Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Graduation Ceremony

Kozhikode

ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: എം​എ​എം​ഒ കോ​ള​ജ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദം സ്വീ​ക​രി​ച്ചു. ഫാ​ത്തി​മ ത​ഹ്‌​ലി​യ എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ബി​രു​ദ​ദാ​നം ന​ട​ത്തി. ​മു​ക്കം മു​സ്ലിം ഓ​ർ​ഫ​ജ് സി​ഇ​ഒ അ​ബ്ദു​ള്ള​കോ​യ ഹാ​ജി അ​ധ്യ​ക്ഷ​നാ​യി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​കെ. സാ​ജി​ദ് ബി​രു​ദ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. സ്റ്റാ​ഫ് ക്ല​ബ്‌ സെ​ക്ര​ട്ട​റി കെ.​എ​ച്ച്. ഷു​ക്കൂ​ർ, ചീ​ഫ് എ​ക്സാ​മി​ന​ർ വി. ​ജാ​ഫ​ർ, എ. ​ലു​ക്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി​യി​ൽ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്

ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി​യി​ൽ സെ​റാ​മോ​ണി​യ ഗ്രാ​ജു​വേ​ഷ​നി​സ് 2026 ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ത്തി.

ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ ജോ​സ് മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പി.​എ​സ്. സോ​ന, ഡോ.​സി. ശ​ര​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​. ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ, ജോ ​ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ൻ അ​സോ. ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജൊ ക​ണ്ണ​മ്പു​ഴ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സി​സ്റ്റ​ർ ഡോ. ​ജി​ജി​മോ​ൾ മാ​ത്യു, ഡോ. ​കെ. കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ക്രി​സ്റ്റി ആ​ന്‍റ​ണി, സി​സ്റ്റ​ർ ഡോ. ​പ്ര​സാ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നെ​ഹ്‌​റു എ​യ​റോ​നോ​ട്ടി​ക്‌​സ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

കോ​യ​ന്പ​ത്തൂ​ർ: കു​നി​യം​മു​ത്തൂ​ർ നെ​ഹ്‌​റു കോ​ള​ജ് ഓ​ഫ് എ​യ​റോ​നോ​ട്ടി​ക്‌​സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ 19-ാമ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. കോ​യ​മ്പ​ത്തൂ​രി​ലെ കാ​രു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ.​ആ​ർ. എ​ലി​ജ ബ്ലെ​സിം​ഗ് മു​ഖ്യാ​തി​ഥി​യാ​യി.

നെ​ഹ്‌​റു എ​ഡ്യൂ​ക്കേ​ഷ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ​യും സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​പി. കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​എ​ച്ച്.​എ​ൻ. നാ​ഗ​രാ​ജ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​ആ​ർ. ബാ​ലാ​ജി, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ളാ​യ സിം​ഗാ​ര​വ​ടി​വേ​ലു, ഡോ. ​മ​ല്ലി​ക എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up