Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildfire

Wayanad

ഭൂ​ദാ​ന​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു

പു​ല്‍​പ്പ​ള്ളി: മ​ര​കാ​വ് ഭൂ​ദാ​ന​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​ന​ശി​പ്പി​ച്ചു.
കൂ​നം​പ​റ​മ്പി​ല്‍ സി​റി​യ​ക്, ഇ​ല്ലി​ക്ക​ല്‍ ഉ​ണ്ണി എ​ന്ന​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന നാ​ശം വി​ത​ച്ച​ത്. സി​റി​യ​ക്കി​ന്‍റെ നി​ര​വ​ധി തെ​ങ്ങു​ക​ള്‍, വാ​ഴ​ക​ള്‍, കാ​പ്പി​ച്ചെ​ടി​ക​ള്‍ എ​ന്നി​വ ന​ശി​പ്പി​ച്ചു.

കാ​യ്ച്ചു തു​ട​ങ്ങി​യ തെ​ങ്ങു​ക​ളാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച​രാ​ത്രി​യി​ലാ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. നെ​യ്ക്കു​പ്പ വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ ആ​ഴ്ച​ക​ളാ​യി മേ​ഖ​ല​യി​ല്‍ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up