x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ യ​ന്ത്ര​വ​ത്ക​ര​ണം ന​ട​പ്പാ​ക്ക​ണം: ഡോ. ​വേ​ണു​ഗോ​പാ​ൽ

വെബ് ഡെസ്ക്
Published: November 5, 2026 06:58 AM IST | Updated: November 5, 2026 06:58 AM IST

"വെ​ടി​ക്കെ​ട്ട്: ആ​ഘോ​ഷ​വും അ​പ​ക​ട​വും; ശാ​സ്ത്ര​വും നി​യ​മ​വും' എ​ന്ന സെ​മി​നാ​റി​ൽ ഡോ. ​ആ​ർ. വേ​ണു​ഗോ​പാ​ൽ പ്ര​സം​ഗി​ക്കു​ന്നു.

തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ടു​ക​ളി​ൽ അ​ന്പ​​തു​വ​ർ​ഷം മു​ന്പ​ത്തെ രീ​തി ഇ​ന്നു തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​ർ​മാ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ യ​ന്ത്ര​വ​ത്ക​ര​ണ​വും റോ​ബോ​ട്ടി​ക്സും ന​ട​പ്പാ​ക്ക​ണ​മെ​ന്നും പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (പെ​സോ) മു​ൻ ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് ക​ണ്‍​ട്രോ​ള​ർ ഡോ. ​ആ​ർ. വേ​ണു​ഗോ​പാ​ൽ. പാ​ര​ന്പ​ര്യ​ത്തെ പു​തു​ക്ക​ലാ​ണ് ആ​വ​ശ്യം. പ​ട​ക്ക നി​ർ​മാ​ണ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള ശി​വ​കാ​ശി​യി​ൽ റോ​ബോ​ട്ടി​ക്സ് വ​ന്നു​തു​ട​ങ്ങി. സിം​ഗ​പ്പു​ർ ക​ന്പ​നി​യാ​ണു റോ​ബോ​ട്ടു​ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

തൃ​ശൂ​രി​ലെ മാ​റ്റ​ത്തി​നു തി​രു​വ​ന്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം നേ​തൃ​ത്വം ത​യാ​റാ​ക​ണം. എ.​സി. മൊ​യ്തീ​ൻ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ചി​റ്റ​ണ്ട​യി​ൽ വെ​ടി​ക്കെ​ട്ടു ഹ​ബി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഫാ​ക്ട​റി​ക​ൾ സ്ഥാ​പി​ച്ച് ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നൊ​പ്പം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ വി​ൽ​ക്കാ​വു​ന്ന വെ​ടി​ക്കോ​പ്പു​ക​ളും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്‍റെ ശാ​സ്ത്രാ​വ​ബോ​ധ സ​മി​തി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "വെ​ടി​ക്കെ​ട്ട്: ആ​ഘോ​ഷ​വും അ​പ​ക​ട​വും; ശാ​സ്ത്ര​വും നി​യ​മ​വും’ എ​ന്ന സെ​മി​നാ​റി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ണ്ട​ത്തി​ക്കോ​ട് അ​പ​ക​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ പൊ​ട്ടാ​സ്യം ക്ലോ​റേ​റ്റ് വെ​ടി​ക്കെ​ട്ടു​ക​ൾ​ക്കു നി​രോ​ധി​ച്ച​താ​ണ്. എ​ന്നി​ട്ടും വെ​ടി​ക്കെ​ട്ടു​പു​ര​ക​ളി​ൽ ഇ​വ എ​ങ്ങ​നെ​യെ​ത്തി​യെ​ന്ന് ആ​ലോ​ചി​ക്ക​ണം. വെ​ടി​ക്കെ​ട്ടു സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കാ​ൻ പെ​സോ​യു​ടെ ലൈ​സ​ൻ​സ് ഉ​ള്ള ആ​രും കേ​ര​ള​ത്തി​ലി​ല്ല. മ​റ്റാ​രു​ടെ​യെ​ങ്കി​ലും പേ​രി​ലു​ള്ള ലൈ​സ​ൻ​സ് ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്ന് ഫ​യ​ർ​ലൈ​നി​ൽ തീ​പ്പ​ന്ത​വു​മാ​യി പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. 100 മീ​റ്റ​ർ അ​ക​ലെ​നി​ന്നു വ​യ​ർ​ലെ​സ് വ​ഴി സം​ഗീ​ത​വു​മാ​യി ഏ​കോ​പി​പ്പി​ച്ചു ക​രി​മ​രു​ന്നു​പ്ര​യോ​ഗ​ങ്ങ​ൾ ക​ലാ​പ​ര​മാ​ക്കാ​ൻ ക​ഴി​യും.

കു​റ​ഞ്ഞ ശ​ബ്ദ​വും പു​ക​യു​മു​ള്ള, ലേ​സ​റും ഡ്രോ​ണു​ക​ളും സം​യോ​ജി​പ്പി​ച്ച ആ​കാ​ശ​ക്കു​ട​മാ​റ്റ​ങ്ങ​ൾ സാ​ധ്യ​മാ​കു​ന്ന കാ​ല​മാ​ണി​ന്ന്. ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ​ക്കു ദേ​വ​സ്വ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും ക​രാ​റു​കാ​ര​നി​ൽ മാ​ത്ര​മാ​യി ഉ​ത്ത​ര​വാ​ദി​ത്വം ചു​രു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി. ​ബാ​ല​ച​ന്ദ്ര​ൻ, ഡോ. ​കെ.​കെ. അ​ബ്ദു​ള്ള, പ്ര​ഫ. കെ.​ആ​ർ. ജ​നാ​ർ​ദ​ൻ, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ്, തി​രു​വ​ന്പാ​ടി ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ, കെ.​കെ. സി​നി​ഷ, ക​സീ​മ, വി.​എ​സ്. സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up