ജോസഫ് ആളു കിടുവാ! മൂവി റിവ്യൂ, വിഡിയോ
നിരീക്ഷണപാടവം കൊണ്ട് കെട്ടിപ്പൊക്കിയ ഒന്നാന്തരമൊരു ത്രില്ലറാണ് ജോസഫ്. ആക്ഷൻ രംഗങ്ങളോ പഞ്ച് ഡയലോഗുകളോ ഒന്നും തന്നെ ഇല്ലാതെ ഒരു ചിത്രത്തെ ചുമലിലേറ്റുമ്പോൾ ജോജുവിന് കൈമുതലായി ഉണ്ടായിരുന്നത് മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ മാത്രമായിരുന്നു.ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ നിരീക്ഷണപാടവം ജോജു അനായാസമായി കാട്ടിത്തരുകയാണ് ജോസഫിലൂടെ...

Watch video on Facebook