നാകപ്പുഴ: തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 8.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോണ്‍ ആനിക്കോട്ടില്‍.
10ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജോര്‍ജ് വടക്കേല്‍. 11.30നു ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന.12.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. മാത്യു തോട്ടത്തിമ്യാലില്‍. രണ്ടിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. അലക്സ് വടക്കേഅറയ്ക്കല്. 3.30നു ജപമാല, ലദീഞ്ഞ്, നൊവേന. 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജേക്കബ് റാത്തപ്പിള്ളില്‍. ആറിന് മരിയന്‍ കണ്വന്ഷന്-ഫാ. സിന്റോ ആലുങ്കല്‍. 7.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജിയോ തടിക്കാട്ട്.
Tags : Nattuvishesham Districtnews Deepikanews Observance