x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുസാറ്റ് പ്രവേശനം: റിയൽ ടൈം കൗൺസലിംഗ് മാറ്റി


Published: June 17, 2026 11:19 PM IST | Updated: June 17, 2026 11:19 PM IST

ക​​​ള​​​മ​​​ശേ​​​രി: കു​​​സാ​​​റ്റി​​​ലെ അ​​​ഞ്ചു വ​​​ര്‍ഷ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പി​​​ജി, ബി​​​വോ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി നാ​​​ളെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന റി​​​യ​​​ല്‍ ടൈം ​​​കൗ​​​ണ്‍സ​​​ലിം​​​ഗ് ഈ ​​​മാ​​​സം 23 ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു. ഫോൺ: 9778783191.

Tags : CUSAT Admission

Recent News

Corehub Up