x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​സാ​റ്റ്: കാ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു


Published: June 12, 2026 01:20 AM IST | Updated: June 12, 2026 01:20 AM IST

ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല (കു​​​സാ​​​റ്റ്) യു​​​ജി, പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍​ക്കാ​​​യി അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ (കാ​​​റ്റ് 2026) ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

https://admissions.cusat.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ഫ​​​ലം ല​​​ഭി​​​ക്കും. ഫോ​​​ണ്‍: 9778783191, 8848912606.

Tags : CUSAT results released

Recent News

Corehub Up