Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yoga

യോ​ഗ മി​ക​ച്ച ജീ​വി​ത​ക്ര​മം പാ​ലി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്നു: ജോ​സ് കെ. ​മാ​ണി എം​പി

പാ​ലാ: യോ​ഗ മി​ക​ച്ച ജീ​വി​ത​ക്ര​മം പാ​ലി​ക്കാ​ന്‍ ഏ​വ​രെ​യും പ്രാ​പ്ത​രാ​ക്കു​ന്നു​വെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ​യും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് കേ​ര​ള​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ണി​ഫെ​ഡ് യോ​ഗ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​എ​ല്‍ കൊ​ച്ചേ​ട്ട​ന്‍ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഫാ. ​ക്ലീ​റ്റ​സ് ടോം ​ഇ​ട​ശേ​രി സി​എം​ഐ, ഡി​സി​എ​ല്‍ നാ​ഷ​ണ​ല്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ വ​ര്‍​ഗീ​സ് കൊ​ച്ചു​കു​ന്നേ​ല്‍, ഡി​സി​എ​ല്‍ പാ​ലാ മേ​ഖ​ലാ ഓ​ര്‍​ഗ​നൈ​സ​ര്‍ ജ​യ്‌​സ​ണ്‍ ജോ​സ​ഫ് കു​ഴി​കോ​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്നു ന​ട​ന്ന യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് തൊ​ടു​പു​ഴ പ്ര​തീ​ക്ഷ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഹ​ണി എ​സ്എ​ച്ച് നേ​തൃ​ത്വം ന​ല്‍​കി.

NRI

ക​ള​രി​പ്പ​യ​റ്റും യോ​ഗ​യും യു​വ​ജ​ന​ങ്ങ​ളെ ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കും: വാ​ണി റാ​വു

റോം: ​ക​ള​രി​പ്പ​യ​റ്റി​നെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും റോ​മി​ലു​മൊ​ക്കെ പ്ര​ച​രി​പ്പി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വാ​ണി റാ​വു. ഇ​റ്റാ​ലി​യ​ൻ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ക​ള​രി​പ്പ​യ​റ്റ് എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തു ചെ​യ്യു​മെ​ന്നും എം​ബ​സി​യി​ലെ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ്ര​ഭാ​ഷ​ക​നാ​യി എ​ത്തി​യ ഗു​രു​ക്ക​ൾ ഡോ. ​എ​സ്. മ​ഹേ​ഷു​മാ​യി സം​സാ​രി​ച്ച ശേ​ഷം അ​വ​ർ പ്ര​തി​ക​രി​ച്ചു.

യോ​ഗ​യും ക​ള​രി​പ്പ​യ​റ്റും ലോ​ക​ത്തി​ന് ഇ​ന്ത്യ ന​ൽ​കി​യ അ​മൂ​ല്യ സം​ഭാ​വ​ന​ക​ളാ​ണെ​ന്നും ഇ​വ​യു​ടെ സ​മ​ന്വ​യം പു​തി​യ ത​ല​മു​റ​യ്ക്ക് ശ​രി​യാ​യ ദി​ശ​യി​ലേ​ക്കു​ള്ള വ​ഴി​കാ​ട്ടി​യാ​കു​മെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ള​രി​യു​ടെ പ്ര​യോ​ഗ സാ​ധ്യ​ത​ക​ള​ക്കു​റി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് ക​ള​രി എ​ങ്ങി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന​തി​നെ​ക്കി​ച്ചും ഡോ. ​മ​ഹേ​ഷ് വി​ശ​ദീ​ക​രി​ച്ചു. എം​ബ​സി​യി​ലെ ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ല​ക്ഷ്മി സ്വാ​മി​നാ​ഥ​നും സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

"ക​ള​രി​പ്പ​യ​റ്റ് ദ ​വേ ഓ​ഫ് ദ ​വാ​രി​യ​ർ'എ​ന്ന ത​ന്‍റെ പു​തി​യ പു​സ്ത​കം ഗു​രു​ക്ക​ൾ ഇ​രു​വ​ർ​ക്കും സ​മ്മാ​നി​ച്ചു. അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ൽ ക​ള​രി​പ്പ​യ​റ്റി​ന്‍റെ യോ​ഗാ​ത്മ​ക മു​ഖം അ​വ​ത​രി​പ്പി​ച്ച് ഗു​രു​ക്ക​ൾ ശ്ര​ദ്ധേ​യ​നാ​യി.

 

NRI

കു​വൈ​റ്റി​ൽ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​നാ​ച​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

കു​വൈ​റ്റ് സി​റ്റി: 12-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന് കു​വൈ​റ്റി​ൽ തു​ട​ക്ക​മാ​യി. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി "ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റ് അ​ല​യ​ൻ​സ് ഇ​ൻ കു​വൈ​റ്റ്', "കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദ ഹെ​ൽ​ത്ത്' എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ യോ​ഗാ വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

"ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ധ​ക്യ​ത്തി​ന് യോ​ഗ' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് യോ​ഗ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന് വ​ർ​ക്ക്‌​ഷോ​പ്പി​ൽ വി​ദ​ഗ്ധ​ർ വി​ശ​ദീ​ക​രി​ച്ചു.

Leader Page

ചലനമാണ് ജീവിതം

ച​ലി​ക്കു​ന്ന ശ​രീ​രം, ച​ലി​പ്പി​ക്കു​ന്ന ചി​കി​ത്സ, ചി​രി​ക്കു​ന്ന ജീ​വി​തം - ഫി​സി​യോ​തെ​റാ​പ്പി​യെ​ന്നാ​ൽ ഇ​താ​ണ്. മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശാ​സ്ത്ര​വും സ​ത്യ​വു​മാ​ണി​ത്. ച​ല​ന​ശേ​ഷി ന​ഷ്‌​ട​പ്പെ​ടു​മ്പോ​ൾ ആ​രോ​ഗ്യം, സ്വാ​ത​ന്ത്ര്യം, ജീ​വി​ത ഗു​ണ​മേ​ന്മ- എ​ല്ലാം​ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫി​സി​യോ​തെ​റാ​പ്പി ഇ​ന്ന് ലോ​ക​മെ​മ്പാ​ടും ആ​രോ​ഗ്യ​രം​ഗ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​കു​ന്ന​ത്.

 

ആ​​​​​​യു​​​​​​ർ​​​​​​വേ​​​​​​ദ​​​വും യോ​​​​​​ഗ​​​യും:

• പു​​​​​​രാ​​​​​​ത​​​​​​ന ഭാ​​​​​​ര​​​​​​തീ​​​​​​യ ചി​​​​​​കി​​​​​​ത്സാ​​​​​​രീ​​​​​​തി​​​​​​യി​​​​​​ൽ ശ​​​​​​രീ​​​​​​ര​​​​​​ച​​​​​​ല​​​​​​നം, വ്യാ​​​​​​യാ​​​​​​മം, ആ​​​​​​സ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ രോ​​​​​​ഗ​​​​​​ശാ​​​​​​ന്തി​​​​​​ക്കാ​​​​​​യി നി​​​​​​ർ​​ദേശി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യി കാ​​​​​​ണാം.

• 460 ബി​​​സി​​​യി​​​ൽ ജ​​​നി​​​ച്ച ഗ്രീ​​​​​​ക്ക് വൈ​​​​​​ദ്യ​​​​​​നാ​​​​​​യ ഹി​​​​​​പ്പൊ​​​​​​ക്രാ​​​റ്റ​​​സ് മ​​​​​​സാ​​​​​​ജ്, വ്യാ​​​​​​യാ​​​​​​മം, കൈകൊ​​​​​​ണ്ടു​​​​​​ള്ള ചി​​​​​​കി​​​​​​ത്സ (Manual Therapy) എ​​​​​​ന്നി​​​​​​വ ആ​​​​​​ധു​​​​​​നി​​​​​​ക വൈ​​​​​​ദ്യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു.
പ​​​​​​തി​​​​​​നെ​​​​​​ട്ടാം നൂ​​​​​​റ്റാ​​​​​​ണ്ട്: യൂ​​​​​​റോ​​​​​​പ്പി​​​​​​ലെ യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ പ​​​​​​രി​​​​​​ക്കേ​​​​​​റ്റ സൈ​​​​​​നി​​​​​​ക​​​​​​രു​​​​​​ടെ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സം ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി​​​​​​യു​​​​​​ടെ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യ്ക്കു കാ​​​​​​ര​​​​​​ണ​​​മാ​​​​​​യി.

• ഇ​​​​​​രു​​​​​​പ​​​​​​താം നൂ​​​​​​റ്റാ​​​​​​ണ്ട്: പോ​​​​​​ളി​​​​​​യോ മ​​​​​​ഹാ​​​​​​മാ​​​​​​രി​​​​​​യും അ​​​​​​തു​​​​​​മൂ​​​​​​ലം ഉ​​​​​​ണ്ടാ​​​​​​യ ശാ​​​​​​രീ​​​​​​രി​​​​​​ക വൈ​​​​​​ക​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി​​​​​​യെ ആ​​​​​​രോ​​​​​​ഗ്യ​​​രം​​​​​​ഗ​​​​​​ത്ത് ഒ​​​ഴി​​​ച്ചു​​​കൂ​​​ടാ​​​നാ​​​കാ​​​ത്ത ഘ​​​ട​​​ക​​​മാ​​​ക്കി മാ​​​​​​റ്റി.

ഇ​​ന്ത്യ​​യും കേ​​ര​​ള​​വും

1950ക​​ളി​​ൽ മും​​ബൈ, ചെ​​ന്നൈ, ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഫി​​സി​​യോ​​തെ​​റാ​​പ്പി കോ​​ള​​ജു​​ക​​ൾ ആ​​രം​​ഭി​​ച്ചു. ഇ​​ന്ന് ബി​​പി​​ടി, എം​​പി​​ടി, പി​​എ​​ച്ച്ഡി പ​​ഠ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കാ​​യി അ​​ഞ്ഞൂ​​റി​​ല​​ധി​​കം കോ​​ള​​ജു​​ക​​ളു​​ണ്ട്. പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ൾ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 1990ക​​​​​​ളു​​​​​​ടെ ആ​​​​​​രം​​​​​​ഭ​​​​​​ത്തി​​​​​​ലാ​​​​​​ണ് ഈ ​​​കോ​​​​​​ഴ്സ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്. ഇ​​​​​​ന്ന് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് സ​​​​​​ർ​​​​​​ക്കാ​​​​​​ർ, സ്വ​​​​​​കാ​​​​​​ര്യ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ൾ, സ്പോ​​​​​​ർ​​​​​​ട്സ് ക്ലി​​​​​​നി​​​​​​ക്കു​​​​​​ക​​​​​​ൾ, മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് സെ​​​​​​ന്‍റ​​​​​​റു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലെ​​​​​​ല്ലാം ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി​​​​​​സ്റ്റു​​​​​​ക​​​​​​ൾ അ​​​​​​ഹോ​​​​​​രാ​​​​​​ത്രം സേ​​​​​​വ​​​​​​നം ചെ​​​​​​യ്തു​​​വ​​​​​​രു​​​​​​ന്നു.

ഫി​​സി​​യോ​​തെ​​റാ​​പ്പി​​യു​​ടെ സു​​പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ൾ

•ഓ​​ർ​​ത്തോ​​പീ​​ഡി​​ക് പു​​ന​​ര​​ധി​​വാ​​സം: പൊ​​ട്ട​​ൽ, സ​​ന്ധി​​വാ​​തം, ന​​ട്ടെ​​ല്ലി​​ന്‍റെ പ്ര​​ശ്ന​​ങ്ങ​​ൾ.

• ന്യൂ​​റോ ഫി​​സി​​യോ​​തെ​​റാ​​പ്പി: പ​​ക്ഷാ​​ഘാ​​തം, പാ​​ർ​​ക്കി​​ൻ​​സ​​ൺ​​സ് തു​​ട​​ങ്ങി ഒ​​ട്ട​​ന​​വ​​ധി അ​​സു​​ഖ​​ങ്ങ​​ൾ.

• ഹൃ​​​​​​ദ​​​​​​യ- ശ്വാ​​​​​​സ​​​​​​കോ​​​​​​ശ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സം: ഹൃ​​​​​​ദ​​​​​​യ- ശ്വാ​​​​​​സ​​​​​​കോ​​​​​​ശ സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള വി​​​​​​വി​​​​​​ധ രോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ, ഹൃ​​​​​​ദ​​​​​​യ- ശ്വാ​​​സ​​​​​​കോ​​​​​​ശ ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​യ്ക്ക് ശേ​​​​​​ഷ​​​​​​മു​​​​​​ള്ള രോ​​​​​​ഗി​​​​​​ക​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സം.

സ്പോ​​​​​​ർ​​​​​​ട്സ് ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി: പ​​​​​​രി​​​​​​ക്കു ത​​​​​​ട​​​​​​യ​​​​​​ൽ, പ​​​​​​രി​​​​​​ക്ക് ചി​​​​​​കി​​​​​​ത്സി​​​​​​ച്ച് ഭേ​​​​​​ദ​​​​​​മാ​​​​​​ക്ക​​​​​​ൽ, പെ​​​​​​ർ​​​​​​ഫോ​​​​​​മ​​​​​​ൻ​​​​​​സ് മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ൽ തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ശ്ര​​​​​​ദ്ധ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു.
•പെ​​​​​​യി​​​​​​ൻ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്: മ​​​​​​രു​​​​​​ന്നി​​​​​​ല്ലാ​​​​​​തെ​​​യു​​​​​​ള്ള വേ​​​​​​ദ​​​​​​ന നി​​​​​​യ​​​​​​ന്ത്ര​​​​​​ണം.
•പീ​​​​​​ഡി​​​യാ​​​​​​ട്രി​​​​​​ക് ആ​​​​​​ൻ​​​​​​ഡ് ജെ​​​​​​റി​​​​​​യാ​​​ട്രി​​​​​​ക്‌​​​​​​സ്: കു​​​​​​ട്ടി​​​​​​ക​​​​​​ളി​​​​​​ലും മു​​​​​​തി​​​​​​ർ​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ലും കാ​​​​​​ണു​​​​​​ന്ന പ​​​​​​ല രോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നു.

ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ വാ​​ർ​​ധ​​ക്യം

ഇ​​താ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ ഫി​​സി​​യോ​​തെ​​റാ​​പ്പി​​ദി​​ന സ​​ന്ദേ​​ശം. ജീ​​വി​​ത​​ത്തി​​ന്‍റെ സ്വാ​​ഭാ​​വി​​ക പ​​രി​​ണാ​​മ​​മാ​​ണ് വ​​യ​​സാ​​കു​​ക എ​​ന്ന​​ത്. ആ​​രും ആ​​ഗ്ര​​ഹി​​ച്ചി​​ല്ലെ​​ങ്കി​​ലും എ​​ത്തി​​ച്ചേ​​രു​​ന്ന ഘ​​ട്ടത്തില്‍ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ശേ​​​​​​ഷി കു​​​​​​റ​​​​​​യു​​​​​​ക, സ​​​​​​ന്ധി​​​​​​ക​​​​​​ൾ ക​​​​​​ട്ടി​​​​​​യാ​​​​​​കു​​​​​​ക, ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ സ​​​​​​മ​​​​​​തു​​​​​​ല​​​​​​നാ​​​​​​വ​​​​​​സ്ഥ ന​​​​​​ഷ്‌​​​ട​​​പ്പെ​​​​​​ടു​​​​​​ക, വീ​​​​​​ഴാ​​​​​​നു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത​​​ വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ക ഇ​​​​​​വ​​​​​​യെ​​​​​​ല്ലാം വാ​​​​​​ർ​​​ധ​​​ക്യ​​​​​​മാ​​​​​​യ​​​​​​വ​​​​​​രി​​​​​​ൽ വ​​​​​​ള​​​​​​രെ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി കാ​​​​​​ണു​​​​​​ന്ന പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

ഇ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ് ഫി​​​​​​സി​​​​​​യോ​​​തെ​​​​​​റാ​​​​​​പ്പി​​​​​​യി​​​​​​ലൂ​​​​​​ടെ ആ​​​​​​രോ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ വാ​​​​​​ർ​​​​​​ധ​​​ക്യം എ​​​​​​ന്ന ആ​​​​​​ശ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ പ്രാ​​​​​​ധാ​​​​​​ന്യം. ച​​​​​​ല​​​​​​നം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി ശ​​​​​​രി​​​​​​യാ​​​​​​യ വ്യാ​​​​​​യാ​​​​​​മം ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ചെ​​​​​​യ്തു ശ​​​​​​രീ​​​​​​ര​​​ശ​​​​​​ക്തി​​​​​​യും മ​​​​​​നോ​​​​​​വീ​​​​​​ര്യ​​​​​​വും സം​​​​​​ര​​​​​​ക്ഷി​​​​​​ച്ച് ജീ​​​​​​വി​​​​​​തം ഒ​​​​​​രു പ​​​​​​രി​​​​​​ധി​​​​​​വ​​​​​​രെ ന​​​​​​ല്ല​​​രീ​​​​​​തി​​​​​​യി​​​​​​ൽ മു​​​​​​ന്നോ​​​​​​ട്ടു കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ് ഈ ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ തെ​​​​​​റാ​​​​​​പ്പികൊ​​​​​​ണ്ട് ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​ത് ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി സാ​​​​​​ധ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് വി​​​​​​വി​​​​​​ധ​​​ വ്യാ​​​​​​യാ​​​​​​മ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ്.

പേ​​ശി​​ക​​ളു​​ടെ ബ​​ല​​വും ക്ഷ​​മ​​ത​​യും വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള വ്യാ​​യാ​​മ​​ങ്ങ​​ൾ (Strengthening and Endurance Exercise Programs)

•പേ​​ശി​​ക​​ളു​​ടെ അ​​യ​​വ് വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള വ്യാ​​യാ​​മ​​ങ്ങ​​ൾ.
•ശ​​രീ​​ര​​ത്തി​​ന്‍റെ സ​​മ​​തു​​ല​​നാ​​വ​​സ്ഥ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള വ്യാ​​യാ​​മ​​ങ്ങ​​ൾ.
• ശ്വാ​​സ​​കോ​​ശ​​ത്തി​​ന്‍റെ ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള വ്യാ​​യാ​​മ​​ങ്ങ​​ൾ.

ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ളും സ്ട്രെ​​​​​​ച്ചിം​​​ഗും

1. ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​നു​​​​​​ള്ള പൊ​​​​​​തു​​​​​​വാ​​​​​​യ വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ
ന​​​​​​ട​​​​​​ത്തം: എ​​​​​​ല്ലാ​​​​​​ദി​​​​​​വ​​​​​​സ​​​​​​വും 30 മി​​​​​​നി​​​​​​റ്റ് എ​​​​​​ങ്കി​​​​​​ലും മി​​​​​​ത​​​​​​മാ​​​​​​യ വേ​​​​​​ഗ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ക.
സൈ​​​​​​ക്ലിം​​​​​​ഗ്.
നീ​​​​​​ന്ത​​​​​​ൽ.

2. പേ​​​​​​ശി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​യ​​​​​​വ് ല​​​​​​ഭി​​​​​​ക്കാ​​​​​​നു​​​​​​ള്ള വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ

•ക​​​​​​ഴു​​​​​​ത്തി​​​​​​ന്‍റെ വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ
•ഷോ​​​​​​ൾ​​​​​​ഡ​​​​​​റി​​​​​​ന്‍റെ വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ
•കാ​​​​​​ലി​​​​​​ന്‍റെ പേ​​​​​​ശി​​​​​​ക​​​​​​ൾ​​​​​​ക്കു വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് ഹാം​​​​​​സ്ട്രിം​​​​​​ഗ് ആ​​​​​​ൻ​​​​​​ഡ് കാ​​​​​​ഫ് മ​​​​​​സി​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്ക്.

3. ബ​​​​​​ലം ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ

•ഭാ​​​​​​രം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ചെ​​​​​​യ്യു​​​​​​ന്ന വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ(Weight Cuffs)
• എ​​​​​​ഴു​​​​​​ന്നേ​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യും ഇ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും (squatting) ചെ​​​​​​യ്യു​​​​​​ക.
•ഉ​​​​​​പ്പൂ​​​​​​റ്റി​​​​​​യി​​​​​​ലും കാ​​​​​​ലി​​​​​​ലെ വി​​​​​​ര​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലും നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ(Heel standing & Toe Standing).
•കൈ​​​​​​ക​​​​​​ളു​​​​​​ടെ ശ​​​​​​ക്തി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ (Handgrip Exercises).

4. ശ്വാ​​​​​​സ​​​​​​കോ​​​​​​ശ​​​​​​ത്തി​​​​​​നുവേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ (Deep Breathing Exercises)
മൂ​​​​​​ക്കി​​​​​​ലൂ​​​​​​ടെ ശ്വാ​​​​​​സ​​​മെ​​​​​​ടു​​​​​​ത്തു വാ​​​​​​യി​​​​​​ലൂ​​​​​​ടെ പ​​​​​​തി​​​​​​യെ പു​​​​​​റ​​​​​​ത്തേ​​​​​​ക്ക് വി​​​​​​ടു​​​​​​ന്ന വ്യാ​​​​​​യാ​​​​​​മ​​​​​​മാ​​​​​​ണ് ഇ​​​​​​തു​​​​​​വ​​​​​​ഴി ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

5. റി​​​​​​ലാ​​​​​​ക്സേ​​​​​​ഷ​​​​​​ൻ എ​​​​​​ക്സ​​​​​​ർ​​​​​​സൈ​​​​​​സ്

ഇ​​​​​​തി​​​​​​നാ​​​​​​യി യോ​​​​​​ഗ​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ ആ​​​​​​സ​​​​​​ന​​​ങ്ങ​​​​​​ൾ ന​​​​​​മു​​​​​​ക്ക് ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ്. അ​​​​​​തു​​​​​​വ​​​​​​ഴി ശ​​​​​​രീ​​​​​​ര​​​​​​വും മ​​​​​​ന​​​സും സം​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​ച്ച് റി​​​​​​ലാ​​​​​​ക്സേ​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്ക് ന​​​​​​യി​​​​​​ക്ക​​​​​​പ്പെ​​​​​​ടും.
""ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി + ശ​​​​​​രി​​​​​​യാ​​​​​​യ ജീ​​​​​​വി​​​​​​ത​​​​​​ശൈ​​​​​​ലി​​​​​​ക​​​​​​ൾ = സ​​​​​​ന്തോ​​​​​​ഷ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ വാ​​​​​​ർ​​​​​​ദ്ധ​​​​​​ക്യം’’.
എ​​​ൻ​​​സി​​​എ​​​എ​​​ച്ച്പി നി​​​യ​​​മം 2021 പൂ​​​​​​ർ​​​​​​ണ​​​തോ​​​​​​തി​​​​​​ൽ ന​​​​​​ട​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തോ​​​​​​ടെ ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ സ​​​​​​മ​​​​​​ഗ്ര​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളും അ​​​​​​തു​​​​​​വ​​​​​​ഴി ചി​​​​​​കി​​​​​​ത്സാ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ൻ കു​​​​​​തി​​​​​​ച്ചു​​​​​​ചാ​​​​​​ട്ട​​​​​​വു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​​​​തി​​​​​​ന്‍റെ ഗു​​​​​​ണ​​​​​​ഫ​​​​​​ലം രോ​​​​​​ഗി​​​​​​ക​​​​​​ൾ​​​​​​ക്കു ല​​​​​​ഭി​​​​​​ക്കു​​​​​​മെ​​​​​​ന്നും പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കാം.

എ​​ൻ​​സി​​എ​​ച്ച്പി നി​​യ​​മം 2025

National Commission for Allied and Healthcare Professions Act 2021 വ​​ഴി ഇ​​ന്ത്യ​​യി​​ലെ ഫി​​സി​​യോ​​തെ​​റാ​​പ്പി ഉ​​ൾ​​പ്പെ​​ടെ 53 തൊ​​ഴി​​ലു​​ക​​ൾ​​ക്ക് രാ​​ജ്യ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​വാ​​നു​​ള്ള നി​​യ​​മ​​പ​​ര​​മാ​​യ അം​​ഗീ​​കാ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്നു. രാ​​ജ്യ​​മൊ​​ട്ടാ​​കെ ഒ​​രു സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് സി​​ല​​ബ​​സ് ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് നി​​ല​​വി​​ൽ ​​വ​​ന്നു.

എ​​ൻ​​സി​​എ​​ച്ച്പി നി​​യ​​മം പൂ​​ർ​​ണ​​തോ​​തി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തോ​​ടെ ഫി​​സി​​യോ​​തെ​​റാ​​പ്പി മേ​​ഖ​​ല​​യി​​ൽ സ​​മ​​ഗ്ര​​മാ​​യ മാ​​റ്റ​​ങ്ങ​​ളും അ​​തു​​വ​​ഴി ചി​​കി​​ത്സാ​​മേ​​ഖ​​ല​​യി​​ൽ വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ട​​വും പ്ര​​തീ​​ക്ഷി​​ക്കാം.

ഔ​​ദ്യോ​​ഗി​​ക ര​​ജി​​സ്ട്രേ​​ഷ​​ൻ

1. രാ​​ജ്യ​​ത്താ​​ക​​മാ​​നം ഒ​​രൊ​​റ്റ കൗ​​ൺ​​സി​​ൽ ര​​ജി​​സ്റ്റ​​ർ ഉ​​ണ്ടാ​​വു​​ന്ന​​തി​​ലൂ​​ടെ എ​​ല്ലാ ബി​​രു​​ദ​​ധാ​​രി​​ക​​ളും നി​​യ​​മ​​പ​​ര​​മാ​​യി സ്വ​​ത​​ന്ത്ര പ്രാ​​ക്ടീ​​ഷ​​ണ​​ർ​​മാ​​രാ​​യി അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടും.

2. പു​​തി​​യ ക​​രി​​ക്കു​​ല​​ത്തി​​ൽ ഫി​​സി​​യോ​​തെ​​റാ​​പ്പി​​സ്റ്റു​​ക​​ൾ​​ക്ക് ഡോ​​ക്‌​​ട​​ർ എ​​ന്ന് സ്വ​​ന്തം പേ​​രി​​നൊ​​പ്പം ഉ​​ൾ​​പ്പെ​​ടു​​ത്തു​​വാ​​നു​​ള്ള അ​​വ​​കാ​​ശം ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ പൂ​​ർ​​ത്തീ​​ക​​ര​​ണം ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ഒ​​പ്പം നി​​ല​​വി​​ൽ വ​​രും.

3. രോ​​​​​​ഗി​​​​​​ക​​​​​​ളു​​​​​​ടെ ഗു​​​​​​ണം: ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​നു​​​ശേ​​​​​​ഷം രോ​​​​​​ഗി​​​​​​ക​​​​​​ൾ​​​​​​ക്കു ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ലു​​​​​​ക​​​​​​ൾ വ​​​​​​ഴി​​​​​​യാ​​​​​​ണ് ചി​​​​​​കി​​​​​​ത്സ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ലൂ​​​​​​ടെ കൃ​​​​​​ത്രി​​​​​​മം കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് ചി​​​​​​കി​​​​​​ത്സാ​​​​​​രം​​​​​​ഗ​​​​​​ത്ത് ഇ​​​​​​ടം ഇ​​​​​​ല്ലാ​​​​​​താ​​​​​​കു​​​​​​ന്നു.

4. സ​​​​​​മ​​​​​​ത്വം: മൂ​​​​​​ന്ന​​​​​​ര വ​​​​​​ർ​​​​​​ഷം, നാ​​​​​​ല​​​​​​ര വ​​​​​​ർ​​​​​​ഷം, അ​​​​​​ഞ്ചു​​​​​​വ​​​​​​ർ​​​​​​ഷം എ​​​​​​ന്നീ കോ​​​​​​ഴ്സ് ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നാ​​​​​​ലും ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ൾ ആ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ഒ​​​​​​രു​​​​​​പോ​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​പ​​​​​​രി​​​​​​ര​​​​​​ക്ഷ ല​​​​​​ഭി​​​​​​ക്കും. ചു​​​​​​രു​​​​​​ക്ക​​​​​​ത്തി​​​​​​ൽ എ​​​ൻ​​​സി​​​എ​​​എ​​​ച്ച്പി നി​​​യ​​​മം ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി രം​​​​​​ഗ​​​​​​ത്തെ സ്വാ​​​​​​ത​​​​​​ന്ത്ര സ്ഥാ​​​​​​നം, ഡോ​​​ക്‌​​​ട​​​ർ, പി​​​ടി എ​​​​​​ന്നീ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക അം​​​​​​ഗീ​​​​​​കാ​​​​​​രം, രോ​​​​​​ഗി​​​​​​ക​​​​​​ൾ​​​​​​ക്ക് സു​​​​​​ര​​​​​​ക്ഷി​​​​​​ത ചി​​​​​​കി​​​​​​ത്സ ഇ​​​​​​വ​​​​​​യെ​​​​​​ല്ലാം ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തും.

എ​​ഐ കാ​​ല​​ത്തെ ഫി​​സി​​യോ​​തെ​​റാ​​പ്പി​​യു​​ടെ ഭാ​​വി

1. വി​​ശ​​ക​​ല​​ന​​ത്തി​​ലും രോ​​ഗ​​നി​​ർ​​ണ​​യ​​ത്തി​​ലും എ​​ഐ​​യു​​ടെ പ​​ങ്ക്:

• ന​​ട​​ക്ക​​ൽ, പോ​​സ്ച​​ർ, ച​​ല​​ന​​ങ്ങ​​ൾ എ​​ന്നി​​വ ത​​ൽ​​സ​​മ​​യം വി​​ല​​യി​​രു​​ത്താ​​ൻ എ ​​ഐ വ​​ഴി സാ​​ധി​​ക്കും.
• ആ​​രോ​​ഗ്യച​​രി​​ത്രം, ജീ​​വി​​ത​​ശൈ​​ലി മു​​ത​​ലാ​​യ​​വ വി​​ശ​​ക​​ല​​നം ചെ​​യ്തു ഭാ​​വി പ്ര​​ശ്ന​​ങ്ങ​​ൾ മു​​ൻ​​കൂ​​ട്ടി ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ക്കും.
• രോ​​ഗി​​ക​​ൾ​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ ചി​​കി​​ത്സ കൊ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കും.

2. പു​​ന​​ര​​ധി​​വാ​​സ ചി​​കി​​ത്സ​​യി​​ൽ എ​​ഐയു​​ടെ​​ പ​​ങ്ക്:
• റോ​​​ബോ​​​ട്ടി​​​ക് തെ​​​റാ​​​പ്പി, പ​​​ക്ഷാ​​​ഘാ​​​തം, സ്പൈ​​​ന​​​ൽ​​​കോ​​​ഡ് ഇ​​​ഞ്ചു​​​റി മു​​​​​​ത​​​​​​ലാ​​​​​​യ​​​​​​വ​​​​​​യി​​​​​​ൽ ച​​​​​​ല​​​​​​ന​​​​​​ക്ഷ​​​​​​മ​​​​​​ത വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കാ​​​​​​ൻ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക പ​​​​​​ങ്കു​​​​​​വ​​​​​​ഹി​​​​​​ക്കും.
• വി ​​​​​​ആ​​​​​​ർ പോ​​​​​​ലു​​​​​​ള്ള ആ​​​​​​ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​മാ​​​​​​യ വ്യാ​​​​​​യാ​​​​​​മ​​​​​​ങ്ങ​​​​​​ൾ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ൾ​​​ത​​​​​​ന്നെ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക പ​​​​​​ങ്കു​​​​​​വ​​​​​​ഹി​​​​​​ക്കു​​​​​​ന്നു.

3. റി​​​​​​മോ​​​​​​ട്ട് ആ​​​​​​ൻ​​​​​​ഡ് ടെ​​​​​​ലി റി​​​​​​ഹാ​​​​​​ബി​​​​​​ലി​​​​​​റ്റേ​​​​​​ഷ​​​​​​ൻ:
• ആ​​​​​​പ്പു​​​​​​ക​​​​​​ൾ വ​​​​​​ഴി വീ​​​​​​ട്ടി​​​​​​ൽ​​​നി​​​​​​ന്നു​​​ത​​​​​​ന്നെ രോ​​​​​​ഗി​​​​​​യു​​​​​​ടെ പു​​​​​​രോ​​​​​​ഗ​​​​​​തി നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റും. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ വ​​​​​​ഴി വി​​​​​​ദ​​​​​​ഗ്ധ​​​​​​മാ​​​​​​യ ക​​​​​​ൺ​​​​​​സ​​​​​​ൾ​​​​​​ട്ടേ​​​​​​ഷ​​​​​​ൻ ന​​​​​​ൽ​​​​​​കാ​​​​​​നും സാ​​​​​​ധി​​​​​​ക്കു​​​​​​ന്നു.

4. ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി​​​​​​യു​​​​​​ടെ രൂ​​​​​​പ​​​​​​വും ഭാ​​​​​​വ​​​​​​വും

എ​​​ഐ​​​യു​​​​​​ടെ കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ:

എ​​​ഐ​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യം ല​​​​​​ഭി​​​​​​ച്ചാ​​​​​​ലും ക​​​​​​രു​​​​​​ണാ​​​സ്പ​​​​​​ർ​​​​​​ശം, കൗ​​​​​​ൺ​​​​​​സി​​​​​​ലിം​​​​​​ഗ് മു​​​​​​ത​​​​​​ലാ​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ഫി​​​​​​സി​​​​​​യോ​​​​​​തെ​​​​​​റാ​​​​​​പ്പി​​​​​​സ്റ്റു​​​​​​ക​​​​​​ളു​​​​​​ടെ പ്രാ​​​​​​ധാ​​​​​​ന്യം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നാ​​​കി​​​​​​ല്ല. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ എ​​​ഐ​​​യു​​​​​​ടെ ഉ​​​​​​പ​​​​​​യോ​​​​​​ഗം​​​മൂ​​​​​​ലം കൂ​​​​​​ടു​​​​​​ത​​​​​​ൽ ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യെ പു​​​​​​ന​​​​​​രാ​​​​​​വി​​​​​​ഷ്ക​​​​​​രി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കും. അ​​​​​​തു​​​​​​വ​​​​​​ഴി രോ​​​​​​ഗി​​​​​​പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സം ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യി മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​യും.

Kerala

യോഗയുടെ പ്രാധാന്യം
-ഡോ. ​ഏഞ്ച​ൽ മേ​രി,
കരുവഞ്ചാൽ

യോ​ഗ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​മാ​ണ്. ഇ​തി​നെ ആ​ധു​നി​ക ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​രീ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് സ​മൂ​ഹ​ത്തി​ന് വ​ലി​യ നേ​ട്ട​മാ​കും. ന​മ്മു​ടെ പാ​ര​മ്പ​ര്യ​മാ​യ ഈ ​ജ്ഞാ​നം സ്വീ​ക​രി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ ഭാ​വി​യി​ലേ​ക്ക് കൈ​കൊ​ടു​ക്കാം.

യോ​ഗ​യു​ടെ പ്ര​ഭാ​വം

  • ശ​രീ​ര​സ്ഥി​തി ശ​രി​യാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.
  • ര​ക്ത​ചം​ക്ര​മ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
  • ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ന്നു.
  • മ​ന​സി​നെ ശാ​ന്ത​മാ​ക്കു​ന്നു; സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്നു.
  • ധ്യാ​നം ഉ​റ​ക്ക​നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
  • പ്രാ​ണാ​യാ​മം ശ്വാ​സം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ശ്വാ​സ​കോ​ശം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.
  • ഹോ​ർ​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താവസ്ഥ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.
  • ശ​രീ​ര​ത്തി​ലെ അ​ണു​ബാ​ധ​ക​ൾ​ക്കും ദു​ർ​ബ​ല​ത​ക​ൾ​ക്കും എ​തി​രേ പ്ര​തി​രോ​ധ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
  • മൂ​ത്ര​വി​സ​ർ​ജ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
  • ഉ​റ​പ്പു​ള്ള ആ​ത്മ​വി​ശ്വാ​സം, ഉ​ത്സാ​ഹം, സ​ന്തോ​ഷം എ​ന്നി​വ വ​ള​ർ​ത്തു​ന്നു.
  • വി​ഷാ​ദം, ആ​ശ​ങ്ക എ​ന്നി​വ കു​റ​യ്ക്കു​ന്നു.
  • ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​നും മാ​ന​സി​ക ശാ​ന്തി​ക്കും സ​ഹാ​യി​ക്കു​ന്ന മി​ക​ച്ച ജീ​വി​ത​ശൈ​ലി വി​ക​സി​പ്പി​ക്കു​ന്നു.

യോ​ഗ​യു​ടെ ചി​ല അ​ടി​സ്ഥാ​ന​ നി​യ​മ​ങ്ങ​ൾ

  • യോ​ഗ ശൂ​ന്യ​പാ​ച​കാ​വ​സ്ഥ​യി​ൽ അ​ഭ്യ​സി​ക്ക​ണം.
  • ഓ​രോ ആ​സ​ന​ത്തി​നും ശേ​ഷം കു​റ​ഞ്ഞ​ത് 10 സെ​ക്ക​ന്‍ഡ് വി​ശ്ര​മം വേ​ണം.
  • യോ​ഗ അ​ഭ്യ​സി​ക്കു​ന്ന സ​മ​യ​ത്ത് കാ​പ്പി​യും ചായ​യും ഒ​ഴി​വാ​ക്കു​ക.
  • അയഞ്ഞ വ​സ്ത്രം ധ​രി​ക്കു​ക.
  • സു​ഗ​മ​മാ​യ ആ​സ​ന​ങ്ങ​ളി​ൽനി​ന്ന് ആ​രം​ഭി​ച്ച് ക്രമേണ മറ്റ് ആ​സ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക.

 

Latest News

Corehub Up