Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cusat

കു​സാ​റ്റ് മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ ഐ​ഐ​എം​കെ കൊ​ച്ചി കാ​മ്പ​സ്

കൊ​​​​ച്ചി: മെ​​​​ട്രോ​​​​യു​​​​ടെ നോ​​​​ണ്‍​ഫെ​​​​യ​​​​ര്‍ റ​​​​വ​​​​ന്യു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കു​​​​സാ​​​​റ്റ് മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് കോ​​​​ഴി​​​​ക്കോ​​​​ട് (ഐ​​​​ഐ​​​​എം​​​​കെ) കൊ​​​​ച്ചി കാ​​​​മ്പ​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​ട​​ര്‍ ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കെ​​​​എം​​​​ആ​​​​ര്‍​എ​​​​ലും ഐ​​​​ഐ​​​​എം കോ​​​​ഴി​​​​ക്കോ​​​​ടും ത​​​​മ്മി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ച ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ബി​​​​ല്‍​ഡ് ടു ​​​​സ്യൂ​​​​ട്ട് മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണ് കാ​​​​മ്പ​​​​സ് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്.

62,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തൃ​​​​തി​​​​യി​​​​ല്‍ ഏ​​​​ഴു നി​​​​ല​​​​ക​​​​ളി​​​​ലു​​​​മാ​​​​യു​​​​ള്ള കാ​​​​മ്പ​​​​സ് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​മു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​ണ്.

ച​​​​ട​​​​ങ്ങി​​​​ല്‍ ഐ​​​​ഐ​​​​എം കോ​​​​ഴി​​​​ക്കോ​​​​ട് ഡ​​​​യ​​​​റ​​​​ക്‌​​ട​​ര്‍ പ്ര​​​​ഫ. ദേ​​​​ബാ​​​​ശി​​​​ഷ് ചാ​​​​റ്റ​​​​ര്‍​ജി, കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ചീ​​​​ഫ് എ​​​​ന്‍​ജി​​​​നി​​​​യ​​​​ര്‍​മാ​​​​രാ​​​​യ വി​​​​നു സി. ​​​​കോ​​​​ശി, ടി.​​​​സി. ജോ​​​​ണ്‍​സ​​​​ണ്‍, ചീ​​​​ഫ് മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് മാ​​​​നേ​​​​ജ​​​​ര്‍ എ​​​​സ്. മു​​​​ര​​​​ളി കൃ​​​​ഷ്ണ​​​​ന്‍, ജോ​​​​യി​​​​ന്‍റ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​രാ​​​​യ പി.​​​​സി. സീ​​​​ന, ആ​​​​ര്‍. ര​​​​ഞ്ജി​​​​നി, ചീ​​​​ഫ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍ കെ.​​​​എം. ജി​​​​ജി​​​​മോ​​​​ന്‍, സീ​​​​നി​​​​യ​​​​ര്‍ ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ പോ​​​​ള്‍ കു​​​​ര്യ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

കുസാറ്റ് വിദ്യാർഥി താമസ സ്ഥലത്ത് മരിച്ചനിലയിൽ

കളമശേരി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥി ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി. ധനുഷിനെ (21)യാണ് ബുധൻ വൈകുന്നേരം അഞ്ചോടെ മരിച്ച നിലയിൽ കണ്ടത്.

ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ, സമയമായിട്ടും കാണാതിരുന്നതിനാൽ അധ്യാപിക ഫോണിൽ വിളിച്ചു.

ഫോണെടുക്കാത്തതിനെത്തുടർന്നു മറ്റൊരു വിദ്യാർഥിയെ വിളിച്ചന്വേഷിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ധനുഷ്‌ വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടത്. കളമശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.

Education

കുട്ടി സ്ലാം 2026 ന് കുസാറ്റിൽ തുടക്കം

ക​​​ള​​​മ​​​ശേ​​​രി: സ്‌​​​കൂ​​​ള്‍വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളി​​​ല്‍ ശാ​​​സ്ത്ര, സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ങ്ങ​​​ളോ​​​ടു​​​ള്ള താ​​​ത്പ​​​ര്യ​​​വും ഗ​​​വേ​​​ഷ​​​ണ​​​മ​​​നോ​​​ഭാ​​​വ​​​വും വ​​​ള​​​ര്‍ത്തു​​​ന്ന​​​തി​​​നാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ്ട്രീം ​​​എ​​​ക്കോ​​​സി​​​സ്റ്റ​​​ത്തി​​​ന്‍റെ സ്റ്റാ​​​ര്‍സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ​​​മ​​​ഗ്ര​​​ശി​​​ക്ഷാ കേ​​​ര​​​ള​​​വും കു​​​സാ​​​റ്റും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ്വി​​​ദി​​​ന സം​​​സ്ഥാ​​​ന​​​ത​​​ല കു​​​ട്ടി സ്ലാം ​​​പ​​​രി​​​പാ​​​ടി​​​ക്ക് കു​​​സാ​​​റ്റി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി.

കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​എം.​​​കെ. ജ​​​യ​​​രാ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം, ക​​​ണ്ണൂ​​​ര്‍, ആ​​​ല​​​പ്പു​​​ഴ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി ജ​​​ല​​​ജ​​​ന്യ രോ​​​ഗ​​​ങ്ങ​​​ള്‍ പ്രാ​​​ദേ​​​ശി​​​ക വ്യാ​​​പ​​​ന സാ​​​ധ്യ​​​താ പ​​​ഠ​​​നം, കൃ​​​ഷി നൂ​​​ത​​​ന സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും യു​​​വ​​​ത​​​ല​​​മു​​​റ​​​യും, സാ​​​നി​​​റ്റ​​​റി നാ​​​പ്കി​​​ന്‍ ഉ​​​പ​​​യോ​​​ഗം ശാ​​​സ്ത്രീ​​​യ​​​മോ, സു​​​സ്ഥി​​​ര​​​വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി കാ​​​ര്‍ബ​​​ണ്‍ ന്യൂ​​​ട്ര​​​ല്‍ വീ​​​ടു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​പ​​​ഠ​​​ന​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങ് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; കു​സാ​റ്റ് എ​സ്എ​ഫ്ഐ തി​രി​ച്ച് പി​ടി​ച്ചു

കൊ​ച്ചി: കു​സാ​റ്റ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ കെ​എ​സ്‌​യു​വി​ല്‍ നി​ന്ന് എ​സ്എ​ഫ്ഐ തി​രി​ച്ചു പി​ടി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 190 സീ​റ്റി​ല്‍ 104 സീ​റ്റു​ക​ളാ​ണ് എ​സ്എ​ഫ്ഐ​ക്ക് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ 174 സീ​റ്റി​ല്‍ 86 സീ​റ്റ് നേ​ടി​കൊ​ണ്ടാ​യി​രു​ന്നു കെ​എ​സ്‌​യു കു​സാ​റ്റി​ല്‍ യൂ​ണി​യ​ന്‍ ഭ​ര​ണം പി​ടി​ച്ച​ത്. മു​പ്പ​ത് വ​ർ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള കെ​എ​സ്‌​യു​വി​ന്‍റെ ആ​ദ്യ വി​ജ​യ​വു​മാ​യി​രു​ന്നി​ത്.

പി​ന്നീ​ട് 2024 വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ല്ലാം എ​സ്എ​ഫ്ഐ​ക്കാ​യി​രു​ന്നു വി​ജ​യം. വി​ജ​യ​ത്തി​ല്‍ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​രെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി പി.രാ​ജീ​വ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു.

 

 

Latest News

Corehub Up