില്‍ റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്‌സണെ തൊടുപുഴയ്ക്ക് വേണ്ടെന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഷ സോമന്‍ അധ്യക്ഷയാകേണ്ട എന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് കൗണ്‍സിലര്‍മാര്‍ ഡിസിസിക്കും കെപിസിസിക്കും കത്ത് നല്‍കി.

ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് തര്‍ക്കവും രൂക്ഷമാകുന്നുണ്ട്. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം മാത്രമേ നല്‍കുകയുള്ളു എന്നാണ് മുസ്‌ലിം ലീഗിന്‍റെ നിലപാട്.

District News

തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി; നേ​താ​ക്ക​ളു​ടെ തോ​ല്‍​വി അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം​

ചേര്‍​ത്ത​ല: തെര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം. ശ​നി​യാ​ഴ്ച ന​ട​ന്ന ചേ​ര്‍​ത്ത​ല ഏ​രി​യാ​ ക​മ്മി​റ്റി​യോ​ഗം ന​ഗ​ര​സ​ഭ​യി​ല്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന എ​ന്‍.​ആ​ര്‍. ബാ​ബു​രാ​ജി​ന്‍റെ​യും ഏ​രി​യാ​ ക​മ്മി​റ്റി​യം​ഗം കെ.​പി. പ്ര​താ​പ​ന്‍റെ​യും തോ​ല്‍​വി​യും പെ​രു​മ്പ​ള​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന പി.​കെ. രാ​ജ​ന്‍റെയും തൈ​ക്കാ​ട്ടു​ശേരി​യി​ല്‍ ദീ​പാ​ സ​ജീ​വി​ന്‍റെയും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ഴ​ത്ത​റ ഡി​വി​ഷ​നി​ല്‍ നി​ര്‍​മ​ലാ ശെ​ല്‍​വ​രാ​ജി​ന്‍റെയും അ​രൂ​ക്കു​റ്റി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വി​നു​ ബാ​ബു​വി​ന്‍റെയും തോ​ല്‍​വി പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​യ പ​ള്ളി​പ്പു​റ​ത്തെ ര​ണ്ടു ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ള്‍​ക്കു​മെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​വി​ടെ ക​മ്മി​റ്റി​ക്കും നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍​ക്കും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ഏ​രി​യാ​ക​മ്മി​റ്റി​യും ജി​ല്ലാ സം​സ്ഥാ​ന നേ​തൃ​ത്വ​വും ന​ല്‍​കി​യ നി​ര്‍​ദേശ​ങ്ങ​ള്‍ പോ​ലും അ​വ​ഗ​ണി​ച്ച് ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ണ്ടാ​യ​താ​യും നി​ര്‍​ദേശി​ച്ച കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലു​ക​ള്‍ അ​ട്ടി​മ​റി​ച്ച​താ​യും വി​മ​ര്‍​ശ​ന​മു​ണ്ടാ​യി. ബി​ജെ​പി​ക്കാ​ണ് ഇ​തു ഗു​ണ​മാ​യ​ത്.

പ​ള്ളി​പ്പു​റം വ​ട​ക്കി​ല​ട​ക്കം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​ക​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ണ്ടാ​യി. തെ​ക്കു​ക​മ്മി​റ്റി​യി​ല്‍ നാ​ലു​ വാ​ര്‍​ഡു​ക​ള്‍ വി​ജ​യി​ച്ചെ​ങ്കി​ലും വീ​ഴ്ച​ക​ളു​ണ്ടാ​യി. വ​ട​ക്ക് ക​മ്മി​റ്റി​യി​ല്‍ സ​മ്പൂ​ര്‍​ണ​ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ക​മ്മി​റ്റി​ക​ള്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്ന ആ​വ​ശ്യം​വ​രെ ഉ​യ​ര്‍​ന്നു.

തൈ​ക്കാ​ട്ടു​ശേ​രി​യി​ല്‍ ചി​ല നേ​താ​ക്ക​ള്‍ നേ​രി​ട്ടി​റ​ങ്ങി വോ​ട്ടു​മ​റി​ച്ച​താ​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​നും യോ​ഗം നി​ര്‍​ദേശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ള​കോ​ണ്‍​ഗ്ര​സ്-എം ​പാ​ര്‍​ട്ടി​ക്കു ന​ല്‍​കി​യ പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ചു.

Kerala

രാ​ഹു​ലി​ന്‍റെ വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് കോ​ണ്‍​ഗ്ര​സ്; മു​കേ​ഷി​ന്‍റെ കേ​സ് വ്യ​ത്യ​സ്ത​മാ​ണ്: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. പ​രാ​തി ഇ​ല്ലെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ശ്‌​നം തീ​ര്‍​ന്നെ​ന്നും യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ല്ലോ എ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

"രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​കൃ​ത മു​ഖ​മാ​ണ് ഇ​തി​ലൂ​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. സ​സ്‌​പെ​ന്‍​ഷ​ന്‍ പ്ര​ധാ​ന ന​ട​പ​ടി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. രാ​ഹു​ല്‍ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് കെ. ​സു​ധാ​ക​ര​ന്‍റെ വാ​ദം.'- രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് രാ​ഹു​ലി​ന് ഒ​ളി​വി​ല്‍ പോ​കേ​ണ്ട​താ​യി വ​ന്നു. ഇ​ത് അ​പ​മാ​ന​ക​ര​മാ​ണ്. കു​റ്റം ചെ​യ്ത​വ​രെ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്. പ​രാ​തി ഉ​ന്ന​യി​ച്ച സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.'-​ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

"ദീ​പാ ദാ​സ് മു​ന്‍​ഷി​യ​ട​ക്ക​മു​ള്ള​വ​ര്‍ പ​രാ​തി​ക്കാ​രി​യെ കു​റ്റം പ​റ​യു​ക​യാ​ണ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. സ​മൂ​ഹം അ​ത് തി​രി​ച്ച​റി​യും. മു​കേ​ഷി​ന്‍റെ കേ​സു​മാ​യി ഇ​തി​നെ താ​ര​ത​മ്യം ചെ​യ്യാ​നാ​വി​ല്ല. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പൊ​തു​ജീ​വി​ത​ത്തി​ല്‍ നി​ന്ന് മാ​റി നി​ന്ന് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണം. അ​തി​ന് പ്രേ​രി​പ്പി​ക്കേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്.'-​ടി പി ​രാ​മ​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

Latest News

Corehub Up