x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ത്യ​വ്ര​ത സ്വാ​മി സ​മാ​ധി ശ​താ​ബ്ദി​യും ടി.​കെ. മാ​ധ​വ​ന്‍ ജ​ന്മ​ദി​നാ​ച​ര​ണ​വും

വെബ് ഡെസ്ക്
Published: September 3, 2026 12:08 AM IST | Updated: September 3, 2026 12:08 AM IST

സ​മ്മേ​ള​നം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: എ​സ്എ​ന്‍​ഡി​പി യോ​ഗം ആ​ന​ന്ദാ​ശ്ര​മം ശാ​ഖ​യി​ല്‍ സ​ത്യ​വ്ര​ത സ്വാ​മി സ​മാ​ധി ശ​താ​ബ്ദി ആ​ച​ര​ണ​വും ടി.​കെ.​ മാ​ധ​വ​ന്‌റെ 141-ാമ​ത് ജ​ന്മ​ദി​ന സ്മ​ര​ണാ​ഞ്ജ​ലി​യും ന​ട​ന്നു.

ശി​വ​ഗി​രി​മ​ഠം സ​ന്യാ​സി ശ്രേ​ഷ്ഠ​ന്‍ സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി​യും ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി പ്ര​വീ​ണ്‍ ശാ​ന്തി​യും മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.
ശ​താ​ബ്ദി സ​മ്മേ​ള​നം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട് അ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് ടി.​ഡി. ​ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് പ​ര​മേ​ശ്വ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‌റ് പി.​എം. ച​ന്ദ്ര​ന്‍, ശാ​ഖാ സെ​ക്ര​ട്ട​റി ആ​ര്‍.​ സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ജി​ത് റോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Observance

Recent News

Corehub Up