കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി വിശ്വരൂപം 2
ഉലകനായകന്‍ കമല്‍ ഹാസന്‍ കഥയെഴുതി സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രമാണ് വിശ്വരൂപം 2. കമല്‍ നായകനായെത്തുന്ന ഈ ചിത്രം 2013ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്‌റെ തുടര്‍ച്ചയാണ്.