x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ അ​ഡ്വാ​ൻ​സ്ഡ് എ​ൻ​ഡോ​സ്കോ​പ്പി ശി​ൽ​പ​ശാ​ല

വെബ് ഡെസ്ക്
Published: November 5, 2026 07:11 AM IST | Updated: November 5, 2026 07:11 AM IST

അ​മ​ല​യി​ൽ അ​ഡ്വാ​ൻ​സ്ഡ് എ​ൻ​ഡോ​സ്കോ​പ്പി ശി​ൽ​പ​ശാ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: അ​മ​ല ഗാ​സ്ട്രോ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മാ​ഗ്നി​ഫി​ക്കേ​ഷ​ൻ എ​ൻ​ഡോ​സ്കോ​പ്പി, തേ​ർ​ഡ് സ്പേ​സ് എ​ൻ​ഡോ​സ്കോ​പ്പി എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി ദ്വി​ദി​ന അ​ഡ്വാ​ൻ​സ്ഡ് എ​ൻ​ഡോ​സ്കോ​പ്പി ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ഗ്യാ​സ്ട്രോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സോ​ജ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​അ​നൂ​പ് ജോ​ണ്‍, ഡോ. ​ജെ​ഫി ജോ​ർ​ജ്, ഡോ. ​മ​ഹേ​ഷ് മേ​നോ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags :

Recent News

Corehub Up