x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ക​ള'​ത്തി​ലെ അ​തി​ഥി​യാ​യി ചെ​സ് പ്ര​തി​ഭ ആ​രാ​ധ്യ; അ​നു​മോ​ദ​ന​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍

വെബ് ഡെസ്ക്
Published: November 5, 2026 06:12 AM IST | Updated: November 5, 2026 06:12 AM IST

ക​ളം പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ ചെ​സ് പ്ര​തി​ഭ ആ​രാ​ധ്യ​യ്‌​ക്കൊ​പ്പം ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ്.

ക​ണ്ണൂ​ർ: മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ല്‍ ഏ​ഴോ​ളം നീ​ക്ക​ങ്ങ​ള്‍. ഒ​ടു​വി​ല്‍ ചെ​ക്ക്... പ​തി​വ് തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​ര്‍ അ​ല്‍​പ​നേ​ര​ത്തേ​ക്ക് ചെ​സ് ക​ളി​യു​ടെ വേ​ദി​യാ​യി. അ​ന്താ​രാ​ഷ്‌​ട്ര ചെ​സ് പ്ര​തി​ഭ ആ​രാ​ധ്യ കൊ​മ്മേ​രി​യു​ടെ അ​തി​വേ​ഗ നീ​ക്ക​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് ചെ​ക്ക് വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. കു​ഞ്ഞു​പ്രാ​യ​ത്തി​ലെ നേ​ട്ട​ങ്ങ​ള്‍ തു​ട​രാ​നാ​ക​ട്ടെ​യെ​ന്നും രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റ​ട്ടെ​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ശം​സി​ച്ചു.

ഫി​ഡ റേ​റ്റിം​ഗി​ല്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ന്താ​രാ​ഷ്‌ട്ര പ്ര​തി​ഭ അ​ഞ്ച​ര​ക്ക​ണ്ടി ശ്രീ​പ​ഥ​ത്തി​ലെ ആ​രാ​ധ്യയും കു​ടും​ബ​വു​മാ​യി​രു​ന്നു ഇ​ത്ത​വ​ണ പ്ര​തി​വാ​ര സം​വാ​ദം ‘ക​ളം’ പ​രി​പാ​ടി​യി​ലെ അ​തി​ഥി​ക​ള്‍. ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ച​തു​രം​ഗ​ത്തി​ല്‍ അ​സാ​ധാ​ര​ണ മു​ന്നേ​റ്റം ന​ട​ത്തി​യ ആ​രാ​ധ്യ​യെ ജി​ല്ല ക​ള​ക്ട​റും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ഓ​ഫി​സി​ലേ​ക്ക് വ​രേ​വ​റ്റു.

മ​ലേ​ഷ്യ​യി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്, അ​ഞ്ച് സ്വ​ര്‍​ണ​മെ​ഡ​ല്‍, ഒ​രു വെ​ങ്ക​ല മെ​ഡ​ല്‍, അ​രീ​ന കാ​ന്‍​ഡി​ഡേ​റ്റ് മാ​സ്റ്റ​ര്‍, തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി നേ​ടി​യ മെ​ഡ​ലു​ക​ള്‍ അ​ണി​ഞ്ഞാ​ണ് ആ​രാ​ധ്യ ക​ള​ക്ട​ര്‍​ക്ക് മു​മ്പി​ലെ​ത്തി​യ​ത്. സ​ഹോ​ദ​ര​നും ചെ​സ് ക​ളി​ക്കാ​ര​നു​മാ​യ ആ​ദേ​ശ് കൊ​മ്മേ​രി​യും അ​ച്ഛ​ന്‍ ര​ജ​നീ​ഷും അ​മ്മ വീ​ണ​യും മു​ത്ത​ശി വ​സ​ന്ത​യും ആ​രാ​ധ്യ​ക്കൊ​പ്പ​മു​ണ്ടായി​രു​ന്നു.
ക​ഴി​ഞ്ഞ വാ​രം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നോ​ടൊ​പ്പം ചെ​സ് ക​ളി​ച്ച് ആ​രാ​ധ്യ ശ്ര​ദ്ധേ നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ പ്ര​തി​വാ​ര ക​ളം സം​വാ​ദ​ത്തി​ലെ​ത്തി​യ പ​ള്ളി​ക്കു​ന്ന് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ​യും ക​സ്തൂ​ര്‍​ബ ജൂ​ബി​ലി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ചെ​സി​ലെ ഈ ​താ​ര​പ്ര​തി​ഭ പ്ര​ചോ​ദ​ന​മാ​യി.

ഗ്രാ​മ​സ​ഭ​ക​ള്‍ അ​ട​ക്ക​മു​ള്ള നാ​ട്ടി​ലെ പ്ര​ധാ​ന ച​ര്‍​ച്ച​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യു​വാ​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. സ്വാ​തി, എ​ഡി​എം കെ. ​ബാ​ല​ഗോ​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യിരുന്നു.

Tags :

Recent News

Corehub Up