Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Observance

ഭ​​​​​ക്തി​​​​​സാ​​​​​ന്ദ്ര​​​​​മാ​​​​​യി ധ​​​​​ന്യ​​​​​ൻ ജോ​​​​​സ​​​​​ഫ് പ​​​​​ഞ്ഞി​​​​​ക്കാ​​​​​ര​​​​​ന​​​​​ച്ച​​​​​ന്‍റെ 77-ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​കാച​​​​​ര​​​​​ണം

കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം: സ്നേ​​​​​ഹം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​ഥ​​​​​ത്തി​​​​​ലാ​​​​​കു​​​​​ന്ന​​​​​താ​​​​​ണ് ക​​​​​രു​​​​​ണ​​​​​യെ​​​​​ന്ന് സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ.

കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം ത​​​​​ങ്ക​​​​​ളം എം​​​​​എ​​​​​സ്ജെ പ്രൊ​​​​​വി​​​​​ൻ​​​​​ഷ്യ​​​​ൽ ഹൗ​​​​​സ് ചാ​​​​​പ്പ​​​​​ലി​​​​​ൽ മെ​​​​​ഡി​​​​​ക്ക​​​​​ൽ സി​​​​​സ്റ്റേ​​​​​ഴ്സ് ഓ​​​​​ഫ് സെ​​​​​ന്‍റ്ജോ​​​​​സ​​​​​ഫ് (എം​​​​​എ​​​​​സ്ജെ- ധ​​​​​ർ​​​​​മ​​​​​ഗി​​​​​രി ) സ​​​​​ന്യാ​​​​​സി​​​​​നീ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക​​​​പി​​​​​താ​​​​​വും സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​ദ്യ​ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യാ​​​​​യ കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം ധ​​​​​ർ​​​​​മ​​​​​ഗി​​​​​രി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ആ​​​​​ശു​​​​​പ​​​​​ത്രി സ്ഥാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ ധ​​​​​ന്യ​​​​​ൻ ജോ​​​​​സ​​​​​ഫ് പ​​​​​ഞ്ഞി​​​​​ക്കാ​​​​​ര​​​​​ന​​​​​ച്ച​​​​​ന്‍റെ 77ാം ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ​ധ​​​​​ന്യ​​​​​ന്‍റെ ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യ്ക്ക് മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ച്ച് സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ദൈ​​​​​വ​​​​​ത്തെ നോ​​​​​ക്കി സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്‍റെ ക​​​​​രം പി​​​​​ടി​​​​​ക്കാ​​​​​നാ​​​​​ണു ന​​​​​മ്മ​​​​​ൾ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും വി​​​​​ളി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന കാ​​​​​ഴ്ച​​​​​പ്പാ​​​​​ടോ​​​​​ടു​​​​​കൂ​​​​​ടി ജീ​​​​​വി​​​​​ക്ക​​​​​ണം. മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ ഓ​​​​​ർ​​​​​മ കൊ​​​​​ണ്ടാ​​​​​ടു​​​​​മ്പോ​​​​​ഴൊ​​​​​ക്കെ അ​​​​​വ​​​​​ർ ചെ​​​​​യ്ത കാ​​​​​രു​​​​​ണ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ സ്മ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​വെ​​​​​ന്നും മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ പ​​​​റ​​​​ഞ്ഞു.

സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ക്കി​ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ കൂ​​​​​രി​​​​​യ ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഫാ. ​​​​​ഡോ. ഏ​​​​​ബ്ര​​​​​ഹാം കാ​​​​​വി​​​​​ൽ​​​​​പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ൽ, കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം രൂ​​​​​പ​​​​​ത വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ൺ. ഡോ. ​​​​​പ​​​​​യ​​​​​സ് മ​​​​​ലേ​​​​​ക്ക​​​​​ണ്ട​​​​​ത്തി​​​​​ൽ, കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ക​​​​​ത്തീ​​​​​ഡ്ര​​​​​ൽ വി​​​​​കാ​​​​​രി ഫാ. ​​​​​ഡോ. മാ​​​​​ത്യു കൊ​​​​​ച്ചു​​​​​പു​​​​​ര​​​​​യ്ക്ക​​​​​ൽ, ഫാ. ​​​​​ബെ​​​​​ന്നി ഒ​​​​​കാം എ​​​​​ന്നി​​​​​വ​​​​​രും മ​​​​​റ്റു 40​തോ​​​​​ളം വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​രാ​​​​​യി​​​​രു​​​​ന്നു.

തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​യി​​​​​ലും ശ്രാ​​​​​ദ്ധ​​​​​സ​​​​​ദ്യ​​​​​യി​​​​​ലും വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ന്യ​​​​​സ്ത​​​​​രും ധ​​​​​ന്യ​​​​​ന്‍റെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​മ​​​​​ട​​​​​ക്കം ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ങ്കു​​​​​ചേ​​​​​ർ​​​​​ന്നു.

നാ​​​​​ലു​​​​​ദി​​​​​വ​​​​​സം നീ​​​​​ണ്ടു​​​​​നി​​​​​ന്ന ആ​​​​​ഘോ​​​​​ഷ​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളി​​​​​ൽ ബി​​​​​ഷ​​​​​പ് എ​​​​​മ​​​​​രി​​​​​റ്റ​​​​​സ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് പു​​​​​ന്ന​​​​​ക്കോ​​​​​ട്ടി​​​​​ൽ, കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം ബി​​​​ഷ​​​​പ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് മ​​​​​ഠ​​​​​ത്തി​​​​​ക്ക​​​​​ണ്ട​​​​​ത്തി​​​​​ൽ, ബി​​​​​ഷ​​​​​പ് എ​​​​​മ​​​​​രി​​​​​റ്റ​​​​​സ് മാ​​​​​ർ തോ​​​​​മ​​​​​സ് ഇ​​​​​ല​​​​​വ​​​​​നാ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​​ർ​​​​​പ്പി​​​​​ച്ചു.

ഇ​​​​​ന്ന​​​​​ലെ നെ​​​​​ല്ലി​​​​​ക്കു​​​​​ഴി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ്സ് പ​​​​​ള്ളി​​​​​യി​​​​​ൽ​​​​നി​​​​​ന്നു ധ​​​​​ന്യ​​​​​ന്‍റെ ക​​​​​ബ​​​​​റി​​​​​ടം സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന ത​​​​​ങ്ക​​​​​ളം എം​​​​​എ​​​​​സ്ജെ (ധ​​​​​ർ​​​​​മ​​​​​ഗി​​​​​രി) പ്രൊ​​​​​വി​​​​​ൻ​​​​​ഷ്യ​​​​​ൽ ഹൗ​​​​​സ് ചാ​​​​​പ്പ​​​​​ലി​​​​​ലേ​​​​​ക്കു ന​​​​​ട​​​​​ന്ന പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​മാ​​​​​യ പ​​​​​ദ​​​​​യാ​​​​​ത്ര​​​​​യി​​​​​ൽ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ പ​​​​​ങ്കു​​​​​ചേ​​​​​ർ​​​​​ന്നു. നാ​​​​​ലു ദി​​​​​വ​​​​​സ​​​​മാ​​​​യി ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ളി​​​​​ൽ സം​​​​സ്ഥാ​​​​ന​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ന്യ​​​​​സ്ത​​​​​രും വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളും ധ​​​​​ന്യ​​​​​ന്‍റെ ക​​​​​ബ​​​​​റി​​​​​ടം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച് പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ൾ അ​​​​​ർ​​​​​പ്പി​​​​​ച്ചു.

District News

എ​ട്ടു​നോ​ന്പാ​ച​ര​ണം

നി​ര​ണം വ​ലി​യപ​ള്ളി​യി​ൽ

നി​ര​ണം: സെ​ന്‍റ് മേീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യപ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ഡോ.​യു​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി.

സ​ക്ക​റി​യാ പ​ന​യ്ക്കാ​മു​റ്റം കോ​ർ​ എ​പ്പി​സ്കോ​പ്പ, ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ബു തോ​മ​സ് ആ​മ്പ​ല്ലൂ​ർ, സ​ഹ വി​കാ​രി ഫാ. ​ജി​തി​ൻ അ​ല​ക്സ് മ​ണ​പ്പു​റ​ത്ത്, ട്ര​സ്റ്റി ജോ​ൺ വാ​ല​യി​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് ഫി​ലി​പ്പ്, മു​ൻ​ട്ര​സ്റ്റി​മാ​രാ​യ രാ​ജു പു​ളി​മ്പ​ള്ളി​ൽ, മോ​ഹ​ൻ മ​ട്ട​യ്ക്ക​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജി​ജു വൈ​ക്ക​ത്തു​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ.​അ​നീ​ഷ് തോ​മ​സ് ധ്യാ​നം ന​യി​ച്ചു.

എ​ട്ടു​വ​രെ എ​ല്ലാ​ ദി​വ​സ​വും രാ​വി​ലെ കു​ർ​ബാ​ന, ധ്യാ​നം എ​ന്നി​വ ഉ​ണ്ടാ​കും. ഇ​ന്ന് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​അ​ജി കെ. ​തോ​മ​സ് ധ്യാ​നം ന​യി​ക്കും.
ഫാ.​തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ഷി​ബു ടോം ​വ​ർ​ഗീ​സ്, ഫാ.​സ​ഞ്ജ​യ് ഏ​ലി​യാ​സ് ജോ​യി, ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ.​ബേ​സി​ൽ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​രാ​കും.

സ​മാ​പ​ന​ദി​ന​മാ​യ എ​ട്ടി​നു രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ.​സ​ഖ​റി​യാ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ദ​ക്ഷി​ണം, വാ​ഴ് വ്, ​നേ​ർ​ച്ചവി​ള​ന്പ്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.

ചു​ങ്ക​പ്പാ​റ ലി​റ്റി​ൽ ഫ്ള​വ​ർ പള്ളിയിൽ

ചു​ങ്ക​പ്പാ​റ: ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, കു​ർ​ബാ​ന, വ​ച​നസ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​കും. ഇ​ന്ന​ലെ വി​കാ​രി ഫാ. ​ടോ​ണി മ​ണി​യ​ഞ്ചി​റ ശു​ശ്രൂ​ഷ​ക​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു മു​ത​ൽ ഫാ. ​അ​നി​ൽ കി​ഴ​ക്കേ​മു​റി സി​എം​ഐ, ഫാ.​ജോ​ൺ​സ​ൺ തു​ണ്ടി​യി​ൽ, ഫാ.​തോ​മ​സ് വേ​ളൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം, ഫാ. ​രാ​ജീ​വ് പാ​ല​ക്ക​ശേ​രി എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.

ഏ​ഴി​നു വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, കു​ർ​ബാ​ന, വ​ച​നപ്ര​ഘോ​ഷ​ണം. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ജി​നോ വാ​ഴ​പ്പ​നാ​ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. എ​ട്ടി​നു രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 6.30ന് ​കു​ർ​ബാ​ന. ഫാ. ​മാ​ത്യു അ​ഞ്ചി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.

നെ​ടു​മ​ൺ​കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

നെ​ടു​മ​ൺ​കാ​വ്: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ ഡോ.​യു​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​സ്ലീ​ബാ​ദാ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഭ​ക്ത​സം​ഘ​ട​നാ വാ​ർ​ഷി​കം സെ​ന്‍റ് തോ​മ​സ് മൈ​ന​ർ സെ​മി​നാ​രി റെ​ക്‌​ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​ന്പ​ശേ​രി​ൽ കോ​ർ ​എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ട്ടു​വ​രെ എ​ല്ലാ​ ദി​വ​സ​വും ജ​പ​മാ​ല, നൊ​വേ​ന, സ​ന്ധ്യാ​പ്രാ​ർ​ഥ​ന. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം ആ​റി​ന് ഗാ​ന​ശു​ശ്രൂ​ഷ​യും ന​വീ​ക​ര​ണ ധ്യാ​ന​വും. അ​ഞ്ചി​നു വൈ​കു​ന്നേ​രം 4.30ന് ​പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ അ​ർ​പ്പി​ക്കു​ന്ന സ​മൂ​ഹ​ബ​ലി. ആ​റി​ന് ഇ​ട​വ​ക​ദി​നാ​ഘോ​ഷം, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. ഏ​ഴി​നു രാ​വി​ലെ 7.30ന് ​നേ​ർ​ച്ച ചെ​ന്പ് പ്ര​തി​ഷ്ഠ, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​ന്പെ​ടു​പ്പ്, 6.30ന് ​റാ​സ. എ​ട്ടി​നു രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം,കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​ന്പ്. രാ​ത്രി ഏ​ഴി​ന് ബൈ​ബി​ൾ നാ​ട​കം.

ച​ന്ദ​ന​പ്പ​ള്ളി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ

ച​ന്ദ​ന​പ്പ​ള്ളി: സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ആ​റു​വ​രെ​എ​ല്ലാ​ ദി​വ​സ​വും രാ​വി​ലെ 6.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, കു​ർ​ബാ​ന.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലൂ​ർ​ദ്മാ​താ ഗ്രോ​ട്ടോ​യി​ൽ ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച സ​മ​ർ​പ്പ​ണം, കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് പ​ള്ളി​യി​ൽ നി​ന്ന് ഇ​ട​ത്തി​ട്ട സെ​ന്‍റ് ജൂ​ഡ് കു​രി​ശ​ടി​യി​ലേ​ക്ക് മെ​ഴു​കു​തി​രി ജ​പാ​ല റാ​ലി. റാ​ലി പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന, ആ​ശീർ​വാ​ദം. എ​ട്ടി​നു രാ​വി​ലെ ജ​പ​മാ​ല, നൊ​വേ​ന, കു​ർ​ബാ​ന, നേ​ർ​ച്ച വി​ത​ര​ണം. വി​കാ​രി ഫാ.​ഏ​ബ്ര​ഹാം മ​ണ്ണി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

District News

രാ​മ​പു​രം പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണം

രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ഇ​ട​വ​ക​യി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് അ​ഖ​ണ്ഡ ജ​പ​മാ​ല പ്രാ​ർ​ഥ​ന രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കും. അ​ഞ്ചു മു​ത​ല്‍ ഏ​ഴു വ​രെ തീ​യ​തി​ക​ളി​ല്‍ ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​രി​യ​ൻ ധ്യാ​നം. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

ഏ​ഴി​ന് രാ​ത്രി ഒ​ന്‍​പ​തു മു​ത​ല്‍ എ​ട്ടി​ന് പു​ല​ര്‍​ച്ചെ അ​ഞ്ചു​വ​രെ രാ​ത്രി ആ​രാ​ധാ​ന. 5.00 , 6.10, 7.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യും മ​രി​യ​ന്‍ പ്ര​ബോ​ധ​ന​വും - ഫാ. ​ജോ​ര്‍​ജ് പാ​റേ​ക്കു​ന്നേ​ല്‍. 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, നേ​ര്‍​ച്ച​വി​ത​ര​ണം. രാ​മ​പു​രം ഇ​ട​വ​ക​യി​ലെ ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​ര്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​സു​ശീ​ല്‍ കി​ഴ​ക്കേ​ക്കു​ന്നേ​ല്‍, ഡീ​ക്ക​ന്‍ ബ്ര​ദ​ര്‍ ഫ്രാ​ങ്ക​ളി​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍, വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​മാ​ത്യു പ​ന​ങ്ങാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം കു​ഴി​മു​ള്ളി​ല്‍ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പാ​ലാ: ഗാ​ഡ​ലു​പ്പെ മാ​താ പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ട്ടു​നോ​മ്പ് ആ​ച​ര​ണം ഇ​ന്നു​മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 11.45ന് ​കൊ​ടി​യേ​റ്റ്, ജ​പ​മാ​ല, നോ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന. ആ​റി​നു രാ​വി​ലെ 10.30ന് ​ജ​പ​മാ​ല, വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​ജോ​ഷി ഐ​എം​എ​സ് ആ​ല​പ്പു​ഴ. ഉ​ച്ച​യ്ക്ക് 12ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​വി​ത​ര​ണം. എ​ട്ടി​ന് 11.45ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​മാ​പ​നാ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച വി​ത​ര​ണം. വി​കാ​രി ഫാ. ​ജോ​ഷി പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​തോ​മ​സ് പ​ഴു​വ​ക്കാ​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്‍കും.

District News

ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ദി​നാ​ച​ര​ണം

മ​ല​മ്പു​ഴ: ഗ​വ​ൺ​മെ​ന്‍റ് ആ​ശ്ര​മം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ത​ദ്ദേ​ശീ​യ​ജ​ന​ത​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ദി​നാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധി​ക മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​കെ. മു​രു​ക​ൻ അ​ധ്യ​ക്ഷ​നാ​യി.
ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എം. ​ഷ​മീ​ന, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​ജി​ത്ത്‌, പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ. സ​ന്ധ്യ, സീ​നി​യ​ർ സൂ​പ്ര​ണ്ട് സി. ​രാ​ജ​ല​ക്ഷ്മി, സ്കൂ​ൾ മാ​നേ​ജ​ർ എ.​കെ. അ​ബ്‌​ദു​ൾ ഗ​ഫൂ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് നാ​സി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ജം​ഷീ​ന ന​ന്ദി പ​റ​ഞ്ഞു.

ഗോ​ത്ര​ക​ല​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി ന​ന്ദി​യോ​ട് സ്കൂ​ൾ

വ​ണ്ടി​ത്താ​വ​ളം: ത​ദ്ദേ​ശീ​യ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ലാ- സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ളെ അ​ടു​ത്ത​റി​യാ​നും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​നും ന​ന്ദി​യോ​ട് ഹൈ​സ്‌​ക്ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശീ​യ ഗോ​ത്ര​വി​ഭാ​ഗ ക​ലാ​സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.
ഹെ​ഡ്മാ​സ്റ്റ​ർ സു​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വീ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ മ​ല​യാ​ളം മി​ഷ​ൻ ഭാ​ഷാ​ധ്യാ​പ​ക​ൻ സ​തീ​ഷ് കു​മാ​ർ, പ്ര​വീ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗോ​ത്ര​വി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളും, വി​ദ്യാ​ർ​ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ നൃ​ത്ത​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

District News

ഹി​രോ​ഷി​മ-നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​നി​യ​ർ റെ​ഡ് ക്രോ​സി​ന്‍റെ​യും സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം ന​ട​ത്തി. ജൂ​ണിയ​ർ റെ​ഡ്ക്രോ​സ് കേ​ഡ​റ്റാ​യ സി​ബി​ൽ ബി​നു ത​യാ​റാ​ക്കി​യ യു​ദ്ധ​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ പോ​സ്റ്റ​ർ മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സ്കു​ട്ടി പ്ര​കാ​ശ​നം ചെ​യ്തു.

യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന കൈ​പ്പ​ത്തി​യി​ൽ അ​ധ്യാ​പ​ക​രും കേ​ഡ​റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും കൈ​യൊ​പ്പ് രേ​ഖ​പ്പെ​ടു​ത്തി. കേ​ഡ​റ്റാ​യ ആ​ൻ തെ​രേ​സ് അ​നീ​ഷ് ആ​ല​പി​ച്ച യു​ദ്ധ​വി​രു​ദ്ധ ക​വി​ത​യ്ക്ക് ബെ​നീ​റ്റ മ​രി​യ മ​നോ​ജ്, എ.​കെ. അ​ല​ക്സി​യ, എ​യി​ഞ്ച​ൽ മ​രി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് നൃ​ത്താ​വി​ഷ്കാ​ര​വും അ​ലോ​ണ ട്രീ​സ റ​ജീ​ഷ് സ​ഡാ​ക്കോ ച​രി​ത്രാ​വ​ത​ര​ണ​വും ന​ട​ത്തി.

യു​ദ്ധ​വി​രു​ദ്ധ​പ്ര​തി​ജ്ഞ​യും പോ​സ്റ്റ​ർ ര​ച​ന,സ​ഡാ​ക്കോ കൊ​ക്ക് നി​ർ​മാ​ണ മ​ത്സ​ര​വും ന​ട​ത്തി. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജോ​മി ജോ​ർ​ജ്, പി.​സി. ജെ​യി​സ​ൺ, ഇ.​കെ. ശ്രീ​ഹ​രി, സോ​ളി​യ സെ​ബാ​സ്റ്റ്യ​ൻ, മാ​യ കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up