x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗ പാ​ഠ്യ​പ​ദ്ധ​തി​യി​ലേ​ക്കെ​ന്നു ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി


Published: June 22, 2026 01:16 AM IST | Updated: June 22, 2026 01:16 AM IST

പാ​റ്റ്ന: അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും യോ​ഗ പ​ഠി​പ്പി​ക്കു​മെ​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി. ആ​രോ​ഗ്യ​ക​ര​മാ​യ ശ​രീ​ര​വും ശാ​ന്ത​മാ​യ മ​ന​സും യോ​ഗ ല​ഭ്യ​മാ​ക്കു​മെ​ന്നും പാ​റ്റ്ന​യി​ലെ പാ​ട​ലി​പു​ത്ര സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ യോ​ഗ​ദി​നാ​ഘോ​ഷ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു സ​ർ​ക്കാ​ർ വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല രോ​ഗ​ങ്ങ​ളെ​യും ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ല. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ചെ​ല​വു കൂ​ടു​ക​യും ചെ​യ്യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളെ യോ​ഗ​യി​ലേ​ക്കു കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : Bihar yoga curriculum Chief Minister

Recent News

Corehub Up