തുടക്കം കെങ്കേമമാക്കി കുഞ്ഞിക്ക! കര്‍വാ റിവ്യൂ
മലയാളി യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ബോളിവുഡില്‍ അരങ്ങേറിയ കര്‍വാ മികച്ച ഒരു സിനിമ തന്നെ. യുവതാരത്തിന്‌റെ ഇരുത്തം വന്ന പ്രകടനമാണ് ചിത്രത്തിന്‌റെ ഹൈലൈറ്റ്. ഇര്‍ഫാന്‍ ഖാന്‌റെ തമാശകളും പുതുമുഖനായിക മിഥില പാള്‍ക്കറുടെ പ്രകടനവും ചിത്രത്തിനു മുതല്‍ക്കൂട്ടാകുന്നു.