x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​വ​ക ദി​നാ​ഘോ​ഷ വി​ളം​ബ​ര​ത്തി​ന് ന​കാ​രം കൊ​ട്ടി കു​ഞ്ഞ​ല മു​ത്ത​ശി

വെബ് ഡെസ്ക്
Published: November 5, 2026 06:52 AM IST | Updated: November 5, 2026 06:52 AM IST

മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ളം​ബ​രം 104കാ​രി​യാ​യ ചി​റ​യ​ത്ത് കു​ഞ്ഞ​ല ന​കാ​രം കൊ​ട്ടി നി​ർ​വ​ഹി​ക്കു​ന്നു. വി​കാ​രി ഫാ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, അ​സി​സ

മു​ക്കാ​ട്ടു​ക​ര: ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​കാ​രം കൊ​ട്ടി വി​ളം​ബ​രം​ചെ​യ്ത് 104 വ​യ​സു​കാ​രി. മു​ക്കാ​ട്ടു​ക​ര സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യി​ലാ​ണ് ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​യ ചി​റ​യ​ത്ത് കൊ​ച്ചാ​പ്പു കു​ഞ്ഞ​ല ന​കാ​രം കൊ​ട്ടി ആ​ഘോ​ഷ വി​ളം​ബ​രം ന​ട​ത്തി​യ​ത്.

ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ പ​താ​ക ഉ​യ​ർ​ത്തി നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​രും അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​തി​ൻ പൊ​ന്നാ​രി​യും ചേ​ർ​ന്ന് ഇ​ട​വ​ക ദി​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക നാ​മ​മാ​യ 'യാ​ഹ​ദ് 2കെ26' ​പ്ര​ഖ്യാ​പി​ച്ചു.

40 യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 40 ബ​ലൂ​ണു​ക​ൾ പ​റ​ത്തി.ഇ​ട​വ​ക​ദി​നം ക​ൺ​വീ​ന​ർ സി.​ഒ. ഡേ​വി​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പ്രി​ൻ​സ് മേ​നാ​ച്ചേ​രി, ക​ലാ-​കാ​യി​ക-​സാ​ഹി​ത്യ ക​ൺ​വീ​ന​ർ​മാ​രാ​യ ജെ​സ്‌​വി​ൻ സാ​ജു, നി​ധി​ൻ ജോ​സ്, ജെ​ൻ​സ​ൻ ജോ​സ് കാ​ക്ക​ശേ​രി, കൈ​ക്കാ​ര​ൻ ടോ​മി നെ​ല്ലി​ശേ​രി, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റീ​ത്ത, ഡീ​ക്ക​ൻ ജോ​ബി വ​ട​യാ​റ്റു​കു​ഴി, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ൺ​വീ​ന​ർ ഷി​ജു വ​ർ​ഗീ​സ്, ഭ​ക്ത​സം​ഘ​ട​ന ഏ​കോ​പ​ന സ​മി​തി ക​ൺ​വീ​ന​ർ ഡി​ക്സ​ൺ ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up