പ്രണയം നിറച്ച അത്താഴം! എന്‌റെ മെഴുതിരി അത്താഴങ്ങള്‍, റിവ്യൂ
അനൂപ് മോനോന്‍, മിയ ജോഡികള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് എന്‌റെ മെഴുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്‍ തന്നെകഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്തിരിക്കുന്ന ഈ പ്രണയചിത്രം ഒരു ഗംഭീര കാന്‍ഡില്‍ലൈറ്റ് ഡിന്നര്‍ കഴിച്ച പ്രതീതിയാണു പ്രേക്ഷകനു സമ്മാനിക്കുന്നത്.