x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള ജീ​സ​സ് ട്രെ​യി​നി​ംഗ് കോ​ളജി​ൽ ബി​രു​ദസ​മ​ർ​പ്പ​ണം

വെബ്ഡെസ്ക്
Published: August 5, 2026 01:57 AM IST | Updated: August 5, 2026 01:57 AM IST

മാ​ള ജീ​സ​സ് ട്രെ​യി​നിം​ഗ് ബി​എ​ഡ് കോ​ള​ജി​ലെ ബി​രു​ദ​ദാ​നം ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ക്കു​ന്നു.

മാ​ള: ജീ​സ​സ് ട്രെ​യി​നി​ംഗ് ബി​എ​ഡ് കോ​ള​ജി​ൽ 2024- 26 ബാ​ച്ചി​ന്‍റെ കോ​ൺ​വൊ​ക്കേ​ഷ​ൻ ന​ട​ത്തി. രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഗ്രാ​ജു​വേ​ഷ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​ഫ. ഡോ. ​ജ​സ്റ്റി​ൻ പോ​ൾ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. വി​ത്സ​ൻ ഈ​ര​ത്ത​റ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​റേ​ജ​സ് ജോ​ൺ, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ. ​വി​നീ​ഷ് വി. ​വ​ട്ടോ​ലി, ശ്രീ​ല​ക്ഷ്‌​മി കെ. ​സു​രേ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷീ​ന ബാ​സ്‌​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Graduation Ceremony

Recent News

Corehub Up